ഇവളിങ്ങനെ കിടക്കുംതോറും നിന്റ ജീവിതാ നശിക്കുന്നത്. പറഞ്ഞില്ലെന്നു വേണ്ട. അമ്മയ്ക്ക് കരുണയില്ലെ, ഇച്ചിരി എങ്കിലും കണ്ണിൽ ചോ രയില്ലേ……

എഴുത്ത്:- മഹാ ദേവൻ ഇവളിങ്ങനെ കിടക്കുംതോറും നിന്റ ജീവിതാ നശിക്കുന്നത്. പറഞ്ഞില്ലെന്നു വേണ്ട. അമ്മയ്ക്ക് കരുണയില്ലെ, ഇച്ചിരി എങ്കിലും കണ്ണിൽ ചോ രയില്ലേ എന്നൊന്നും ചോദിക്കണ്ട. എനിക്ക് നിന്റ ജീവിതം ആണ് വലുത്. കെട്ടിക്കൊണ്ട് വരുമ്പോഴേ ഈ അസുഖം ഉണ്ടായിരുന്നില്ലെന്ന് ആര് കണ്ടു. ഇവളുടെ തന്തേം തള്ളയും കൂടി എല്ലാം മറച്ചുവെച്ചിട്ട് നിന്റ തലേൽ കെട്ടിവെച്ചതാകും ഈ ന ശൂലത്തെ. അതിന് ഇവളും കൂട്ടു നിന്നിട്ടുണ്ടാകും. ഓരോ നെറികെട്ട ജന്മങ്ങൾ. “ അമ്മ വാ തോരാതെ പ്രാകുന്നത് … Read more

ശരത്തിന്റെ മുഖത്ത്, വല്ലാത്തൊരു പ്രസാദം കുടിയേറിയിരുന്നു. കാർ സ്റ്റാർട്ടുചെയ്ത്, മുൻപോട്ടെടുത്തു. ഉടലിനെ, കാറിലെ ശീതം പൊതിയുന്നു. ഇഷ്ടമുള്ളൊരു പാട്ടു വച്ചു…….

ഋതുഭേദങ്ങൾ… എഴുത്ത്:- രഘു കുന്നുമക്കര പുതുക്കാട് നഗരഹൃദയത്തിൽ തന്നെയുള്ള, പ്രസിദ്ധമായ ഷോപ്പിംഗ് കോംപ്ലക്സിന്റെ ഒന്നാം നിലയിലുള്ള ‘ഹരിതം അസോസിയേറ്റ്സ്’ ന്റെ ഓഫീസിൽ നിന്നും, ശരത്ചന്ദ്രനും മറ്റു മൂന്നു പങ്കാളികളും ഒരുമിച്ചാണിറങ്ങിയത്. വാതിൽക്കലേക്കു നടക്കുമ്പോൾ, ഓഫീസ് മാനേജരായ അതിസുന്ദരി, ആദരവോടെ എഴുന്നേറ്റു നിന്നു. ശീതീകരിച്ച മുറിയുടെ പളുങ്കുവാതിൽ പതിയേ അടഞ്ഞു. ശരത്, മൂവരോടും യാത്ര പറഞ്ഞ്, സ്വന്തം കാറിൽ കയറി. സ്റ്റാർട്ടു ചെയ്യും മുമ്പേ, മൊബൈൽ ഫോണിൽ സ്വന്തം ബാങ്ക് അക്കൗണ്ട് ഒരിക്കൽ കൂടി പരിശോധിച്ചു. നാൽപ്പതു ലക്ഷം … Read more

അങ്ങനെ പറഞ്ഞു ഒഴിഞ്ഞു മാറേണ്ടഅനിൽ . ഞാൻ മാത്രല്ല നീയും ഒരുപോലെ കുറ്റക്കാരാണ്. അതിന്റെ ഫലമാണ് നമ്മുടെ ജീവിതവും……

