സന്തോഷ്, ഒരു പക്ഷെ നിങ്ങള്‍ എന്റെ അടുത്ത് നിന്നും ഇങ്ങനെ ഒരു പ്രതികരണമാവില്ല പ്രതീക്ഷിച്ചിട്ടുണ്ടാവുക……
എന്റെ ഭർത്താവ് Story written by Shaan Kabeer ” ഹലോ, നന്ദുവല്ലേ..?” “അതെ പറയൂ, ആരാണ്” ” ഞാന്‍ ആരാണന്നൊക്കെ നേരിൽ കാണുമ്പോള്‍ പറയാം. എനിക്ക് നിങ്ങളുടെ ഭാര്യയെ കുറിച്ച് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. എപ്പോഴാണ് ഫ്രീ എന്ന് വെച്ചാല്‍ പറഞ്ഞാല്‍ മതി ഞാന്‍ വന്നു കാണാം” ” ഭാര്യയെ കുറിച്ചോ..? നിങ്ങള്‍ കാര്യം പറയൂ” ” അതൊന്നും ഫോണിലൂടെ പറയാന്‍ പറ്റിയ കാര്യമല്ല സുഹൃത്തേ” ” ഓകെ, ഇന്ന് വൈകീട്ട് നമുക്ക് നേരില്‍ കാണാം” … Read more