വാതിലിൽ തല മുട്ടി കണ്ണിന്ന് പൊന്നീച്ച പോയെങ്കിലും ഞാൻ അത് കാര്യമാക്കാതെ ന്റെ ഷാഹിയെ………

എഴുത്ത്:-സൽമാൻ സാലി ” ഇക്കാ … ഹൂഊഊഊ ഇക്കാആആആആ ആ കുരിപ്പ് കുളിക്കാൻ കേറിയ നേരത്ത് മെസ്സഞ്ചർ ഓണാക്കി നാല് മെസ്സേജും അഞ്ചാറ് ചോന്ന ലവ്വും ഇടാമെന്ന് കരുതി മുകളിലതെ റൂമിലേക്ക് പോയപ്പോളാണ് അവൾ കിടന്ന് കിക്കാ ന്നും പറഞ്ഞു കാറുന്നത്… ഫോണും കിടക്കയിലേക്ക് വലിച്ചെറിഞ്ഞു കൊണിപടികൾ ജാകിചാനെ പോലെ പറന്നിറങ്ങി വന്നതായിരുന്നു ….ചെരിയ മോൾ മുകളിൽ കേറാതിരിക്കാൻ വെച്ച പലകയിൽ തട്ടി നേരെ ചെന്നു വീണത് വാതിലിന്റെ പടിയിൽ .. വാതിലിൽ തല മുട്ടി കണ്ണിന്ന് … Read more

അപ്പോ കല്യാണം കഴിഞ്ഞാണ് എനിക്ക് ഇങ്ങനെയൊക്കെ സംഭവിച്ചിരുന്നതെങ്കിൽ അമ്മ പറഞ്ഞ……

Story written by Shaan Kabeer “മോളേ, നടന്നതൊന്നും ആരും അറിയേണ്ട” മീനാക്ഷി അമ്മയേയും അച്ഛനേയും മാറിമാറി നോക്കി. അച്ഛൻ അവളെ ചേർത്തുപിടിച്ചു “അടുത്ത മാസം നിന്റെ കല്യാണമാണ്, നടന്നതൊക്കെ ഒരു ദുസ്വപ്നമായി കണ്ടാൽ മതി” ഇത് പറഞ്ഞ് തീരുമ്പോൾ ആ അച്ഛന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. മീനാക്ഷി അമ്മയെ ദയനീയമായൊന്ന് നോക്കി “ഒരു പെണ്ണായ അമ്മക്കും ഇതുതന്നെയാണോ പറയാനുള്ളത്…? നമ്മുടെയൊക്കെ മാനത്തിന് ഇത്രേ വിലയൊള്ളൂ അമ്മേ…?” അമ്മ മീനാക്ഷിയുടെ കണ്ണിലേക്ക് നോക്കി “ഈകാര്യം പുറത്തറിഞ്ഞാൽ… മോൾക്ക് നല്ലൊരു … Read more

പരീക്ഷകൾ കഴിഞ്ഞ ലാസ്റ്റ് ദിവസം. അന്നെങ്കിലും അവനെന്നെ കാത്തുനിൽക്കുമെന്ന് കരുതി…..

അന്ന് വീണ്ടും കണ്ടപ്പോൾ.. എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. പതിനാല് വ൪ഷത്തിന് ശേഷമുള്ള കൂടിക്കാഴ്ചയാണ്. ഒരിക്കലും ഒരിക്കലും കാണരുതെന്ന് കരുതിയ ആ മുഖം.. അതും അവിസ്മരണീയമായ ആ നിമിഷം… പ്രഭയുടെ ഹൃദയം വല്ലാതെ നൊന്തുപിടഞ്ഞു. കോളേജിൽ ഒരേ വരിയിലുള്ള രണ്ട് ബെഞ്ചിന്റെ അറ്റത്തായിരുന്നു താനും ഹരിയും. ഇടയ്ക്കുള്ള നോട്സ് കൈമാറലുകൾ, സംശയം ചോദിക്കലുകൾ, പിന്നെ സമരങ്ങളുടെ പെരുക്കങ്ങൾ.. ഏതോ ഒരു ദിവസം ഹരി ചോദിച്ചു: ഞാൻ തന്നെ പ്രപ്പോസ് ചെയ്യട്ടെ? ഉത്തരം കൊടുക്കാതെ അന്ന് ഓടിയൊളിച്ചു. അടുത്ത രണ്ട് … Read more

തന്റെ ലക്ഷ്യത്തിലേക്കുള്ള വഴി വളരെ വ്യക്തമായി വരച്ചിട്ടുണ്ടായിരുന്നു.‍ ആ പേപ്പറില്‍ നോക്കി അയാൾ മുന്നോട്ട് നടന്നു……

