എതിർ ദിശയിലെ റെയിൽ പാളം മുറിച്ചു കടന്ന് അവന്റെ രൂപം അടുത്തേക്ക് വരുന്നത് അവൾ കൗതുകത്തോടെ നോക്കിയിരുന്നു………

കാഴ്ച Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… റെയിൽവേ സ്റ്റേഷനിൽ അധികം തിരക്കുണ്ടായിരുന്നില്ല. അവൾ വെറുതെ പാളങ്ങളിലേക്ക് നോക്കിയിരുന്നു. അനന്തമായി നീണ്ടു പോകുന്ന റെയിൽ പാതകൾ.നാലു പാതകളാണ് ഈ സ്റ്റേഷനിൽ. രണ്ടിടത്തും ട്രെയിൻ ഉണ്ട്. രണ്ടിടങ്ങൾ ശൂന്യം എതിർ ദിശയിലെ റെയിൽ പാളം മുറിച്ചു കടന്ന് അവന്റെ രൂപം അടുത്തേക്ക് വരുന്നത് അവൾ കൗതുകത്തോടെ നോക്കിയിരുന്നു. ഇളം മഞ്ഞ ടി ഷർട്ടിൽ അവന് നല്ല ഭംഗി തോന്നിച്ചു.രണ്ട് കയ്യും പ്ലാറ്റഫോമിൽ … Read more

ഭ്രാന്തിയെപ്പോലെ എഴുനേൽക്കാൻ തുനിഞ്ഞ ജാനകിയെ വേലു വട്ടം പിടിച്ചു അടുത്ത മുറികളിൽ ഉറങ്ങിയിരുന്ന രണ്ടു ബന്ധുക്കളുടെ സഹായത്തോടെ…..

പ്രണാമം. Story written by Sumayya Beegum T A കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മഴ എനിക്ക് പേടിയാണ് അമ്മാ എന്നെ ചേർത്തുപിടിക്കു, അമ്മാ എവിടാ അമ്മാ അമ്മൂന് പേടിയാവുന്നു. പെട്ടന്ന് ഒരു കൊള്ളിയാനും ഒപ്പം അതിഭയങ്കരമായ ഇടിയും. പാതിരാത്രി തണുത്ത കാറ്റിൽ ജനൽപ്പാളി ശക്തിയായി വന്നടഞ്ഞു. മോളേ…….. വിയർപ്പിൽ കുതിർന്നു ഉറക്കത്തിൽ നിന്നും ചാടിയെഴുന്നേറ്റു ജാനകി അലറി വിളിച്ചു ന്റെ അമ്മുവേ.. തൊട്ടടുത്തു ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന വേലു ജാനകിയെ … Read more

ഡോക്ടറുടെ മുഖത്തു വിരിയുന്ന ഭാവം തനിക് ഒട്ടും അനുകൂല മെല്ലന്ന ഉത്തമ ബോധ്യത്തോടെ തന്നെ അക്ബർ ഡോക്ടറുടെ പിറകെ മുറിയിലേക് നടന്നു……

എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഇക്കാ , എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്… എന്നെ വിളിച്ചു കൊണ്ട് വന്നത് മുഖം നോക്കി ഇരിക്കാനാണോ… “ആയിഷാ , നിനക്ക് ഈ സ്ഥലം ഓർമ്മയുണ്ടോ…! “പിന്നെ, ഞാൻ ഓർക്കാതെ ഇരിക്കുമോ… ഇരുപത്തി മൂന്നു വർഷങ്ങൾക് മുമ്പ് ഞാൻ ഇക്കാ ന്റെ കയ്യിൽ പിടിച്ചു വീട്ടിലേക് കയറി വന്നപ്പോൾ, എന്നെ ആദ്യമായി കൊണ്ട് വന്നു അസ്തമയ സൂര്യനെ കാണിച്ചു തന്ന സ്ഥലം,.. ഞാൻ ഇന്നും അതെല്ലാം … Read more

അതിപ്പോ മോളെ.. സ്ത്രീധനം ആയിട്ടല്ല.. ന്നാലും ഇച്ചിരി പൊന്നൊക്കെ വേണ്ടേ ഒരു കല്യാണം ആകുമ്പോൾ. കേറിചെല്ലുന്ന വീട്ടിൽ നമുക്കൊരു വില ഉണ്ടാവണേൽ…..

