എല്ലരും ചേർന്ന് പെട്ടി കെട്ടി എയർപോർട്ടിൽ കൊണ്ട് വിടുമ്പോൾ പറഞ്ഞതാണ് ഇനി ആര് നാട്ടിൽ വന്നാലും വീട്ടിൽ വന്ന് പരിചയം പുതുക്കണം എന്ന് .. പക്ഷെ……..

എഴുത്ത്:- സൽമാൻ സാലി കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… എയർപോർട്ടിൽ നിന്നിറങ്ങി ടാക്സിയിൽ കേറിയിരുന്ന അബദുക്കയുടെ കണ്ണ് എന്തിനെന്നറിയാതെ നിറഞ്ഞിരുന്നു … ടാക്സി റാശിദീയ സിഗ്നലിൽ നിർത്തിയപ്പോ അബദുക്ക പുറത്തേക്ക് നോക്കി .. ആദ്യമായി ജോലിക്ക്. വന്ന അബു നാസർ ഹോട്ടലിൽ നല്ല തിരക്കുണ്ട് .. പതിയെ കണ്ണുകളടച്ചു അബദുക്ക ഓർമ്മയിലേക്ക് പോയി .. എട്ട് മാസം മുൻപ് റൂമിലെ എല്ലാവരും ചേർന്ന് തന്നെ യാത്രയാക്കിയ ആ ദിവസം അബദുക്കയുടെ മനസ്സിൽ വീണ്ടും തെളിഞ്ഞു .. … Read more

അമ്മയുടെ കൂടെ വർഷച്ചേച്ചിയുടെ കല്യാണത്തിനുപോയപ്പോൾ ആണ് ബന്ധത്തിലെ മുതിർന്ന അമ്മായിയിൽ നിന്നും ഞാൻ എന്റെ പുതിയ പേര് ആദ്യമായി കേട്ടത്…….

മർമ്മരങ്ങൾ Story written by Sumayya Beegum T A കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഇതേതാ ഈ പല്ലുപൊങ്ങി? മഞ്ഞ ദോത്തി ഇട്ടു മുടി രണ്ടായി പിന്നി അമ്മയുടെ കൂടെ വർഷച്ചേച്ചിയുടെ കല്യാണത്തിനുപോയപ്പോൾ ആണ് ബന്ധത്തിലെ മുതിർന്ന അമ്മായിയിൽ നിന്നും ഞാൻ എന്റെ പുതിയ പേര് ആദ്യമായി കേട്ടത്. അമ്മയോട് കുശലങ്ങൾ കൈമാറുന്നതിനിടിയിൽ വാത്സല്യ ത്തോടെയും പകുതി കളിയായും അവരെനിക്ക് തന്ന ഇരട്ടപ്പേര് പിന്നെ എത്ര വ്യാഴവട്ടം എന്റെ ജീവിതത്തിലെ കറുത്ത നിഴലായി കൂടെ … Read more

ഈ മുഖകുരുവുമുള്ള മുഖവും വെച്ചിട്ടാണോ നീ എന്റെ കൂടെ ഇന്ന് വരുന്നത്… ഞാൻ ആയിരം വട്ടം പറഞ്ഞിട്ടുണ്ട് ഇമ്മാതിരി കോലത്തിൽ എന്റെ കൂടെ വരേണ്ടന്ന്.. നാശം പിടിക്കാൻ……….

പറയുവാനിനിയുമേറെ.. Story written by Unni K Parthan കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഈ മുഖകുരുവുമുള്ള മുഖവും വെച്ചിട്ടാണോ നീ എന്റെ കൂടെ ഇന്ന് വരുന്നത്… ഞാൻ ആയിരം വട്ടം പറഞ്ഞിട്ടുണ്ട് ഇമ്മാതിരി കോലത്തിൽ എന്റെ കൂടെ വരേണ്ടന്ന്.. നാശം പിടിക്കാൻ.. അല്ലേലും നാലാള് കൂടുന്നിടത്ത് ഇവളേം കൊണ്ട് പോകുന്ന കാര്യം ഓർക്കുമ്പോൾ തന്നെ കലി വരും..” ജിതന്റെ വാക്കുകൾ ലയയുടെ നെഞ്ചിലേക്ക് ചാട്ടുളി പോലെ പെയ്തിറങ്ങി.. ഹാളിൽ അമ്മയും, അനിയത്തിയും, അനിയത്തിയുടെ ഭർത്താവും … Read more

അലക്സ് മോൾ എഴുന്നേറ്റോ ?എനിക്ക്… എനിക്ക് മോളെ കാണണം എന്ന് തോന്നുന്നു അലക്സ്. അത്രയും പറഞ്ഞു നീന നിലത്തേക്ക് കുഴഞ്ഞു വീണു…….