മാലാഖയെപ്പോലെ ഒരു പെണ്ണ് Story written by Shaan kabeer “കുട്ടികളേയും കൊല്ലണോ…?” മൗനമായിരുന്നു അവളുടെ ഉത്തരം. അവളെയൊന്ന് നോക്കി അയാൾ അവിടെ നിന്നും ഇറങ്ങി. അയാൾ തന്റെ കാമുകി ഏല്പിച്ച ദൗത്യവുമായി ആത്മവിശ്വാസത്തോടെ മുന്നോട്ട് നടന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിനെ വരവേൽക്കുന്ന പുതു വർഷത്തിൽ കോരിച്ചൊരിയുന്ന മഴയത്ത് അയാള്‍ ആ ഗ്രാമത്തില്‍ ബസ്സിറങ്ങി. തന്റെ കയ്യിലുള്ള ബാഗില്‍ നിന്നും അയാള്‍ ഒരു പേപ്പര്‍ പുറത്തെടുത്തു. അതില്‍ തന്റെ ലക്ഷ്യത്തിലേക്കുള്ള വഴി വളരെ വ്യക്തമായി വരച്ചിട്ടുണ്ടായിരുന്നു.‍ ആ പേപ്പറില്‍ … Read more

നിങ്ങളോട് അപ്പോഴേ ഞാൻ പറഞ്ഞതല്ലേ ഇവളെ പഠിപ്പിച്ചു കാശു കളയാതെ അന്നേ കെട്ടിച്ചു വിടാൻ……

Story written by Kannan Saju ” നിന്റെ ഈ പൊണ്ണത്തടിയും കറുത്ത് ഇരുണ്ട തൊലിയും കണ്ടിട്ട് ആര് വരൂന്നോർത്താ മോളിരിക്കണേ???? “ അവളുടെ കണ്ണുകൾ നിറഞ്ഞു.. എങ്കിലും തോറ്റു കൊടുക്കാൻ അവൾ തയ്യാറല്ലായിരുന്നു… അവളുടെ ഓർമയിൽ ഉള്ള അച്ഛനും അങ്ങനെ തന്നായിരുന്നു… ” എനിക്ക് കല്ല്യാണം വേണോന്നു ഞാൻ പറഞ്ഞോ? ” വിഷമവും ദേഷ്യവും കലർന്ന സ്വരത്തിൽ അവൾ കൊച്ചച്ചനു നേരെ നോക്കി ചോദിച്ചു. ” അല്ലെ!!! അത് കൊള്ളാലോ…. അപ്പനില്ലാത്ത കൊച്ചല്ലെന്നും വെച്ച് എല്ലാരും … Read more

ഇക്കാ… ഇക്കാ .. ബലാല് ന്നെ കുലുക്കി വിളിക്കുന്നത് കേട്ട് വല്ല കള്ളനും വന്നോ എന്ന് കരുതി ഞെട്ടി എണീറ്റപ്പോൾ കുരിപ്പ് ചോയ്ക്കാ……

എഴുത്ത്:-സൽമാൻ സാലി ” ഇക്കാ .. ഇക്കോയ് … മ്മക്കൊരു യുട്യൂബ് ചാനൽ തുടങിയാലൊ …? യാതൊരു വികാരവുമില്ലാതെ വെറും ഒച്ച മാത്രമുണ്ടാക്കി കറങ്ങുന്ന ഫാനിന്റെ ചോട്ടിൽ കിടന്ന് ഒരു വിധം ഉറക്കം പിടിച്ചു വരുമ്പോളാണ് ഓള് യുട്യൂബ് ചാനലുമായി വന്നത് … ” അല്ല ഷാഹിയെ ഇപ്പൊ തന്നെ തുടങ്ങാനോ നിന്റെ ചാനല് .. നാളെ നേരം വെളുത്തിട്ട് പോരെ … കണ്ണ് തുരക്കതെ ഓൾക്കുള്ള മറുപടി കൊടുത്തു ഞാൻ വീണ്ടും മയക്കത്തിലേക്ക് പോയി .. … Read more

തന്റെ മകൾ വിവാഹംകഴിഞ്ഞ രാത്രിയിൽ പൂർവ കാമുകനോത്ത് ഒളിച്ചോടിപ്പോയതു അവർ പറയുമ്പോൾ…..

ആഴമുള്ള മുറിവുകൾ … Story written by Ammu Santhosh “മകളല്ലേ എന്ത് ചെയ്താലും ഒരമ്മ ക്ഷമിക്കുമല്ലോ?” വീണ ജയന്തിയോട് പറഞ്ഞു.യാദൃശ്ചികമായി വഴിയിൽ വെച്ചു കണ്ടതായിരുന്നു ആ പഴയ കൂട്ടുകാരികൾ. ഒരു കോഫീ കുടിച്ചു കൊണ്ട് വിശേഷം പറയുന്നതിനിടെയാണ് വീണ എല്ലാം പറയുന്നത്.തന്റെ മകൾ വിവാഹംകഴിഞ്ഞ രാത്രിയിൽ പൂർവ കാമുകനോത്ത് ഒളിച്ചോടിപ്പോയതു അവർ പറയുമ്പോൾ ജയന്തിയുടെ ഉള്ളു പിടഞ്ഞു പോയി “ആദ്യമൊക്കെ അവളെ അന്വേഷിച്ചു പോലുമില്ല. ഞങ്ങളും ആകെ പ്രതിസന്ധിയിലായി പോയിരുന്നു. അവൾ വിവാഹം കഴിച്ച പയ്യന്റെ … Read more

