മലർന്നു കിടക്കുകയായിരുന്ന ജിനേഷിൻ്റെ അ രക്കെട്ടിലേക്കു തുടയെത്തും വിധം അവൾ കാൽ ക യറ്റി വച്ചു.ജിനേഷ് അവൾക്കു നേരെ ചരിഞ്ഞു…….

വളപ്പൊട്ടുകൾ എഴുത്ത്:- രഘു കുന്നുമക്കര പുതുക്കാട് അടച്ചിട്ട ഗേറ്റിനു മുന്നിൽ കാർ വന്നു നിന്നു..ഡ്രൈവിംഗ് സീറ്റിൽ നിന്നുമിറങ്ങി ജിനേഷ്, താക്കോലെടുത്ത് ഗേറ്റു തുറന്നു. ഇരുവശത്തേക്കും അകന്നു മാറുമ്പോൾ ഇരുമ്പുഗേറ്റിൽ നിന്നും കരകരയൊച്ചയുയർന്നു. ഏറെ നാൾ അടഞ്ഞു കിടന്നതിൻ്റെ ദൃഷ്ടാന്തം. തെല്ലു നീണ്ട മുറ്റത്തു കൂടെ നിരങ്ങി നീങ്ങിയ കാർ, പോർച്ചിൽ വന്നു നിന്നു..ഡോർ തുറന്ന്, ശ്രീജിതയും നവനീത് മോനും ഇറങ്ങി. ദീർഘദൂര യാത്രക്കിടയിൽ നവനീത് എപ്പോളോ ഉറങ്ങിപ്പോയിരുന്നു. ഉറക്കം മുറിഞ്ഞതിൻ്റെ കാലുഷ്യം അഞ്ചുവയസ്സുകാരൻ്റെ മുഖത്ത് വ്യക്തമായി കാണാമായിരുന്നു. … Read more

പിന്നെ ചേട്ടൻ ഒരു ബോറനാണല്ലേ? അങ്ങേർക്ക് ഒന്നിനും നേരം കാണില്ല. ചുണ്ടിൽ ഒന്ന് അമർത്തി ചും ബിക്കാൻ പോലും……

Story written by Sumayya Beegum T A ചേച്ചി, ചേട്ടൻ വന്നോ? ഇല്ല. ഇത്രേം നേരമായിട്ടും. വന്നില്ല ഇന്ന് തിരക്കാണ് അതുകൊണ്ട് താമസിക്കും. ചേച്ചി, ചേച്ചിക്ക് ബോറടിക്കുന്നില്ലേ ഇത്രേം തിരക്കുള്ള ഒരാളുടെ ഒപ്പമുള്ള ജീവിതം. ജീവിതം അല്ലേ കിരൺ കുറെയൊക്കെ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. സത്യം പറയാല്ലോ എനിക്ക് ചേച്ചിയെ ഓർക്കുമ്പോൾ തന്നെ മനസ്സിനൊരു സന്തോഷം ആണ്. സ്വന്തം ആരോ ആണെന്ന പോലെ. ഞാൻ പേര് വിളിച്ചോട്ടെ. അതെന്താ ഇപ്പോൾ ഇങ്ങനെ ഒക്കെ തോന്നാൻ കിരൺ. … Read more

ഒരിത്തി കാട്ടിയത് പോലെ മോളും ആരെയെങ്കിലും കണ്ടെത്തി കാര്യങ്ങൾ ഒക്ക തീരുമാനിച്ചിട്ടുണ്ടെങ്കിൽ ഒരു വാക്ക് പറഞ്ഞേക്കണം മോളെ അച്ഛനിനിയും വയ്യ………

