ജോലിയൊക്കെ തരാം ,എല്ലാമാസവും മുടങ്ങാതെ മാന്യമായ ശബ്ബളവും തരാം ,പക്ഷേ ഇടയ്ക്കിടെ എൻ്റെ ഇംഗിതത്തിന്……
Story written by Saji Thaiparambu ജോലിയൊക്കെ തരാം ,എല്ലാമാസവും മുടങ്ങാതെ മാന്യമായ ശബ്ബളവും തരാം ,പക്ഷേ ഇടയ്ക്കിടെ എൻ്റെ ഇംഗിതത്തിന് താൻ വഴങ്ങിത്തരേണ്ടി വരും, എന്താ സമ്മതമാണോ? ജോലി അന്വേഷിച്ച് വന്ന തന്നോട്, യാതൊരു കൂസലുമില്ലാതെ എംഡി അങ്ങനെ ചോദിച്ചപ്പോൾ വരദയ്ക്ക് ഞെട്ടലുണ്ടായി. അയാളുടെ മുഖത്ത് കാർക്കിച്ച് തുപ്പി ഇറങ്ങിപ്പോകാനാണ് മനസ്സ് വെമ്പിയതെങ്കിലും, അവൾ ആത്മസംയമനം പാലിച്ചു നിരവധി വാതിലുകൾ മുട്ടി നോക്കിയിട്ടും ഒഴിവൊന്നുമില്ലെന്ന മറുമടി കേട്ട് മടുത്ത അവൾക്ക് ആ ജോലി അത്യാവശ്യമായിരുന്നു ഒരു … Read more