എഴുത്ത്:- മഹാദേവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ” പൊന്ന് കൊതിച്ചു പെണ്ണിനെ കെട്ടാൻ ഈ വഴി ആരും വരണ്ട ” എന്ന് ബ്രോക്കറുടെ മുഖത്തു നോക്കി പറയുമ്പോൾ അച്ഛന്റെ മുഖം വിഷമത്തോടെ താഴുന്നത് ഞാൻ കണ്ടു. ബ്രോക്കറാണെൽ ഇവളെന്തൊരു അഹങ്കാരിയാ എന്ന മട്ടിൽ നോക്കുന്നുണ്ടായിരുന്നു. “അതിപ്പോ മോളെ.. സ്ത്രീധനം ആയിട്ടല്ല.. ന്നാലും ഇച്ചിരി പൊന്നൊക്കെ വേണ്ടേ ഒരു കല്യാണം ആകുമ്പോൾ. കേറിചെല്ലുന്ന വീട്ടിൽ നമുക്കൊരു വില ഉണ്ടാവണേൽ ഇതൊക്കെ ആവശ്യം ആണ്. “ ബ്രോക്കർ … Read more

പ്രദീപേട്ട, നിങ്ങൾക്ക് എന്നെ മടുത്തെങ്കിൽ ഉപേക്ഷിച്ചേക്കു. ഇന്നലെ രാത്രി മൊത്തം ഞാൻ ഇരുന്ന് കരയുന്നത് കണ്ടിട്ട് നിങ്ങൾക്ക് ഒരു സങ്കടവും തോന്നുന്നില്ല അല്ലേ…….

ഇതളുകൾ Story written by Sumayya Beegum T A എന്നത്തേയും പോലെ അലർച്ച ഒന്നും കേൾക്കാനില്ലല്ലോ ? എന്തുപറ്റി ? ഇനി അവൾക്കു പല്ലുവേദന വല്ലതുമാണോ ?ഓ അതിനുള്ള ഭാഗ്യം ഒന്നും എനിക്ക് ഉണ്ടാവാൻ വഴിയില്ല. പല്ലൊക്കെ നല്ല സ്ട്രോങാണ്. കഴിഞ്ഞ ആഴ്ച പുറകിൽ കൂടെ ചെന്നു വട്ടം പിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തപ്പോൾ മനുഷ്യ നിങ്ങൾക്ക് ഭ്രാന്താണോ എന്ന് ചോദിച്ചു ചുമലിൽ തന്ന കടി, ഓഹ് ഓർക്കുമ്പോൾ തന്നെ ജീവൻ പോകുന്നു. പുതപ്പ് … Read more

നീ ഇവിടെ ഒരു ഓട്ടോക്കാരൻ പയ്യന്റെ കൂടെ അഴിഞ്ഞാടി നടക്കുകയാണ് ,അവൻ മിക്കവാറും ദിവസങ്ങളിൽ ഈ വീട്ടിൽ വരാറുണ്ട്…….

ഞാനും ഒരു പെണ്ണാണ് Story written by Latheesh Kaitheri കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഞാൻ രമ ,,എന്റെ ഭര്ത്താവു ഹരിയേട്ടൻ ആള് ഗൾഫിലാണ്രണ്ടുവർഷം ഞാൻ ദുബായിൽ ഹരിയേട്ടനോടൊപ്പം ജീവിച്ചു. ഒരു രണ്ടു വയസ്സുള്ള ആൺ കുട്ടിയും ഉണ്ട്. വീട്ടുകാർ തീരുമാനിച്ചു ഉറപ്പിച്ച വിവാഹം ആയിരുന്നു. വിവാഹം കഴിഞ്ഞു പതിനേഴാം ദിവസം ഹരിയേട്ടൻ ഗൾഫിലേക്ക് തിരിച്ചുപോയി. മിക്ക ഗൾഫുകാരെയും പോലെ അവസാന നിമിഷം ആണ് എല്ലാം ഒത്തുവന്നു കല്യാണം നടന്നത്. ഹരിയേട്ടൻ നല്ലവനാണ് , … Read more

എല്ലരും ചേർന്ന് പെട്ടി കെട്ടി എയർപോർട്ടിൽ കൊണ്ട് വിടുമ്പോൾ പറഞ്ഞതാണ് ഇനി ആര് നാട്ടിൽ വന്നാലും വീട്ടിൽ വന്ന് പരിചയം പുതുക്കണം എന്ന് .. പക്ഷെ……..