എഴുത്ത്:-; മഹാ ദേവൻ ” ച ത്ത കുട്ടിയുടെ ജാതകം വായിക്കുന്നതെന്തിനാ ഇനി. പോയവർ ആ വഴി അങ്ങ് പോക്കോണം. ച ത്തതിനൊക്കുമേ ജീവിച്ചിരിക്കലും.. അത്രേ ഉളളൂ.. “ ഗോപാലേട്ടന്റെ ശബ്ദം ഹാളിൽ മുഴങ്ങുമ്പോൾ എല്ലാവരും നിശ്ശബ്ദരായിരുന്നു. രണ്ട് മക്കളിൽ ഇളയവൾ ഇന്നലെ ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയ ഷോക്കിൽ ആയിരുന്നു ആ കുടുംബം. രണ്ട് ദിവസം മുന്നേ പതിനെട്ടു തികഞ്ഞതേ ഉളളൂ ഹരിതയ്ക്ക്. പതിനെട്ടിനായി കാത്തിരുന്ന പോലെ ഇന്നലെ കോളേജിലേക്ക് പോയവൾ സുമംഗലിയായ വാർത്ത ഗോപാലേട്ടനെയും സാവിത്രിയേയും … Read more

ഈ കാലത്ത് ഇതിനൊക്കെ അ വിഹിതം എന്നൊരു പേരുപോലും ആവശ്യമില്ല. ഓരോരുത്തരും അവരുടെ ഇഷ്ടത്തിന് ആസ്വദിച്ചു ജീവിക്കേണ്ട…….

Story written by Sumayya Beegum T A കോഴി കഷ്ണങ്ങൾ ഒന്നൂടി നുറുക്കി ചെറുതാക്കി കോൺ ഫ്ലോ‌റും മറ്റു ചേരുവകളിലും പൊതിഞ്ഞു വറുത്തെടുത്തു. ചീനിച്ചട്ടിയിൽ കടുക് പൊട്ടിച്ചുസവാളയും ക്യാപ്‌സിക്കവും വരട്ടി,തക്കാളി സോസും സോയ സോസും ചേർത്ത് തിളപ്പിച്ചു. അതൊന്നു കുറുകിയപ്പോൾ വറുത്ത ചിക്കൻ കഷ്ണങ്ങളിട്ടു മുകളിൽ അല്പം പെപ്പെർ പൌഡർ കൂടി വിതറി ഒന്നൂടി ഇളക്കി വാങ്ങി വെക്കുമ്പോൾ ഒരു തട്ടി കൂട്ട് ചില്ലി ചിക്കൻ റെഡി. അടുത്ത അടുപ്പിൽ തിളച്ച വെള്ളത്തിലേക്ക് ഏലയ്ക്കയും കറുവപട്ടയും … Read more

അവശത നിറഞ്ഞ മുഖം പരിഭ്രാന്തിയോടെ അങ്ങിങ്ങു വെട്ടിച്ചുകൊണ്ട് മാ റിൽ പറ്റിച്ചേർന്നു കിടക്കുന്ന കഞ്ഞിനെ ഒന്നുകൂടെ ഇറുക്കെ ചേർത്തുപിടിക്കുന്നുണ്ട്…….

എഴുത്ത്:- മഹാ ദേവൻ ഒരു ട്രെയിൻ യാത്രക്കിടയിൽ ആയിരുന്നു ഞാൻ അവരെ ആദ്യമായി കണ്ടത്. അവശത നിറഞ്ഞ മുഖം പരിഭ്രാന്തിയോടെ അങ്ങിങ്ങു വെട്ടിച്ചുകൊണ്ട് മാ റിൽ പറ്റിച്ചേർന്നു കിടക്കുന്ന കഞ്ഞിനെ ഒന്നുകൂടെ ഇറുക്കെ ചേർത്തുപിടിക്കുന്നുണ്ട്. 2nd. ക്ലാസ്സ്‌ ആയതുകൊണ്ടുതന്നെ ആളുകളാൽ നിറഞ്ഞ ബോഗിയിൽ, തിരക്കിനിടയിൽ കുഞ്ഞിനേയും ചേർത്തുപിടിച്ചുള്ള നിൽപ്പ്ക ണ്ടപ്പോൾ അടുത്തുള്ള ആളോട് ഒന്ന് അഡ്ജസ്റ്റ് ചെയ്ത് ഇരിക്കാമോ എന്ന് ചോദിച്ച് അവർക്ക് ഇരിക്കാനൊരു സീറ്റ് തരപ്പെടുത്തി. പരവശയായ ആണ് മുഖത്തേക്ക് കയ്യിലെ കുപ്പി വെള്ളം നീട്ടുമ്പോൾ … Read more

അയാൾ രാജീവിനോട് അവളുടെ മുറിയിലേക്ക് കയറുവാൻ പറഞ്ഞു. അവൻ അകത്തു കയറി വാതില്‍ കുറ്റിയിട്ടു. അവളോട് അടുത്ത്…….

