അതൊരു സത്രീ ശബ്ദമായിരുന്നു ,അപ്പോൾ പിന്നെ സ്വാഭാവികമായും എനിക്ക് ഉത്ക്കണ്ഠ തോന്നുമല്ലോ……

Story written by Saji Thaiparambu എൻ്റെ കല്യാണം കഴിഞ്ഞതിൻ്റെ പിറ്റേ ദിവസം ഏട്ടൻ തൊട്ടപ്പുറത്തെ വീട്ടിൽ എന്തോ ആവശ്യത്തിനായി പോയ സമയത്താണ് ഏട്ടൻ്റെ ഫോണിലേക്ക് ഒരു കോള് വന്നത് ഫോൺ അറ്റൻ്റ് ചെയ്യണോ അതോ അടുക്കളയിൽ നില്ക്കുന്ന അമ്മയുടെ കൈയ്യിൽ കൊണ്ട് കൊടുക്കണോ എന്ന് ഒരു നിമിഷം ഞാനാലോചിച്ചു അതെന്തിനാ അമ്മയുടെ കൈയ്യിൽ കൊടുക്കുന്നത് ഇനി മുതൽ ഏട്ടൻ്റെ നോമിനി ഞാനല്ലേ എന്നോർത്തപ്പോൾ അവസാന ബെല്ലിൽ ആ കോൾ ഞാൻ അറ്റൻ്റ് ചെയ്തു പവിയേട്ടനില്ലേ? അദ്ദേഹത്തിനൊന്ന് … Read more

എന്തോ അതുകണ്ട എനിക്ക് അവരുടെ ബുദ്ധിമുട്ട് ആലോചിച്ചു സങ്കടം വന്നപ്പോൾ ഞാൻ ഉറുമ്പുകളെ സഹായിക്കാൻ……

എഴുത്ത്:-സൽമാൻ സാലി ഒരീസം വെറുതെ പറമ്പിലൂടെ നടക്കുമ്പോളാണ് ഞാൻ ആ കാഴ്ച്ച കണ്ടത് .. ഉറുമ്പുകൾ ഒരു പറമ്പിൽ നിന്നും മറ്റൊരു പറമ്പിലേക്ക് വരിവരിയായി നടന്നുപോകുന്നു .. ആ പറമ്പിന്റെ നടുവിലായി ചെറിയൊരു ആണിച്ചാൽ ഉണ്ട് അതുകൊണ്ട് തന്നെ ഉറുമ്പുകൾ മറ്റേ പറമ്പിലെത്താൻ കുറെ ദൂരം സഞ്ചരിക്കണം .. എന്തോ അതുകണ്ട എനിക്ക് അവരുടെ ബുദ്ധിമുട്ട് ആലോചിച്ചു സങ്കടം വന്നപ്പോൾ ഞാൻ ഉറുമ്പുകളെ സഹായിക്കാൻ തീരുമാനിച്ചു .. ആണിച്ചാലിനു നടുവിലൂടെ ഒരു കമ്പ് വെച്ചുകൊടുത്തൽ ഉറുമ്പുകൾക്ക് പെട്ടെന്ന് … Read more

അമീറിന്റെ വാക്ക് തള്ളാൻ പറ്റാത്തത് കൊണ്ടാകണം. പിറുപിറുത്തുകൊണ്ട് ബാക്കിയുള്ളവരും…..

Story written by Latheesh Kaitheri “ഇന്ന് എത്രപേരുണ്ട് കുമാർ മെയിൻ വാർപ്പിന്‌?” “ഇരുപത് പേരുണ്ട് കുമാരേട്ടാ.” “മലയാളികൾ ഉണ്ടോ?” “ഇല്ല, അവർക്ക് കൂലി എണ്ണൂറു രൂപയല്ലേ? ഇവർക്കാകുമ്പോൾ അറുന്നൂറു മതി. ആ ഇനത്തിൽ മാത്രം കുമാരേട്ടന് രൂപ നാലായിരം പോക്കറ്റിൽ കിടക്കും.” “ശരി,ശരി. ഉള്ളതുകൂടി കളയാതെ നീ അവരോടു പണി തുടങ്ങാൻ പറ. ഉച്ചയ്ക്കുള്ളിൽ പറ്റുമെങ്കിൽ വാർപ്പ് തീർക്കണം.” സമയം പത്തുമണി. “കുമാർ ഭായ് എന്താണിത്? നിങ്ങൾക്ക് അറിയുന്നതല്ലേ? ഇതുപോലുള്ള കേരള ഫുഡ് നമുക്ക് പറ്റില്ലെന്ന്. … Read more

രാവിലെതന്നെ ഓൾടെ മൂഡ് ശരിയല്ല എന്ന് കണ്ടപ്പോൾ ഞാൻ ഉമ്മറത്തിരുന്നുന്റെ ചിന്തകളെ മേയാൻ വിട്ടു……

