കാണാൻ നല്ല സുന്ദരിക്കുട്ടി ആയത് കൊണ്ട് അവൾക്ക് ഞാൻ എന്റെ അനിയനെ തന്നെയങ്ങു ആലോചിച്ചു. അവളെ മൊത്തത്തിൽ എന്റെ….

അനിയത്തി… Story written by Rejitha Sree ഇടയ്ക്കിടെ ഉള്ള ഫോണിൽ കു ത്തിക്കളി കണ്ടപ്പോഴാണ് ഞാൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങിയത്. എന്താണെന്ന് ചോദിക്കുമ്പോഴൊക്കെ ഒന്നുമില്ല ചേച്ചി msg വരുന്നതാ ന്ന് പറഞ്ഞു മാറ്റിവയ്ക്കും.. കാണാൻ നല്ല സുന്ദരിക്കുട്ടി ആയത് കൊണ്ട് അവൾക്ക് ഞാൻ എന്റെ അനിയനെ തന്നെയങ്ങു ആലോചിച്ചു. അവളെ മൊത്തത്തിൽ എന്റെ അടുത്ത തന്നെ കിട്ടുമല്ലോന്ന് ഞാൻ അങ്ങു കൊതിച്ചു. അങ്ങനെ യാണ് ഞാൻ അവളുടെ ദിവ്യ പ്രണയത്തെ കുറിച്ചറിഞ്ഞത്. ആദ്യം കേട്ടപ്പോൾ ഇതൊക്കെ … Read more

സർ… ഞാൻ തെറ്റുകാരനല്ല എന്ന് പറഞ്ഞിട്ട് നിങ്ങളാരും വിശ്വസിച്ചില്ല. തെളിവുകൾ എന്നെ പ്രതിയാക്കി. ഇപ്പോൾ ജീവപര്യന്തവും……

എഴുത്ത്:- മഹാ ദേവൻ ഭാര്യയെ കൊ ന്നതിനായിരുന്നു കോടതി അയാളെ ജീവപര്യന്തം ശിക്ഷിച്ചത്. വിധിയ്ക്ക് ശേഷം അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് മുന്നിൽ ഉണ്ടെന്നയാൾ തലയാട്ടി. ” പറഞ്ഞോളൂ “ ജഡ്ജിയുടെ മുഖത്തേക്ക് നിർവികാരതയോടെ അയാൾ നോക്കി. ” സർ… ഞാൻ തെറ്റുകാരനല്ല എന്ന് പറഞ്ഞിട്ട് നിങ്ങളാരും വിശ്വസിച്ചില്ല. തെളിവുകൾ എന്നെ പ്രതിയാക്കി. ഇപ്പോൾ ജീവപര്യന്തവും. ഒന്ന് ചോദിച്ചോട്ടെ സർ… എന്താണ്‌ നീതി? “ ഒരാൾ കൊ ന്നെന്ന് ആരെങ്കിലും പറഞ്ഞാൽ, ഒരു വക്കീൽ … Read more

എന്റെ പ്രശാന്തേട്ടനെ ജയിലിലാക്കിയിട്ട് നിങ്ങൾ വീട്ടിൽ കയറി ഒളിച്ചിരിക്കുകയാണോ ത ള്ളേ. ഒന്നുമില്ലെങ്കിലും നിങ്ങളുടെ വയറ്റിലല്ലേ