ഇരുട്ടിന്റെ മറവിൽ. ബെഡ്റൂമിൽ അവൻ എന്തൊക്കെയോ ചെയ്തിട്ട് പോകുന്നു.തന്റെ ഭർത്താവാണെന്ന് പറഞ്ഞിട്ട് കാര്യമില്ല………

എഴുത്ത്:-സ്നേഹപൂർവ്വം കാളിദാസൻ ഇരുട്ടിന്റെ മറവിൽ…. ബെഡ്റൂമിൽ അവൻ എന്തൊക്കെയോ ചെയ്തിട്ട് പോകുന്നു…..തന്റെ ഭർത്താവാണെന്ന് പറഞ്ഞിട്ട് കാര്യമില്ല….താനും ഒരു പെണ്ണല്ലേ….തന്റെ ഇഷ്ടംകൂടി നോക്കാതുള്ള പ്രവർത്തി….. തനിക്ക് വേദനിക്കുന്നുണ്ടോ ഇല്ലയോ എന്നുപോലും അയാൾ ചിന്തിക്കുന്നില്ല….. പലപ്പോഴും ശവം പോലെ കിടന്നുകൊടുത്തു…. അയാളുടെ സുഖം തീരുമ്പോൾ മാറികിടന്നുറങ്ങുന്നു….. നാട്ടുകാരെ ബോധിപ്പിക്കാൻ രണ്ടു മക്കൾ…… സഹികെട്ട് അവളൊരിക്കൽ ചോദിച്ചു നിങ്ങൾക്ക് ഇതിനു മാത്രം മതിയോ എന്നേ…..?? അയാൾക്ക് ഉത്തരമുണ്ടായില്ല… അയാൾ മിണ്ടാതെ തിരിഞ്ഞു കിടന്നു…. സന്തോഷ്‌….. നാട്ടുകാരുടെ ഇടയിൽ മാന്യൻ…. കുട്ടികളെയും ഭാര്യയെയും … Read more

പഴയ ഓർമ്മകളിലേക്ക് അവളുടെ മനസ്സ് ചേക്കേറൻ തുടങ്ങുമ്പോഴാണ് മൈബൈൽ ശബ്ദിച്ചു തുടങ്ങിയത്……

നഷ്ട പ്രണയം… എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ ” എന്താ സഖാവേ,,, ഇവിടെ…” ആ ചോദ്യം കേട്ടപ്പോഴാണ് മൊബൈൽ നിന്ന് കണ്ണെടുത്ത് തന്റെ മുന്നിൽ നിൽക്കുന്ന സ്ത്രീയുടെ മുഖത്തേക്ക് സനൽ നോക്കിയത്…. ” മാളൂട്ടി….” അറിയാതെ വായിൽ നിന്ന് ആ പേരും വിളിച്ചുകൊണ്ടാണ് സനൽ ഇരുന്ന കസേരയിൽ നിന്ന് എഴുന്നേറ്റത്…. ” അപ്പോ ഓർമ്മയുണ്ടല്ലേ നമ്മളെയൊക്കെ….” മാളൂ ചിരിച്ചുകൊണ്ട് പറയുമ്പോൾ അവളുടെ തെളിഞ്ഞു വരുന്ന നുണക്കുഴിയിൽ ആയിരുന്നു സനലിന്റെ കണ്ണുകൾ… ” മാളൂ എന്താ ഇവിടെ….” പെട്ടെന്ന് അവളുടെ കണ്ണുകളിലേക് … Read more

വാതിലടച്ചു കുറ്റിയിട്ട ശേഷം നേരേ അടുക്കളയിലേക്കു നടന്ന്.. അഥിതികളൊന്നും വരാണ്ടിരുന്നാ മതിയാരുന്നു……

Story written by Ezra Pound “അല്ലാടി നീ വരുന്നില്ലേ കല്യാണത്തിന്..” കെട്യോനാണ്.. മൂപ്പരെ വകേലൊരു ബന്ധുവിന്റെ കല്യാണമാണ്. മ്മള് പോയില്ലേലും കുഴപ്പൊന്നൂല്ലാലോ.. അതോണ്ടന്നെ തലവേദനാന്നും പറഞ്ഞൊഴിഞ്ഞു. സില്മേലൊക്കെ ആണേൽ കെട്യോൾക്ക് തലവേദന വന്നാൽ അപ്പൊത്തന്നെ ബേജാറാവുന്ന കെട്യോനോക്കെ കാണൂലെ.. ചുരുങ്ങിയത് ഒരു ബാമെങ്കിലും എടുത്ത്‌ പുരട്ടി കൊടുക്കാത്ത ആളോള്ണ്ടാവൊന്നന്നെ സംശയവാണ്.. ഇവിടൊരാൾക്കു തല വേദനയെന്നല്ല തല പോയാലും ഉം എന്നൊരു മൂളൽ മാത്രാണ്.. സന്ദർഭം അനുസരിച്ചു മൂളലിന്റെ അർത്ഥം മാറ്റി മാറ്റി വായിച്ചോണം.. ഇപോഴത്തെ മൂളലിന് … Read more