Story written by Sumayya Beegum T A കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അലക്സ് ഇന്ന് വൈകിട്ട് നമുക്കൊരു ഷോപ്പിംഗിനു പോവണം. എന്നെ കൊണ്ടുപോകുമോ ? മുഖമൊക്കെ വല്ലാതെ കരിനീലിച്ചു, ചുരുണ്ട മുടിയൊക്കെ ഏറെക്കുറെ പൊഴിഞ്ഞു ഉറക്കം തൂങ്ങിയ കണ്ണുകളുമായി നീന അതുചോദിക്കുമ്പോൾ മറുപടി പറയാൻ അലക്സിന്റെ തൊണ്ട ഇടറി. നിനക്കു എവിടെ പോവണമെങ്കിലും ഞാൻ ഇല്ലേ കൂടെ. ഒരുങ്ങിക്കോ നീന നമുക്കു പോവാം. ഒരുവിധം അലക്സ് പറഞ്ഞൊപ്പിച്ചു. അതുകേട്ടു ഒന്നും മിണ്ടാതെ നീന … Read more

എത്ര പ്രയാസപ്പെട്ടാണ് ഇന്ന് എല്ലാം അവസരമൊപ്പിച്ചത്. കൈവിരൽ തുമ്പിൽ നിന്നു വഴുതി പോകുന്നത് അവന് സഹിക്കാൻ കഴിഞ്ഞില്ല……

പൊതിച്ചോർ Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അമ്മ എവിടെയാണെന്ന് ദിവ്യ ഒന്ന് കൂടി നോക്കി കുളിക്കുകയാണെന്നു ഉറപ്പ് വരുത്തി ഫോൺ എടുത്തു. രാഹുലിന്റെ മെസ്സേജ് ഇന്നലെ രാത്രി തന്നെ വന്നു കിടപ്പുണ്ട്. “12മണിക്കുള്ള ഷോ ആണ് സിനിമ കഴിഞ്ഞിട്ട് ഭക്ഷണം അത് കഴിഞ്ഞു എന്റെ വീട്ടിലേക്കു പോകാം. പേടിക്കണ്ട അമ്മയുണ്ട് വീട്ടിൽ. വൈകിട്ട് കോളേജ് വിടുന്ന സമയം തിരിച്ചു പോകാം “ അവൾ അത് വായിച്ചിട്ടു വെഗം ഡിലീറ്റ് … Read more

നിന്റെ അ മ്മയോട് പോയി ചോദിക്കാൻ മേലേ.. ” ഒരു വട്ടം കൂടി ഹരിതയുടെ കൈ അവളുടെ കവിളിൽ വീണു…….

കാലംകഥപറയുമ്പോൾ.. Story written by Unni K Parthan കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ചേച്ചി.. ഓടി ചെന്ന് പാ വാട പൊ ക്കി കു ത്തി കേറ്റി…” മൈക്ക് നീട്ടി പിടിച്ചു അവതാരിക ചോദിച്ചതെ ഓർമയുള്ളൂ.. ഹരിതയുടെ വലം കൈ അവളുടെ കവിളിൽ പതിച്ചു.. “നിന്റെ അ മ്മയോട് പോയി ചോദിക്കാൻ മേലേ.. ” ഒരു വട്ടം കൂടി ഹരിതയുടെ കൈ അവളുടെ കവിളിൽ വീണു.. “ചേച്ചി.. ഇതൊരു ഫണ്ണി പ്രോഗ്രാം ആണ്… ഞങ്ങൾ … Read more

ഒരിക്കൽ സംസാരിച്ചുകൊണ്ടിരിക്കെ വർഷ പറഞ്ഞു ഗൗരി ഒരു പെണ്ണിനെ കല്യാണമുറപ്പിച്ചു കഴിഞ്ഞു വേണ്ടെന്നു വെച്ചാണ് അയാൾ എന്നെ കെട്ടിയതു…..

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… Story written by Sumayya Beegum T A ഡി നിനക്കു ഒരു സർപ്രൈസ് ഉണ്ട്. എന്തെ എനിക്ക് വല്ല ഡയമണ്ട് നെക്‌ലേസും വാങ്ങിയോ ? പണയം വെച്ച നെക്‌ലേസ് എടുത്തുതരാൻ നിവൃത്തി ഇല്ലാത്ത എന്നോടോ ദാസാ ?ഗിരി ലാലേട്ടൻ സ്റ്റൈലിൽ ഗൗരിയോട് ചോദിച്ചു.. പിന്നെ എന്തോന്ന് സർപ്രൈസ് ആണ് മനുഷ്യ ?നിങ്ങൾ എനിക്ക് തന്ന രണ്ടു സർപ്രൈസുകൾ ആണ് ഇപ്പൊ അടിയും കൊണ്ട് കിടന്നുറങ്ങിയത്. കുഞ്ഞുങ്ങളെ ഇന്നും അടിച്ചോടി … Read more