എഴുത്ത്:-സൽമാൻ സാലി ” എടീ ഷാഹിയെ ..ന്താ ഒരു കരിഞ്ഞ മണം ..? ” ഓ ….അത് ….ന്റെ കരള് കത്തിയ മണമാ ..ന്തേ ..? ” ആ വെറുതെയല്ല ഒരുണക്ക മീനിന്റെ മണം .. ” നന്നായി പോയി ഒണക്കമീനിന്റെ മണം ആണെന്ന് അറിയാമെങ്കിൽ അവിടെ കിടന്ന് കൂവണായിരുന്നൊ ..? അത് പറഞ്ഞു തീരും മുൻപ് ഒരു കയ്യിൽ കത്തിയും മറു കയ്യിൽ മുരിങ്ങാ കോലുമായി ഓള് മുന്നിൽ .. ഒന്നുകിൽ വെട്ട് അല്ലെങ്കിൽ അടി … Read more

ആ തള്ളയുടെയും മോളുടെയും മരണത്തിലും ഇവന് പങ്കുണ്ടാകും, ഇവനെയൊന്നും വെറുതെ വിടരുത്……

കൊലപാതകി… എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ ” മനോഹരനെ അങ്ങേരുടെ മോൻ കുത്തി കൊന്നു…” ആ വാർത്ത ആ ഗ്രാമത്തിൽ കാട്ടു തീ പോലെയാണ് പടർന്നത്, അറിഞ്ഞവർ അറിഞ്ഞവർ മനോഹരന്റെ വീട്ടിലേക്ക് ഓടി, ഉമ്മറ വാതിൽപ്പടിയിൽ തലകുമ്പിട്ട് ഇരിക്കുന്ന ദീപുവിന്റെ വലത് കയ്യിൽ അപ്പോഴും കത്തി മുറുക്കെ പിടിച്ചിട്ടുണ്ട്…. രാവിലെ പാൽ കൊണ്ട് വയ്ക്കാൻ വന്ന രമണി ചേച്ചിയാണ് ആദ്യം കൊലപാതകം കണ്ടത്, എന്നും അവർ അടുക്കള വശത്തെ ചായ്പ്പിൽ ആണ് പാൽ കൊണ്ട് വയ്ക്കുന്നത്. അന്ന് ഉമ്മറത്ത് തല … Read more

നീ കുഞ്ഞായിരിക്കുമ്പോൾ നിൻ്റെ അമ്മയും അച്ഛനും അവരുടെ നെഞ്ചിൽ കിടത്തിയല്ലേ നിന്നെ ഉറക്കിയിട്ടുള്ളത്………

Story written by Saji Thaiparambu ഗൗരീ.. നീ ബെഡ് റൂം റെഡിയാക്കിയോ? ങ്ഹാ ഗിരിയേട്ടാ.. ഇനി ബെഡ്ഷീറ്റ് മാത്രം വിരിച്ചാൽ മതി , നിങ്ങളവിടുന്നിറങ്ങിയോ? ഇല്ല ,ഡിസ്ചാർജ്ജ് ഷീറ്റ് വാങ്ങാൻ നില്ക്കുവാണ്, ഉടനെയിറങ്ങും, ങ്ഹാ പിന്നേ.. ഇനി പഴയത് പോലെ അച്ഛന് ഓടി നടക്കാനൊന്നും പറ്റില്ല ,ബാത്റൂമിൽ പോകാനല്ലാതെ ബെഡ്ഡിൽ നിന്നെഴുന്നേല്ക്കണ്ടന്നാണ് ഡോക്ടർ പറഞ്ഞത് , അല്ല ,നീ ഏത് മുറിയാണ് അച്ഛന് വേണ്ടി ഒരുക്കിയത്? നമ്മുടെ അടുക്കളയോട് ചേർന്ന മുറി ,എന്താ ഗിരിയേട്ടാ..? എടീ.. … Read more

ഷാൻ ഉമ്മയോട് ഒന്നും പറഞ്ഞില്ല. പിറ്റേ ദിവസം മുതല്‍ യൂണിഫോം അവന്‍ അലക്കാൻ തുടങ്ങി. ഇത് കണ്ട ഉമ്മക്ക് ദേഷ്യം കൂടി……

പെരുന്നാൾ Story written by Shaan Kabeer “ഉമ്മാ, പെരുന്നാക്ക് ഞങ്ങൾക്ക് പുതിയ ഉടുപ്പ് മേടിച്ചു തരോ” അഞ്ചു വയസ്സുള്ള മകൻ ഷാൻ കബീറിന്റെ ചോദ്യം കേട്ട് ആ ഉമ്മയുടെ മനസ്സൊന്നു പിടഞ്ഞു. മകനെ ചേർത്ത് പിടിച്ച് അവർ വിതുമ്പി. ഉമ്മയുടെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണീർ തുള്ളികൾ ഷാൻ തന്റെ മുഷിഞ്ഞ കുപ്പായം കൊണ്ട്‌ തുടച്ചു നീക്കി. “ന്തിനാ ന്റെ ഉമ്മ കരയണേ, എനിക്ക് ഉടുപ്പൊന്നും വേണ്ട. അനിയൻ കുട്ടന് മാത്രം മേടിച്ചു കൊടുത്താൽ മതി” … Read more

