അങ്ങനെ എല്ലാം കലങ്ങിത്തെളിഞ്ഞപ്പോൾ ആണ് അവളാ നഗ്നസത്യം എന്നോട് പറഞ്ഞത്….
എഴുത്ത്: മഞ്ജു ജയകൃഷ്ണൻ ~~~~~~~~~~ “ചുക്കേതാ ചുണ്ണാമ്പേതാ എന്ന് തിരിച്ചറിയാത്തവൾ ആണ് സഹായിക്കാൻ പോയത്” സാധാരണ എല്ലാത്തിനും അവളെ കുറ്റപ്പെടുത്തുന്ന അമ്മ പോലും ‘മതിയെടാ ‘ എന്ന് പറഞ്ഞെങ്കിലും എന്റെ ദേഷ്യം അടങ്ങുന്നില്ലായിരുന്നു… “അത് അയാള് തിരിച്ചു തരും…എനിക്കുറപ്പുണ്ട്…” അവൾ പറഞ്ഞു കൊണ്ടേ ഇരുന്നു… “എന്റെ ദേവി നീ ഏത് ലോകത്താണ്…തട്ടിപ്പിന്റ ലോകം ആണ്..ഒരാളെയും വിശ്വസിക്കാൻ പാടില്ലാത്ത കാലമാണ്..എന്തിന് ഭാര്യാ ഭർത്താക്കന്മാർ പോലും തമ്മിൽ പഴയ ആ വിശ്വാസം ഇല്ല….അപ്പോഴാണ് ഫേസ്ബുക് വഴി മാത്രം പരിചയമുള്ള ആളിന് … Read more