Story written by Sumayya Beegum T A ഒരുപാട് നാളായില്ലേ, ഇന്ന് ഞാനും കൂടി വരട്ടെ അനിൽ അമ്പലത്തിൽ. നിത ഒരുപാട് പ്രതീക്ഷയോടെ അവനോട് ചോദിച്ചു. എന്നിട്ട് എന്തിനാ? നാട്ടുകാരുടെ മുമ്പിൽ എഴുന്നള്ളിക്കാനോ? അല്ലാതെ തന്നെ ഓരോ നിമിഷവും നാണം കെട്ടുകൊണ്ടിരിക്കുക ആണ്. അത് പോരാഞ്ഞിട്ടാണോ? കുറെ നാളായി സഹിക്കുന്നു അനിൽ ഇനിയും സഹിക്കാം പക്ഷേ ഇതിനൊരു അവസാനം എന്ന് ഉണ്ടാകുമെന്നു അനിൽ തന്നെ പറ . ഈശ്വരനെ ഓർത്തു എന്നെ രാവിലെ തന്നെ ഭ്രാന്ത്‌ … Read more

എടി മോളെ. നിന്റ കെട്യോൻ എന്റെ കയ്യിൽ നിന്നും നിന്നെ മോഹിപ്പിച് ക ള്ള് വാങ്ങി മോന്താൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. ഇനി അത് നടക്കില്ല…

എഴുത്ത്:- മഹാ ദേവൻ “പ്രിയേച്ചി, ന്തായിത്. മുഖമൊക്കെ വല്ലാതെ നീര് വന്നിട്ടുണ്ടല്ലോ. ഇന്നലേം അയാള് ചേച്ചിയെ ഉപദ്രവിച്ചല്ലേ? “ വെള്ളമെടുക്കാൻ വന്ന അടുത്ത വീട്ടിലെ രേവതിയുടെ ചോദ്യം കേട്ട് പ്രിയ ഒന്ന് പുഞ്ചിരിച്ചെന്ന് വരുത്തി. ” ന്റെ പ്രിയേച്ചി. ന്ത് പറഞ്ഞാലും അയാള് എങ്ങനെ ഒക്കെ ഉ പദ്രവിച്ചാകും ങ്ങനെ സഹിച്ചു നിന്നോ. ന്നിട്ട് ചോദിച്ചാ ഒരു ചിരിയും. ങ്ങളീ ലോകത്തൊന്നും അല്ലേ ജീവിക്കുന്നത്. ഇന്ന് ഇതുപോലെ ഉള്ള പീ ഡനങ്ങൾക്ക് പരാതി കൊടുത്താ മതി, അതോടെ … Read more

അതിന്റെ കണ്ണ് തുറന്നിട്ടേ ഉള്ളൂ, അമ്മിഞ്ഞ കുടിച്ചു വളരേണ്ട സമയമാണ്..അതിന്റെ അമ്മ, കുഞ്ഞിനെ കാണാതേ വിഷമിക്കില്ലേ…….

ഒറ്റ നക്ഷത്രം…… എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് “എന്തിനാ കുട്ടാ, ഈ പട്ടിക്കുഞ്ഞിനെ പെരുവഴീന്ന് ഇങ്ങോട്ട് കൊണ്ടുവന്നത്….? അതിന്റെ കണ്ണ് തുറന്നിട്ടേ ഉള്ളൂ, അ മ്മിഞ്ഞ കുടിച്ചു വളരേണ്ട സമയമാണ്..അതിന്റെ അമ്മ, കുഞ്ഞിനെ കാണാതേ വിഷമിക്കില്ലേ….?” സ്കൂൾ വിട്ടു, കയ്യിലൊരു പട്ടിക്കുഞ്ഞുമായി വന്ന ആറാംക്ലാസുകാരൻ മകനോട് ശ്രീകല ചോദിച്ചു..അവനതിന്, പുഞ്ചിരി സമന്വയിച്ച മറുപടി നൽകി “അമ്മേ, ഇതിന്റെ അമ്മ ച ത്തുപോയിയെന്നു തോന്നുന്നു..ഞാൻ, ഇതിനെ എടുത്തുകൊണ്ടുപോന്നു. നമുക്കിതിനെ വളർത്താം..നമ്മുടെ കുറിഞ്ഞിപ്പൂച്ചയുടെ കൂടെ. അതിനെയും നമുക്ക് വഴീന്നു തന്നെയല്ലേ … Read more

