പെട്ടന്ന് ഡോർ തുറന്നു ഒരു യുവതിയും പുരുഷനും ഇറങ്ങി. ഭാര്യയും ഭർത്താവും ആണെന്ന് തോന്നുന്നു. ഞങ്ങൾ അകത്തേക്കും അവർ പുറത്തേക്കും പോകുന്നതിനിടക്ക് അറിയാതെ…….
അവൾ Story written by Sumayya Beegum T A കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഡോക്ടറുടെ റൂമിനു വെളിയിൽ പേര് വിളിക്കുന്നതിനായി ഉള്ള കാത്തിരിപ്പ് അതിനോളം മുഷിച്ചിൽ വേറൊന്നുമില്ല. നമുക്കാണെങ്കിലും വേറൊരാൾക്ക് കൂട്ടു പോകുന്നതായാലും അറുബോറൻ ഏർപ്പാടാണ്. സ്വയം പിറുപിറുത്തു മുമ്പിലെ ടീപ്പോയിൽ കിടന്ന മാഗസിനുകളിൽ ഓരോന്നായി എടുത്തു വായിക്കാൻ തുടങ്ങി. ജെസ്സി ഫ്രാൻസിസ് നഗരത്തിലെ അറിയപ്പെടുന്ന സൈക്കോളജിസ്റ് ആണ്, മാത്രല്ല എന്റെ ബെസ്റ്റ് ഫ്രണ്ടും. മിക്കവാറും ഞങ്ങൾ സായന്തനങ്ങളിൽ ഒരുമിച്ചു കൂടാറുണ്ട്. പക്ഷേ … Read more