ഇതാവണം അമ്മ… Story written by Aswathy Joy Arakkal “എന്റെ പ്രശാന്തേട്ടനെ ജയിലിലാക്കിയിട്ട് നിങ്ങൾ വീട്ടിൽ കയറി ഒളിച്ചിരിക്കുകയാണോ ത ള്ളേ. ഒന്നുമില്ലെങ്കിലും നിങ്ങളുടെ വയറ്റിലല്ലേ എന്റെ ഏട്ടൻ പിറന്നത്. അതിന്റെ ഒരു സ്നേഹമെങ്കിലും കാണിച്ചു കൂടായിരുന്നോ നിങ്ങൾക്ക്. അതോ ഇനി നിങ്ങള് തന്നെയല്ലേ അങ്ങോരെ പ്രസവിച്ചത്..” ഭർതൃവീടിന്റെ മുന്നിൽ വന്ന് എണ്ണിപ്പറക്കി കരയുകയാണ് മായ. പുറത്ത് നിന്നും മരുമകളുടെ ചീ ത്തവിളിയും എണ്ണിപ്പറക്കലും കേട്ടാണ് സാവിത്രിയമ്മ മയക്കത്തിൽ നിന്നുമുണർന്നത്. തലവേദനയ്ക്കുള്ള മരുന്നും കഴിച്ചു കിടന്നതാണ്. … Read more

റേഷൻ വാങ്ങാൻ വെച്ച കാശെടുത്ത്‌ കൂട്ടുകാരുടെ കൂടെ സിനിമയ്ക്ക് പോയതിനായിരുന്നു ആദ്യമായാവൻ’കുരുത്തംകെട്ടവ’നെന്ന…..

എഴുത്ത്:- മഹാ ദേവൻ റേഷൻ വാങ്ങാൻ വെച്ച കാശെടുത്ത്‌ കൂട്ടുകാരുടെ കൂടെ സിനിമയ്ക്ക് പോയതിനായിരുന്നു ആദ്യമായാവൻ ‘കുരുത്തംകെട്ടവ’നെന്ന പേരിനർഹനായത്. ” ചെക്കൻ ഈ ചെറുപ്രായത്തിൽ തന്നെ കക്കാനും തുടങ്ങി ” എന്ന് പരാതി പറഞ്ഞ അമ്മയോട് ” അവൻ ചെറിയ കുട്ടിയല്ലെടി, പിള്ളേരായ ഇച്ചിരി കുരുത്തക്കേട് ഒക്കെ ഉണ്ടാകും ” എന്ന് വാക്ക് കൊണ്ട് അമ്മയുടെ ആവലാതിയെ നിസ്സാരമായി തള്ളിക്കളഞ്ഞതായിരുന്നു അച്ഛൻ ചെയ്ത തെറ്റ്. കൗമാരത്തിന്റെ പടിക്കലെത്തി നിൽക്കുമ്പോൾ സൈക്കിളിനായിരുന്നു അവന്റെ വാശി. ” പിള്ളേരല്ലേ ” … Read more

അതിയാൻ ഇല്ലാത്ത ദിവസം നോക്കി വിളിച്ചു വരുത്തുന്നത് നിന്റെ അവളുടെ കഥ കേട്ടോണ്ടിരിക്കാൻ അല്ല. നിനക്ക് പോകാൻ ആണ്……

Story written by Sumayya Beegum T A വേനൽചൂടിന് കുളിരു പകർന്നൊരു മഴ ആർത്തലച്ചു പെയ്യുന്ന രാവിൽ സ്വപ്നയുടെ ഒപ്പം ചിലവിടുമ്പോഴും ഹേമന്തിന്റെ മനസ്സ് ആസ്വസ്ഥമായിരുന്നു. അഴിച്ചിട്ട മുടി വാരിയൊതുക്കി സ്വപ്ന അവനെ ഒന്നൂടെ ചേർത്തുപിടിച്ചു. അവന്റെ താടി കൈകൾ കൊണ്ട് മെല്ലെ ഉയർത്തി കുറ്റിരോമങ്ങൾ നിറഞ്ഞ കവിളിൽ വിരലോടിച്ചു അവൾ കൊഞ്ചി ചോദിച്ചു. എന്തുപറ്റി ഹേമന്ത് ആകെപ്പാടെ ഒരു മൂഡ്‌ ഓഫ്‌? നാളെ അവൾ വരും ഒരു മാസത്തെ അവധിക്ക്. ഓ!നാ ശം, ഇനിയിപ്പോ … Read more