കണ്ടത് സ്വപ്നമാണെന്ന് എനിക്ക് ഇപ്പോഴും വിശ്വാസിക്കാൻ കഴിഞ്ഞില്ല.. സമയം പുലർച്ചെ 4മണിയോട് അടുത്തിരിക്കുന്നു…….

എഴുത്ത്:-ബഷീർ ബച്ചി ആരോ വാതിലിൽ മുട്ടുന്നത് പോലെ തോന്നിയപ്പോൾ ഞാൻ എഴുന്നേറ്റു റൂമിലെ ലൈറ്റ് ഇട്ടു വീണ്ടും വാതിലിൽ മുട്ടുന്ന ശബ്ദം. ഞാൻ ഡൈനിങ് ഹാളിലേക്ക് നടന്നു പൂമുഖത്തേക്കുള്ള ലൈറ്റ് ഓൺ ചെയ്തു.വാതിൽ തുറന്നു.. ജെയിംസ്…!! ജെയിംസ് അല്ലെ അത്.. നിറഞ്ഞ കണ്ണുകൾ… നീ എന്താടാ എന്നെ കാണാൻ വരാത്തേ… നീ നാളെ വരില്ലേ.. എനിക്ക് പോകാൻ സമയമായി.. പെട്ടന്ന് അവൻ മാഞ്ഞു പോയത് പോലെ അപ്രത്യക്ഷനായി… പെട്ടന്ന് ഞാൻ ചാടി എഴുന്നേറ്റു.. കണ്ടത് സ്വപ്നമാണെന്ന് എനിക്ക് … Read more

എന്തെങ്കിലും പണിയാകും എന്ന് കരുതി ഞാൻ പായസം ഒറ്റവലിക്ക് മുഴുവൻ വായിലേക്ക് എടുത്തു…

എഴുത്ത്:-സൽമാൻ സാലി ” ഇക്കാ ഞമ്മക്ക് ഇറങ്ങിയാലോ …? ” നിക്കെടി ഞാനൊന്ന് ബാത്‌റൂമിൽ പോയിട്ട് വരാം ..!!! കല്യാണം കഴിഞ്ഞു ആദ്യമായിട്ട് ഓളെ വീട്ടിൽ വിരുന്ന് പോവാണ് .. എല്ലാ കല്യാണവും പോലെ പുതിയാപ്പിള ചെക്കൻ കോട്ടും സൂട്ടും ഇട്ട് പെണ്ണിന്റെ വീട്ടിൽ പോയി പെണ്ണിനേം വിളിച്ചു കൊണ്ടുവരുമ്പോലെ ആയിരുന്നില്ല ന്റെ കല്യാണം .. ഞാൻ പെണ്ണിന്റെ വീട്ടിലേക്ക് ആദ്യമായിട്ട് പോകുന്നത് വിരുന്നിനാണ് … നിക്കാഹ് കഴിഞ്ഞു വൈകുന്നേരം പെങ്ങൻമാരും കുറച്ചു പേരും പോയി പെണ്ണിനെ … Read more

നീ ഇപ്പോൾ എന്റെ ടെൻഷൻ ആണ് നന്ദ ..എന്റെ അസുഖത്തിന് ടെൻഷൻ പാടില്ല എന്ന് മറ്റാരേക്കാളും നിനക്കറിയാം…..

നിന്നിലേക്ക്‌ ഒരു വിരൽത്തുമ്പ് ദൂരം Story written by Ammu Santhosh “മോനെ “ തളർന്ന കണ്ണുകളുയർത്തി ഹരി അമ്മയെ ഒന്ന് നോക്കി .കഴിഞ്ഞു പോയ മണിക്കൂറുകളിൽ ഒരു ചുഴലി ദീനത്തിന്റെ അസ്കിതയിലായിരുന്നു . .അവൻ തളർന്നു പോയ തന്റെ ഉടൽ ഉയർത്തി അമ്മയുടെ മടിയിലേക്കു മുഖം അണച്ച് കിടന്നു . “എല്ലാം മാറി കാണും എന്ന ‘അമ്മ വിചാരിച്ചത് ..എന്ത് മാത്രം ചികിത്സയാ നടത്തിയത് എന്റെ ദൈവങ്ങളെ !” “മാറിക്കൊള്ളും അമ്മെ …”അവൻ മെല്ലെ പറഞ്ഞു … Read more