അവളൊരു പെൺകുട്ടിയല്ലേ..?.അവൾക്കുമില്ലേ അഭിമാനം… ഇങ്ങനെ, പെരുമാറാനറിയാത്ത വീട്ടിൽനിന്ന് എനിക്ക് പെണ്ണുവേണ്ട……

കല്യാണപ്പെണ്ണ് എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി. കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മൊബൈലൊക്കെ വ്യാപകമാവുന്നതിനുമുമ്പുള്ള കാലത്താണ് ഈ കഥ നടക്കുന്നത്. സുകേഷ് ലീവിൽ വന്നപ്പോഴാണ് വീട്ടിൽനിന്ന് അച്ഛൻ പറഞ്ഞത്: ബ്രോക്ക൪ കൊണ്ടുവന്ന ഒരാലോചന കൊള്ളാം. ജാതകമൊക്കെ ചേരും, നീയൊന്ന് ചെന്ന് കാണ്… അങ്ങനെയാണ് മച്ചുനൻ നീരജും അളിയൻ സേതുവേട്ടനും പിന്നെ രണ്ട് സുഹൃത്തുക്കളും ബ്രോക്ക൪ പറഞ്ഞുതന്ന വീട് അന്വേഷിച്ച് പുറപ്പെട്ടത്. ബ്രോക്ക൪ക്ക് അന്നേതോ കല്യാണത്തിന് പോകാനുണ്ട്. അവളുടെ വീട് ഒരു ക്ഷേത്രത്തിനടുത്താണ്. അതുവഴി പോകുമ്പോഴേ കണ്ടു … Read more

തീരുമാനം എടുക്കാൻ എനിക്കു സമയം വേണം.. ഈ രാത്രി ഇരുട്ടി വെളുക്കും മുന്നേ.. ഞാൻ മറുപടി നൽകാം……

നിൻവഴിയിൽ.. Story written by Unni K Parthan കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ചോദിച്ചത് കേട്ടില്ലേ.. ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്ന്..” പല്ലവിയുടെ ചോദ്യം കേട്ട് അഖിലേഷ് ഒന്ന് ഞെട്ടി… “പ്രണയിക്കാത്തവർ ആരാണ് ഉള്ളത്.. ഞാനും പ്രണയിച്ചിട്ടുണ്ട്..” അഖിലേഷ് ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു.. “ആരെയെങ്കിലും വഞ്ചിച്ചിട്ടുണ്ടോ.. പ്രണയം കൊണ്ട്…” “ഞാൻ ആരെയും തേച്ചിട്ടില്ലാ.. പക്ഷെ എനിക്ക് പ്രണയിക്കാൻ ഇഷ്ടാണ്..” “ആഹാ… അപ്പൊ ഇതിൽ മാസ്റ്റർ ഡിഗ്രി ഉണ്ട് അല്ലേ..” പല്ലവി ചോദിച്ചു.. “ഇല്ല… എന്റെ … Read more

പക്ഷെ ആൾക്ക് മരുഭൂമിയിൽ കിടന്നു ജോലി ചെയ്യാനൊന്നും തലപര്യമില്ല. ഇവിടെ ശമ്പളം കുറഞ്ഞുപോയി എന്നുപറഞ്ഞു ജോലിക്കും പോകുന്നില്ല…….

ഞാനും ഒരു പെണ്ണാണ് Story written by Latheesh Kaitheri കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഞാൻ രമ ,,എന്റെ ഭര്ത്താവു ഹരിയേട്ടൻ ആള് ഗൾഫിലാണ്. രണ്ടുവർഷം ഞാൻ ദുബായിൽ ഹരിയേട്ടനോടൊപ്പം ജീവിച്ചു. ഒരു രണ്ടു വയസ്സുള്ള ആൺ കുട്ടിയും ഉണ്ട്.വീട്ടുകാർ തീരുമാനിച്ചു ഉറപ്പിച്ച വിവാഹം ആയിരുന്നു.വിവാഹം കഴിഞ്ഞു പതിനേഴാം ദിവസം ഹരിയേട്ടൻ ഗൾഫിലേക്ക് തിരിച്ചുപോയി. മിക്ക ഗൾഫുകാരെയും പോലെ അവസാന നിമിഷം ആണ് എല്ലാം ഒത്തുവന്നു കല്യാണം നടന്നത്. ഹരിയേട്ടൻ നല്ലവനാണ് , എനിക്കതിൽ … Read more