Story written by Shaan Kabeer “ഇല്ല രാജീവ്‌, നിങ്ങളുമായി ഇനി ഒന്നിച്ച് ജീവിക്കാൻ എനിക്ക് സാധിക്കില്ല. ആണിന്റെ തുണയില്ലാതെ പെണ്ണിന് ജീവിക്കാൻ പറ്റോ എന്ന് ഞാനൊന്ന് നോക്കട്ടെ. കൂടുതൽ പ്രശ്നം ഒന്നും ഉണ്ടാക്കാതെ ഡിവോഴ്സ് നോട്ടീസിൽ ഒപ്പിട്ടു തരുന്നതാവും രണ്ടുപേർക്കും നല്ലത്” രാജീവ്‌ ഭാര്യ രമ്യയെ നോക്കി ദയനീയമായി പുഞ്ചിരിച്ചു, ഡിവോഴ്സ് ലെറ്ററിൽ ഒപ്പിട്ടു. അവർ ഇന്ന് വിവാഹമോചിതരായി. അവർക്ക് രണ്ട് വയസ്സ് പ്രായമുള്ള ഒരു മകനുണ്ട്. രാജീവ്‌ ഭാര്യയേയും മകനേയും ഒരുപാട് സ്നേഹിച്ചിരുന്നു. പക്ഷെ … Read more

ഒരിക്കൽ പോലും, എൻ്റെ വീട്ടുകാർ എന്നെ തിരക്കിയിട്ടില്ല…..അവർക്ക്, മകൾ ചെയ്ത അപരാധം ഇനിയും അംഗീകരിക്കാൻ കഴിയണുണ്ടാവില്ല…

നിറക്കൂട്ട് എഴുത്ത്:- രഘു കുന്നുമമക്കര പുതുക്കാട് ”സ്മിതക്കൊച്ചേ, ഞാനിറങ്ങുവാ ട്ടാ…. “ അടുക്കളയിലേക്കു നോക്കി, അനീഷ് വിളിച്ചു പറഞ്ഞു. തെല്ലും വൈകാതെ, ഒരു കപ്പ് ചായയുമായി സ്മിത കിടപ്പുമുറിയിലേക്കു വന്നു. ചെറിയ ബാഗ് ഒതുക്കുകയായിരുന്നു അനീഷ്. “സമയം, ഏഴേകാലേ ആയിട്ടുള്ളൂ… ഏഴരയ്ക്കല്ലേ ഇറങ്ങാറ്…. ചായ കുടിക്കാൻ നോക്ക്… വൈകീട്ടൊന്നുമില്ല….. ചായ, ചൂടാറ്റിയിട്ടുണ്ട്…. പഴ്സും, ഫോണുമെല്ലാം എടുത്തു വച്ചോ…?” സ്മിത, ബാഗിന്നകം തുറന്ന് ഒരാവർത്തി കൂടി പരിശോധിച്ചു.നേർത്ത ചൂടുള്ള ചായ കുടിച്ച ശേഷം, അനീഷ് സ്മിതയേ ചേർത്തു പിടിച്ചു … Read more

പിന്തിരിഞ്ഞു നോക്കിയാൽ എടുത്തുപറയത്തക്ക യോഗ്യതകൾ ഒന്നുമില്ല എന്നുമാത്രല്ല ജീവിതത്തിൽ ചില സാഹചര്യങ്ങൾ കൊണ്ട് പാളിച്ചകൾ ഉണ്ടായിട്ടുമുണ്ട്…….

