ഇപ്പോൾ അയാൾ ഇവളെ കളഞ്ഞു ഓഫീസിൽ കൂടെ ജോലി ചെയ്യുന്ന മറ്റൊരു പെൺകുട്ടിയുമായി ഒളിച്ചോടി…..

എഴുത്ത്:-ബഷീർ ബച്ചി. എന്നുമുള്ള രാവിലെയുള്ള ജോഗിങ്ങിനു ഇടയിലാണ് പുഴക്ക് കുറുകെ കെട്ടിയിരിക്കുന്ന പാലത്തിനു അരികിൽ ഒരു സുന്ദരിയായ യുവതി ഒരു കൈക്കുഞ്ഞുമായി നില്കുന്നത് കണ്ടത്.. കലക്കവെള്ളം നിറഞ്ഞു രൗദ്ര ഭാവത്തോടെ കുതിച്ചൊഴുകുന്ന കടലുണ്ടിപുഴ തന്റെ ഷാൾ കൊണ്ട് കുഞ്ഞിനെ നെഞ്ചോടു ചേർത്ത് കെട്ടാൻ ശ്രമിക്കുന്ന അവളെ കണ്ടപ്പോൾ മനസ്സിൽ എന്തോ പന്തികേട് തോന്നി.. അവൾ പാലത്തിന്റെ കൈവരിയിലേക് കേറി നിന്നപ്പോഴേക്കും ഞാൻ ഓടി വന്നു അവളുടെ കൈ പിടിച്ചു പിന്നോട്ട് വലിച്ചിട്ടു… വീഴാൻ പോയ അവളെ ഒരു … Read more

വന്നവർക്ക് എന്തോ തൃപ്തിയായില്ല… എങ്ങനെയാണ് മകളോട് പോയിട്ട് സമ്മതം മൂളേണ്ടത് എന്ന്……

വിജയൻമാഷ് എഴുത്ത്:-ഭാഗ്യലക്ഷ്മി കെ.സി മാഷിന്റെ വീടിതല്ലേ? മുറ്റത്തുനിന്നും ആരോ വിളിച്ചുചോദിക്കുന്നതുകേട്ടാണ് വിജയൻമാഷ് പുറത്തേക്ക് വന്നത്. അതേ, ഞാനാണ് വിജയൻമാഷ്… ആരാ? മനസ്സിലായില്ലല്ലോ.. അകത്തേക്ക് വരൂ… വന്നവ൪ അകത്ത് കയറിയിരുന്നു. അവ൪ മൂന്നുപേരുണ്ടായിരുന്നു. കൂട്ടത്തിൽ ഗൌരവക്കാരനായ സുധാകരൻ പതിയെ പരിചയപ്പെടുത്തി. ഇവിടെനിന്നും മകൻ അവിനാശ് പെണ്ണുകാണാൻ വന്നിരുന്നു. എന്റെ മകളെ.. അല്ല, അവ൪ നേരത്തെ പരിചയപ്പെട്ടവരാണ്.. ഇതൊരു ചടങ്ങ് മാത്രം. ഓ, സ്നേഹയുടെ അച്ഛനാണോ? അതേ… ഇതെന്റെ ഭാര്യാസഹോദരനാണ്. സതീശൻ. പി ഡബ്ല്യൂ ഡിയിൽ വ൪ക്ക് ചെയ്യുന്നു. ഇത് … Read more

അടിയും ചവിട്ടുമെറ്റ് നരകതുല്യ ജീവിതം നയിക്കുന്ന അവളെ കണ്ടില്ലന്നു നടിക്കാൻ എന്നെ കൊണ്ട് പറ്റില്ല…….

