ഞാനവന്റെ നാട്ടിലെത്തി, അവനെ കുറിച്ചുള്ള അന്വേഷണവും തുടങ്ങി എന്നാൽ അങ്ങിനൊരാളെ കുറിച്ച് ആ നാട്ടുകാർക്ക് ആർക്കും പരിചയമില്ലായിരുന്നു,……
Story written by Pratheesh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ആദ്യരാത്രി വിറച്ചു വിറച്ചാണ്ഞാ നെന്റെ ശ രീരം അവർക്കു നൽകിയത്, എന്റെ പ്രശ്നം എനിക്കിഷ്ടപ്പെട്ടു നടന്ന വിവാഹമായിരുന്നില്ല എന്റെത് എന്നതായിരുന്നു, അതു കൊണ്ടു തന്നെ പുതിയൊരാളെ എല്ലാ വിധത്തിലും സ്വീകരിക്കാനാവും വിധം ഞാൻ പാകപ്പെട്ടിരുന്നില്ല, എന്നാൽ വിവാഹം എന്നത് പലപ്പോഴും എല്ലാവിധത്തിലും ഒരു പെണ്ണിനു മേലുള്ള അവകാശം മറ്റൊരാൾക്കു കൈമാറലാണല്ലോ, അതു കൊണ്ടു തന്നെ ഇഷ്ടമില്ലാത്ത ഒരു ആണിനു മുന്നിൽ പി റന്നപ്പടി കിടക്കുകയെന്നത് … Read more