Story written by Sumayya Beegum T A രാവിലെ തൊട്ട് ഒന്നും കഴിച്ചില്ലെങ്കിലും വിശപ്പ് അറിയുന്നില്ല, എരിയുന്നത് മൊത്തം മനസ്സിലാണ്… പിന്തിരിഞ്ഞു നോക്കിയാൽ എടുത്തുപറയത്തക്ക യോഗ്യതകൾ ഒന്നുമില്ല എന്നുമാത്രല്ല ജീവിതത്തിൽ ചില സാഹചര്യങ്ങൾ കൊണ്ട് പാളിച്ചകൾ ഉണ്ടായിട്ടുമുണ്ട്. അതോർത്തപ്പോൾ കുഴിഞ്ഞ കണ്ണുകളിൽ നിന്നും പടുപടാന്നു കണ്ണീർ അടർന്നു നെഞ്ചിൽ പതിച്ചു. ആ പൊള്ളലിൽ നാലഞ്ച് മക്കൾക്ക് അമൃതൂട്ടിയ മാറിടം വിറച്ചു. ചോർന്നോലിക്കുന്ന കൂരയിൽ ക ഞ്ചാവ് മണക്കുന്ന രാത്രികളിൽ ശ രീരത്തിന്റെ ഓരോ അണുവിലും പ്രഹരമേല്പിച്ചു … Read more

വിളിക്കാറുണ്ടെന്നല്ലേ പറയാൻ പറ്റൂ. ഇല്ലെന്ന് വെറുതെ എങ്കിലും ആരോടെങ്കിലും പറഞ്ഞാൽ പിന്നെ സ്വന്തം മകനെ മറ്റുള്ളവർ കുറ്റം പറയുന്നത് കേൾക്കേണ്ടി വരും……

എഴുത്ത്:- മഹാ ദേവൻ ” സുകുവേട്ടാ . ചെക്കനിനി നാട്ടിലേക്കൊന്നും വരുന്നില്ലേ. പോയിട്ട് കുറെ ആയല്ലോ. “ കവലയിലെ മീൻകടയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ കൂടെ മീൻ വാങ്ങാൻ വന്ന സാജന്റെ ചോദ്യത്തിന് മറുപടിയായി അയാളൊന്ന് പുഞ്ചിരിച്ചു. ” വിളിക്കാറില്ലേ അവൻ. സുഖല്ലേ അവന്? “ മറുപടിയെന്നോണം അതെ എന്നയാൾ തലയാട്ടി. വിളിക്കാറുണ്ടെന്നല്ലേ പറയാൻ പറ്റൂ. ഇല്ലെന്ന് വെറുതെ എങ്കിലും ആരോടെങ്കിലും പറഞ്ഞാൽ പിന്നെ സ്വന്തം മകനെ മറ്റുള്ളവർ കുറ്റം പറയുന്നത് കേൾക്കേണ്ടി വരും. “അല്ലേലും നാട് വിട്ടാലും, … Read more

എനിക്ക് ഒരെണ്ണം മതി. പിന്നെ നാളെ തൊട്ട് ഞാൻ പുറത്തു നിന്ന് കഴിച്ചോളാം വെറുതെ രാവിലെ എന്റെ സമയം കളയണ്ടല്ലോ..,….

Story written by Sumayya Beegum T A അടിപൊളി ഇന്നും ദോശയാണോ? ഇതാവുമ്പോ എളുപ്പമാണ് ചേട്ടാ പോരാത്തതിന് ഹെൽത്തിയും.മക്കൾക്കും കൊടുക്കാലോ? എനിക്ക് ഒരെണ്ണം മതി. പിന്നെ നാളെ തൊട്ട് ഞാൻ പുറത്തു നിന്ന് കഴിച്ചോളാം വെറുതെ രാവിലെ എന്റെ സമയം കളയണ്ടല്ലോ? പിറ്റേന്ന് രാവിലെ ചൂട് പൊറോട്ടയും അവിപറക്കുന്ന ബീഫും ഓഫീസിനടുത്ത ഹോട്ടലിൽ നിന്നും മുന്നിൽ വന്നപ്പോൾ വല്ലാത്തൊരു ആക്രാന്തം ആയിരുന്നു. ബിൽ കൊടുക്കാൻ നേരത്തു ഞെട്ടി എങ്കിലും രുചി ഓർത്തപ്പോൾ സഹിച്ചു. പിന്നെ അതൊരു … Read more