മടുത്തമ്മേ… നാട്ടുകാരുടെ മുന്നിൽ നാണം കെട്ടു മടുത്തു.. ഇത്രേം നാൾ വീട്ടുകാർക്ക് മാത്രമേ ഉപദ്രവം….
തെറ്റും ശരിയും ഒപ്പം ഭ്രാന്തും Story written by Kannan Saju ” ഡാ ഉണ്ണീ… വേണ്ട മോനെ… അമ്മ പറയാനാ കേക്ക്… അച്ഛനെ തല്ലല്ലേടാ… മോനെ “ മ ദ്യപിച്ചു നാട്ടിൽ പ്രശ്നമുണ്ടാക്കിയതിനു ഉണ്ണി അച്ഛനെ തൂണിൽ കെട്ടിയിട്ടു മർദിച്ചു കൊണ്ടിരിക്കുന്നു…. കണ്ടു നിക്കുന്ന അമ്മ വാവിട്ടു കരയുന്നു…. ” അമ്മ ഒന്ന് മിണ്ടാതിരിക്കണ്ടോ???? ഈ നാ റിനേം കൊണ്ട് ഞാൻ മടുത്തു… ഓർമ്മ വെച്ച അന്ന് തുടങ്ങിയ കുടിയാണ്..എന്നും ഈ തമ്മിൽ തല്ലും വഴക്കും…. … Read more