എഴുത്ത്:-ബഷീർ ബച്ചി ഒരു മിഥുനമാസത്തിലെ ഒരു ഞായറാഴ്ച.. തിമിർത്തു പെയ്യുന്ന മഴയും നോക്കി കട്ടൻ ചായയും കുടിച്ഛ് രാവിലെ വരാന്തയിൽ ഇരിക്കുകയായിരുന്നു ഞാൻ. ഫോൺ ബെല്ലടിക്കുന്നത് കേട്ട് എടുത്തു നോക്കി.. കൂട്ടുകാരൻ ആസിഫ്.. ന്താടാ.. ഞാൻ ഐഷുവിനെയും മോളെയും ആ വീട്ടിൽ നിന്നിറക്കി.. ഞങ്ങൾ പോകുവാടാ തിരുപ്പൂരിലേക്ക്.. നീ എന്ത് പണിയാ കാണിച്ചത്.. നിനക്ക് എന്താ ഭ്രാന്തയോ..? പിന്നെ ഞാൻ എന്ത് ചെയ്യണം ആ വീട്ടിൽ കിടന്നു ആ തെ ണ്ടിയുടെ അടിയും ചവിട്ടുമെറ്റ് നരകതുല്യ ജീവിതം … Read more

കേറി വരുമ്പോൾ തന്നെ മൂപ്പത്തിയോൾ എനിക്കിട്ട് കൊട്ടികൊണ്ടാണ് കടന്നു വന്നത്. പിന്നെ കുറെ നേരം കുശലാന്വേഷണം…….

എഴുത്ത്:-സൽമാൻ സാലി ‘’ സാലിയെ .. ഇയ്യ്‌ അകത്തേക്ക് പൊയ്ക്കോ… അയിഷാത്ത വരുന്നുണ്ട് .. ” അയിനെന്താ ഉമ്മാ അയിഷാത്ത ന്നെ കാണാൻ വരുന്നതല്ലേ .. ? പിന്നെന്താ .. ” അന്നോടാണ് അകത്തേക്ക് പോകാൻ പറഞ്ഞത് .. പറയുന്നത് അങ്ങട് കേട്ടാൽ മതി … അയിഷാത്ത അകന്ന ഒരു ബന്ധുവും അയൽവാസിയും ആണ് .. ഞാൻ നാട്ടിൽ പോയാൽ ഒന്ന് കാണാൻ വരാറുമുണ്ട് .. ഉമ്മ അകത്തേക്ക് പോകാൻ പറഞ്ഞിട്ടും ഞാൻ അവിടെ തന്നെ നിന്നു … Read more

ഒട്ടും സ്മാർട്ട്നെസ്സ് ഇല്ലെന്നും, തൻ്റെ ചോദ്യങ്ങൾക്കൊക്കെ പേടിച്ച് പേടിച്ച് മറുപടി പറഞ്ഞത് കൊണ്ട്…….

Story written by Saji Thaiparambu അമ്മേ.. ഇനി എനിക്ക് വയ്യ, ഞാൻ മടുത്തു, ഇതെത്ര പെണ്ണ് കാണലായി? ഇത് നല്ല കൂത്ത്, നീ പറയുന്നത് കേട്ടാൽ തോന്നും, എനിക്കിഷ്ടപ്പെടാതിരുന്നത് കൊണ്ടാണ്, ഇത് വരെയൊന്നും നടക്കാതിരുന്നതെന്ന് ,ഇന്ന് പോയി കണ്ട പെണ്ണിനെന്താടാ ഒരു കുറവ്? എൻ്റമ്മേ… അവൾക്ക് നല്ല നിറമുണ്ടോ? എൻ്റെയത്ര ഉയരമുണ്ടോ? അതും പോട്ടേ, അവള് ചായ തന്നിട്ട് തിരിഞ്ഞ് നടന്നപ്പോൾ, അവളുടെ തലമുടി അമ്മ ശ്രദ്ധിച്ചായിരുന്നോ, ഏതാണ്ട് എലിവാല് പോലെ, എൻ്റെ ശിവാ.. നീ … Read more

വീർത്തു തുടങ്ങിയത് കണ്ടപ്പോൾ എനിക്ക് ബോധ്യം ആയി.. അതെ അവൾ ഗർഭിണി ആയിരിക്കുന്നു….