സോന, ആ പിങ്ക് സാരി വേണ്ട ദേ ഈ യെല്ലോ കണ്ടോ നിനക്ക് നന്നായി ചേരും അതിലെ ബ്ലാക്ക് കളറിലുള്ള പ്രിന്റ് നല്ല ഭംഗിയുണ്ട്…….

Story written by Sumayya Beegum T A സോന, ആ പിങ്ക് സാരി വേണ്ട ദേ ഈ യെല്ലോ കണ്ടോ നിനക്ക് നന്നായി ചേരും അതിലെ ബ്ലാക്ക് കളറിലുള്ള പ്രിന്റ് നല്ല ഭംഗിയുണ്ട്. ആര് കണ്ടാലും നോക്കി നിന്നുപോകും. ഒന്നും മിണ്ടാതെ പിങ്ക് സാരി തിരിച്ചു വെച്ചു മഞ്ഞ സാരിയിലേക്ക് അലസമായി നോക്കി സ്റ്റീഫനോപ്പം ബില്ല് കൗണ്ടറിലേക്ക് പോകുമ്പോൾ സാരി സെക്ഷനിലെ പെണ്ണുങ്ങൾ പരസ്പരം പറയുന്നത് കേട്ടു. എന്തൊരു സ്നേഹമാണ് ആ പുള്ളിക്ക് ഭാര്യയോട്. ഓരോരുത്തരുടെ … Read more

നാല് വയസ്സുകാരി മാളൂട്ടി അമ്മയുടെ നെഞ്ചിൽ പേടിയോടെ പറ്റിച്ചേർന്നു വിതുമ്പുമ്പോൾ അമ്മ പതിയെ അവളുടെ മുടിയിലൂടെ തലോടി……

എഴുത്ത്:- മഹാ ദേവൻ ” അമ്മേ, അച്ഛൻ ചീ ത്തയാ “ നാല് വയസ്സുകാരി മാളൂട്ടി അമ്മയുടെ നെഞ്ചിൽ പേടിയോടെ പറ്റിച്ചേർന്നു വിതുമ്പുമ്പോൾ അമ്മ പതിയെ അവളുടെ മുടിയിലൂടെ തലോടി. എന്നും കു ടിച്ച് കാല് നിലത്തുറയ്ക്കാതെ ആടിയാടി വരുന്ന, വായിൽ തോനുന്നതെല്ലാം വിളിച്ചുപറയുന്ന, കുഞ്ഞിന്റെ മുന്നിൽ വെച്ചു അമ്മയെ ആവോളം മർദിക്കുന്ന അച്ഛനെ മോളെങ്ങനെ പേടിക്കാതിരിക്കും. അച്ഛൻ വരുമ്പോൾ കുഞ്ഞ് ഉറങ്ങിയില്ലെങ്കിൽ ” പോയി ഉറങ്ങടി ” എന്ന് കണ്ണുരുട്ടി പേടിപ്പിക്കുന്ന അച്ഛനെ ഏത് മകൾ … Read more

അടിപൊളി. കെട്യോൻ പ്രാ പിക്കാൻ ആ ർത്തി പിടിച്ചു പു ണരുമ്പോൾ ഉണങ്ങാനിട്ടിരിക്കുന്ന തുണി ഓർത്തു വേവലാതിപ്പെടുന്ന ഭാര്യ കൂടെ……