മോളിങ്ങു പോര്.. കെട്ടിച്ചവിട്ടെന്നു കരുതി അവന്റെ അടിമയായി വിറ്റതൊന്നുമല്ല നിന്നെ. നിന്നെ ഇത്രേം കാലം വളർത്തിയത് അവന്റെ……

എഴുത്ത് :- മഹാ ദേവൻ ” നിന്നെ കെട്ടിയ അന്ന് മുതൽ തുടങ്ങിയതാ ന്റെ കഷ്ടകാലം. കാലെടുത്ത വെച്ച അന്ന് വീണ് കിടപ്പിലായതാ ആ തള്ള . ഒന്ന് അനങ്ങാൻ പോലും കഴിയാതെ. ദേ, ഇപ്പോൾ ഉള്ള ജോലിയും പോയി.അല്ലേലും എന്നെ പറഞ്ഞാൽ മതി. അത്യാവശ്യം സ്വത്തും ഇച്ചിരി തൊലിവെളുപ്പും കണ്ടപ്പോൾ ഏതോ നേരത്ത് തോന്നിയ മണ്ടത്തരം. വേലിൽ കിടന്ന പാമ്പിനെ കോ ത്താഴത്തു വെച്ച അവസ്ഥയായി “ നിർത്താതെയുള്ള അവന്റെ ശകാരം ഇപ്പോൾ പതിവാണ്. കേട്ട് … Read more

എന്തൊക്കെ സ്വപ്നങ്ങളുമായി ആണ് മക്കളും ഉമ്മയ്ക്കും ഒപ്പം ഇക്കയുടെ അടുത്തേക്ക് പറന്നെത്തിയത്. പക്ഷേ പടച്ചോൻ കരുതി വെച്ചത് ഒരിക്കലും പ്രതീക്ഷിക്കാത്തത് ആയിരുന്നു…….

Story written by Sumayya Beegum T A ഇക്കാ, ഡ്യൂട്ടി കഴിഞ്ഞു എപ്പോ എത്തി. കുറച്ചു നേരമായി. റാഹി,മക്കൾ ഉറങ്ങിയോ? ഉവ്വ്.പക്ഷേ ഇളയ ആൾ ഇപ്പൊ ഉണരും. അവൾക്ക് പകലിനെക്കാൾ ഉണർന്നിരിക്കാൻ ഇഷ്ടം രാത്രിയാണ്. ശരിക്കും നിങ്ങളെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നുണ്ട് റാഹി. ഇക്കാ ഒരു ഒറ്റ ആഴ്ച അതുകഴിയുമ്പോൾ ഞാനും മക്കളും അങ്ങ് പറന്നെത്തുവല്ലേ. ഇൻശാ അല്ലാഹ്, ഞാൻ കാത്തിരിക്കുന്നു. പിറ്റേദിവസം നിനക്ക് പുതിയ ജോലിക്ക് ജോയിൻ ചെയ്യണം. കുഴപ്പമില്ലല്ലോ. എന്ത് കുഴപ്പം? മോളെ … Read more

ഉമ്മാ, അവൾ ഈ വീട്ടിലേക്ക് കേറി വന്നിട്ട് ഒരാഴ്ചയല്ലേ ആയൊള്ളൂ. ശരിയായിക്കോളും ഉമ്മാ. ഇന്നലെ അടുക്കളയിലെ പണിയൊക്കെ കഴിഞ്ഞ്…….