അവിഹിതം… എഴുത്ത്:-സൽമാൻ സാലി കുറച്ചു നാളായി അവളുടെ പെരുമാറ്റത്തിൽ ഒരു മാറ്റം ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്.. എപ്പോഴു ഓഫീസിൽ നിന്നും ഞാൻ വരുന്നത് കാണുമ്പോൾ തന്നെ എന്റെ അടുത്തേക് ഓടി വരുന്ന അവൾ ഇപ്പോൾ എന്തോ എന്നെ കണ്ട ഭാവം പോലും നടിക്കുന്നില്ല.. എപ്പോഴും എന്നെ തൊട്ട് തലോടി കൊണ്ടിരിക്കുന്നവൾ ഇപ്പോൾ വേറെ ഏതോ സ്വപ്നലോകത്തെന്നപോലെ മാറി നിൽക്കാൻ തുടങ്ങിയത് മുതൽ ഞാൻ അവളെ നോട്ട് ചെയ്തതാണ്.. ഇനി വല്ല ചുറ്റികളിയും ആണോ.. എന്നിലെ സദാചാരൻ ഉണർന്നു.. … Read more

കഷ്ണങ്ങളായി ചിതറിക്കിടക്കുന്ന പ്രതിമ കണ്ടതും ഒന്ന് ഞെട്ടിയെങ്കിലും വസുമതിയുടെ മനസ്സൊന്നു കുളിരണിഞ്ഞു……

ദേഷ്യം… എഴുത്ത്:-സൂര്യകാന്തി ( ജിഷ രഹീഷ് ) ‘പ്ടും…’ വീണ്ടും എന്തോ വീണുടയുന്ന ശബ്ദം കേട്ടതും വസുമതി കണ്ണുകൾ ഇറുകെയടച്ചു.. ചുണ്ടൊന്ന് കൂർപ്പിച്ചു.. “കാലമാടൻ ഇനിയെന്താണോ ഉടച്ചത്…?” വസുമതി ബെഡ്റൂം ആകമാനം മനസ്സിലേക്കൊന്ന് ആവാഹിച്ചു.. “ഉടയുന്നതൊന്നും ഇനിയവിടെ ബാക്കിയില്ലല്ലോ…?” “ന്റെ ദേവി, ആ മൂലയ്ക്ക് ഇരുന്ന സ്റ്റാച്ച്യു ആണോ ഇനി അങ്ങേര് എടുത്തെറിഞ്ഞത്..?” ആകാംക്ഷ സഹിയ്ക്കാൻ വയ്യാതെ വസുമതി വാതിൽക്കൽ വന്നു എത്തി നോക്കി.. പത്തു പതിനഞ്ചു കഷ്ണങ്ങളായി ചിതറിക്കിടക്കുന്ന പ്രതിമ കണ്ടതും ഒന്ന് ഞെട്ടിയെങ്കിലും വസുമതിയുടെ … Read more

അച്ഛൻ ഒന്ന് വന്ന് കാണാൻ തീരുമാനിച്ചു.. അത്രതന്നെ.എന്നെ കഴിഞ്ഞാഴ്ച വിളിച്ചപ്പോൾ ഞാൻ ഒന്നും സംസാരിക്കുക ഉണ്ടായില്ല….

അച്ഛൻ വന്ന ദിവസം എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. മായമ്മേ, ദേ ആ കൊഞ്ചൊന്ന് വൃത്തിയാക്കണേ.. അച്ഛൻ വരുന്നുണ്ട്.. പ്രീതിയുടെ ഒരുക്കം കണ്ട് അന്ധാളിച്ചു മായമ്മ. താനിവിടെ ജോലിക്ക് വന്നു തുടങ്ങിയിട്ട് ഏഴെട്ട് വർഷമായി. ഇടയ്ക്കിടെ സാറും ഭാര്യയും മോനും നാട്ടിൽ പോകുന്നതല്ലാതെ രണ്ടുപേരുടെയും അച്ഛനും അമ്മയും ഇങ്ങോട്ട് വന്നുകണ്ടിട്ടില്ല. ചേച്ചീ, ഇതെന്താ ഇപ്പൊ വിശേഷിച്ച്? വിശേഷമൊന്നുമില്ല.. അച്ഛൻ ഒന്ന് വന്ന് കാണാൻ തീരുമാനിച്ചു.. അത്രതന്നെ.എന്നെ കഴിഞ്ഞാഴ്ച വിളിച്ചപ്പോൾ ഞാൻ ഒന്നും സംസാരിക്കുക ഉണ്ടായില്ല.. അതു കൊണ്ടാണെന്ന് തോന്നുന്നു … Read more

