അമ്മ ആശൂത്രിയിലാ മരുന്നു കിട്ടിയില്ലേല് അമ്മ മരിച്ചു പോകൂന്നാ ഡോട്ടറു പറഞ്ഞത്. എന്റെ കയ്യിൽ കാശില്ല……
മകൾ എഴുത്ത്:- രാജീവ് രാധാകൃഷ്ണ പണിക്കർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ബാങ്കിൽ നിന്നും പുറത്തിറങ്ങുമ്പോൾ സന്ധ്യയായിരുന്നു. വല്ലാത്ത തലവേദന. ഗുളിക വാങ്ങാമെന്നു കരുതി ഹോസ്പിറ്റലിന്റെ മുന്നിലുള്ള മെഡിക്കൽ ഷോപ്പിലേക്ക് കയറി. മൂന്നു ദിവസമായി ഈ ടൗണിൽ എത്തിയിട്ട്. ബാങ്കിന്റെ ടൌൺ ബ്രാഞ്ചിലെ ഓഡിറ്റിംഗിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. നിജസ്ഥിതി കണ്ടെത്തുകയായിരുന്നു ഈ വരവിന്റെ ഉദ്ദേശം. കണക്കെല്ലാം കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്. ഒരാഴ്‌ചയെങ്കിലും വേണ്ടിവരും എല്ലാം ഒന്നു ശരിയാവാൻ. തലവേദനക്കുള്ള ഗുളികയും വാങ്ങി കാറിന്നടുത്തേക്കു നടക്കുമ്പോൾ … Read more