Story written by Shaan Kabeer “അന്റെ പെണ്ണുങ്ങൾക്ക് തീരെ പക്വത ഇല്ല മോനേ. പക്വത ഉണ്ടേൽ അവൾ രാവിലെ ആറുമണിവരെ പോത്ത് പോലെ കിടന്നുറങ്ങോ” നേരം വെളുക്കുമ്പോൾ തന്നെ തന്റെ കെട്ട്യോളെ കുറിച്ച് പരാതി പറയുന്ന ഉമ്മയെ ഷാൻ കബീർ ദയനീയമായൊന്ന് നോക്കി “ഉമ്മാ, അവൾ ഈ വീട്ടിലേക്ക് കേറി വന്നിട്ട് ഒരാഴ്ചയല്ലേ ആയൊള്ളൂ. ശരിയായിക്കോളും ഉമ്മാ. ഇന്നലെ അടുക്കളയിലെ പണിയൊക്കെ കഴിഞ്ഞ് അവൾ കിടന്നപ്പോ സമയം പന്ത്രണ്ട് കഴിഞ്ഞിരുന്നു” ഉമ്മ ഷാനിനെ നോക്കി കണ്ണുരുട്ടി … Read more

ഒന്നുമില്ല അനിയേട്ട.. … ഇതൊക്കെ പെട്ടന്ന് കഴിയും . പഴയ പോലെ ഓടി നടക്കും . “”‘ ആശ്വസിപ്പിച്ചിട്ട് ലക്ഷ്മി ടോയ്‌ലെറ്റിലേക്ക്…….

“ഭൂമിയിലെ മാലാഖ…എന്റെയും… “ Story written by Rejitha Sree യൂറിൻ ബാഗുമെടുത്തു ടോയ്‌ലെറ്റിലേക്ക് നടക്കുന്ന ലക്ഷ്മിയുടെ കയ്യിൽ അനിൽ പിടിച്ചു . “ലക്ഷ്മി …ഞാൻ .. സോറി ..ഞാൻ നിന്നെ …”” അനിലിന്റെ മുടിയിഴകൾ ഒതുക്കിയിട്ട് ലക്ഷ്മി പുഞ്ചിരിച്ചു . “” ഒന്നുമില്ല അനിയേട്ട.. … ഇതൊക്കെ പെട്ടന്ന് കഴിയും . പഴയ പോലെ ഓടി നടക്കും . “”‘ ആശ്വസിപ്പിച്ചിട്ട് ലക്ഷ്മി ടോയ്‌ലെറ്റിലേക്ക് നടന്നപ്പോൾ അനിലിന്റെ കണ്ണുകളിൽ നിന്നും ര ക്ത തുള്ളികൾ പോലെ … Read more

പെണ്കുട്ടികളായാൽ ഇച്ചിരി അടക്കോം ഒതുക്കോം ഒക്കെ വേണ്ടേ സാവിത്രി. ഇതിപ്പോ ഇവിടെ ഒരുത്തിയുണ്ട്. ആണുങ്ങളേക്കാൾ മേലെയാ…..

എഴുത്ത് :- മഹാ ദേവൻ പെണ്കുട്ടികളായാൽ ഇച്ചിരി അടക്കോം ഒതുക്കോം ഒക്കെ വേണ്ടേ സാവിത്രി. ഇതിപ്പോ ഇവിടെ ഒരുത്തിയുണ്ട്. ആണുങ്ങളേക്കാൾ മേലെയാ അവള്ടെ നിൽപ്പ്. അച്ഛനെന്നോ അമ്മയെന്നോ ചേട്ടനെന്നോ ഇല്ല. അവളെ കൂട്ടി പുറത്തേക്ക് ഇറങ്ങാൻ പറ്റൂല. ന്തേലും വാങ്ങാൻ കടേൽ കേറിയാ അവിടെ കിടന്ന് അടി ഉണ്ടാക്കും. ന്റെ പോന്നോ.. എനിക്ക് മതിയായി “ സ്വന്തം മകളെ കുറിച്ചാണ് ശുഭയുടെ പരാതി. മതിലിനപ്പുറത്തു നിൽക്കുന്ന സാവിത്രിക്കാനെൽ ഇതൊക്കെ കേൾക്കുന്നതോ ഒരു ഹരവും. ഇച്ചിരി കൂടെ കൂട്ടി … Read more