Story written by Sumayya Beegum T A ഈ തുണികൾ ഒക്കെ ഒന്ന് ഉണങ്ങി കിട്ടിയിരുന്നെങ്കിൽ അടുത്തത് കൂടി വിരിക്കായിരുന്നു. ഒന്നും നടക്കില്ല ഉടനൊരു മഴയ്ക്ക് കൂടി സ്കോപ്പ് ഉണ്ട്. എല്ലാ ദിവസവും മഴ, കലികാലം അല്ലാതെന്ത് പറയാൻ. പണ്ട് സോഷ്യൽ സയൻസിൽ വായിച്ച പരിചയമേയുള്ളു ന്യൂനമർദ്ദം ഒക്കെ ഇപ്പോൾ ദിവസവും കേൾക്കുന്നത് അതുതന്നെ. ഡി, നീ ഏതു ലോകത്താണ്? തന്റെ ദേഹത്ത് അ മർന്നിരിക്കുന്ന സുധിയുടെ ചോദ്യം കേട്ടപ്പോൾ ആണ് മിനി ചിന്തയിൽ നിന്നുണർന്നത്. … Read more

വേണ്ടാ.. അമ്മ ഇനി ഒന്നും പറഞ്ഞു ന്യായികരിക്കാൻ ശ്രമിക്കേണ്ട..” ജാനകിയെ പറയാൻ അനുവദിക്കാതെ ചാരു ഇടയിൽ കയറി പറഞ്ഞു.. അവളുടെ ശബ്ദം……

നിന്റെനിഴലായ് Story written by Unni K Parthan “അമ്മക്ക് ആരോടെങ്കിലും പ്രണയമുണ്ടോ…” ചാരുവിന്റെ ചോദ്യം കേട്ട് ടിവിയിൽ നിന്നും മുഖം തിരിച്ചു മെല്ലേ ജാനകി ചാരുവിനെ നോക്കി.. “ഉണ്ടെങ്കിൽ.. “പുഞ്ചിരിയോടെ കൂസലില്ലാതെയുള്ള അമ്മയുടെ മറുപടി കേട്ട് ചാരുവിന്റെ ഉള്ളൊന്ന് പിടച്ചു.. “ന്തേ… ഇപ്പൊ ചാരുമോൾക്ക് ഇങ്ങനെ ഒരു തോന്നൽ.. കോളേജിലെ ഫ്രണ്ട്സിന്റെ അമ്മമാരിൽ ആർക്കേലും ഉണ്ടോ ഇങ്ങനെ..” ചുണ്ടിലേ ചിരി മായാതെ ജാനകി വീണ്ടും ചോദിച്ചു… “ഇല്ല.. ” ചാരുവിന്റെ ശബ്ദം നേർത്തു.. “പിന്നേ…” “അമ്മയുടെ … Read more

ഞാൻ എന്റെ ഭാര്യയെ ചിലപ്പോൾ ത ല്ലും അല്ലെങ്കിൽ തലോടും. അതെന്റെ ഇഷ്ട്ടം. നിന്റ ഭാര്യയെ ഒന്നും അല്ലല്ലോ നിനക്കിത്ര ദണ്ണപ്പെടാൻ……..

എഴുത്ത്:- മഹാ ദേവൻ ” ഞാൻ എന്റെ ഭാര്യയെ ചിലപ്പോൾ ത ല്ലും അല്ലെങ്കിൽ തലോടും. അതെന്റെ ഇഷ്ട്ടം. നിന്റ ഭാര്യയെ ഒന്നും അല്ലല്ലോ നിനക്കിത്ര ദണ്ണപ്പെടാൻ.. അത്രയ്ക്ക് സങ്കടോം സഹതാപോം തോനുന്നുണ്ടേൽ നീ കൊണ്ടോയി കൂടെ പൊ റുപ്പിച്ചോടാ. അതാകുമ്പോൾ ഇടവും വലവും കി ടക്കാൻ ഓരോന്ന് ആവുമല്ലോ “ അയലോക്കത്തെ അ ടിയും ബഹളവും കണ്ടു ഇടപെടാൻ ചെന്ന ആനന്ദന്റെ മുഖത്തടിച്ചപ്പോലെ ആയിരുന്നു ഷിബുവിന്റെ മറുപടി. പല ദിവസങ്ങളിലും ഷിബു ഭാര്യയായ പ്രഭയെ എടുത്തിട്ട് … Read more