അച്ഛൻ നല്ല മസാലദോശയുണ്ടാക്കുന്ന ആളല്ലേ? ഒരു ഹോട്ടൽ തുടങ്ങിയാലോ.. രാവിലെ മാത്രം തുറക്കുന്നത്…..

മസാലദോശയും പൂക്കളും പിന്നെ പാട്ടും എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. റിട്ടയ൪ ചെയ്തതിനുശേഷമാണ് ഗോവിന്ദേട്ടൻ ഒരു ഹോട്ടൽ തുടങ്ങിയാലോ എന്ന ആലോചനയിലെത്തിയത്. കാരണം വേറൊന്നുമല്ല, ഭാര്യക്ക് ആകസ്മികമായി ഒരു ഓപ്പറേഷൻ വേണ്ടിവന്നു. കാശ് ഇമ്മിണി ചിലവായി. ഗോവിന്ദേട്ടന് മൂന്ന് പെൺമക്കളാണ്. രണ്ടുപേരെ കല്യാണം കഴിപ്പിച്ചു. ഇനി മൂന്നാമതൊരാൾ കൂടിയുണ്ട്. മൂന്നുപേരുടെയും പഠനം, കല്യാണം, ഓപ്പറേഷൻ ഒക്കെക്കൂടി ഗോവിന്ദേട്ടൻ കടത്തിൽ പെട്ടുപോയി. റിട്ടയറായപ്പോൾ കിട്ടിയ പണമെല്ലാം തീ൪ന്ന വഴിയില്ല. വീടിനു തൊട്ടടുത്തായി ഒരു ക്ഷേത്രമുണ്ട്. അവിടെ പുനരുദ്ധാരണമൊക്കെ കഴിഞ്ഞ് ജനങ്ങളങ്ങനെ … Read more

നല്ലതാണെങ്കിൽ ആ വഴിക്ക് പോകേണ്ടടാ ഉവ്വേ? അവർക്കൊന്നും എന്നെ പിടിക്കുകേല. താൻ കറുത്ത പെൺപിള്ളേരെ വല്ലോം നോക്ക്

എന്റെ ഇടിയപ്പം Story written by Ammu Santhosh പെണ്ണ് കണ്ടു കണ്ടു കണ്ടു മടുത്ത് ഈ പരിപാടിക്കേ ഇനി പോകുന്നില്ലന്നു തീരുമാനിച്ച്, അല്ലെങ്കിലും മാനം മര്യാദക്ക് നടക്കുന്ന ആൺപിള്ളേർക്കിവിടെ പെണ്ണ് കിട്ടുകേലല്ലോ എന്ന് കരഞ്ഞ്, കൂട്ടത്തിലുള്ളവരെല്ലാം പെണ്ണ് കെട്ടി ഗർഭിണി ആയ ഭാര്യയെയും കൊണ്ട് മുൻപിൽ കൂടെ പോകുമ്പോൾ “കണ്ടോടാ “എന്ന ലവന്മാരുടെ നോട്ടമൊക്കെ സഹിച്ച്, ഞാൻ ഇങ്ങനെ ആർക്കും വേണ്ടാതിവിടെ നിന്നു പോകുകയേയുള്ളു എന്ന് സ്വയം പിറുപിറുത്ത്‌, “അമ്മച്ചിക്ക് തേങ്ങ തിരുമ്മാനും മീൻ മേടിക്കാനും … Read more