എഴുത്ത്:- സൽമാൻ സാലി കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… എയർപോർട്ടിൽ നിന്നിറങ്ങി ടാക്സിയിൽ കേറിയിരുന്ന അബദുക്കയുടെ കണ്ണ് എന്തിനെന്നറിയാതെ നിറഞ്ഞിരുന്നു … ടാക്സി റാശിദീയ സിഗ്നലിൽ നിർത്തിയപ്പോ അബദുക്ക പുറത്തേക്ക് നോക്കി .. ആദ്യമായി ജോലിക്ക്. വന്ന അബു നാസർ ഹോട്ടലിൽ നല്ല തിരക്കുണ്ട് .. പതിയെ കണ്ണുകളടച്ചു അബദുക്ക ഓർമ്മയിലേക്ക് പോയി .. എട്ട് മാസം മുൻപ് റൂമിലെ എല്ലാവരും ചേർന്ന് തന്നെ യാത്രയാക്കിയ ആ ദിവസം അബദുക്കയുടെ മനസ്സിൽ വീണ്ടും തെളിഞ്ഞു .. … Read more

അമ്മയുടെ കൂടെ വർഷച്ചേച്ചിയുടെ കല്യാണത്തിനുപോയപ്പോൾ ആണ് ബന്ധത്തിലെ മുതിർന്ന അമ്മായിയിൽ നിന്നും ഞാൻ എന്റെ പുതിയ പേര് ആദ്യമായി കേട്ടത്…….

മർമ്മരങ്ങൾ Story written by Sumayya Beegum T A കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഇതേതാ ഈ പല്ലുപൊങ്ങി? മഞ്ഞ ദോത്തി ഇട്ടു മുടി രണ്ടായി പിന്നി അമ്മയുടെ കൂടെ വർഷച്ചേച്ചിയുടെ കല്യാണത്തിനുപോയപ്പോൾ ആണ് ബന്ധത്തിലെ മുതിർന്ന അമ്മായിയിൽ നിന്നും ഞാൻ എന്റെ പുതിയ പേര് ആദ്യമായി കേട്ടത്. അമ്മയോട് കുശലങ്ങൾ കൈമാറുന്നതിനിടിയിൽ വാത്സല്യ ത്തോടെയും പകുതി കളിയായും അവരെനിക്ക് തന്ന ഇരട്ടപ്പേര് പിന്നെ എത്ര വ്യാഴവട്ടം എന്റെ ജീവിതത്തിലെ കറുത്ത നിഴലായി കൂടെ … Read more

ഈ മുഖകുരുവുമുള്ള മുഖവും വെച്ചിട്ടാണോ നീ എന്റെ കൂടെ ഇന്ന് വരുന്നത്… ഞാൻ ആയിരം വട്ടം പറഞ്ഞിട്ടുണ്ട് ഇമ്മാതിരി കോലത്തിൽ എന്റെ കൂടെ വരേണ്ടന്ന്.. നാശം പിടിക്കാൻ……….

പറയുവാനിനിയുമേറെ.. Story written by Unni K Parthan കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഈ മുഖകുരുവുമുള്ള മുഖവും വെച്ചിട്ടാണോ നീ എന്റെ കൂടെ ഇന്ന് വരുന്നത്… ഞാൻ ആയിരം വട്ടം പറഞ്ഞിട്ടുണ്ട് ഇമ്മാതിരി കോലത്തിൽ എന്റെ കൂടെ വരേണ്ടന്ന്.. നാശം പിടിക്കാൻ.. അല്ലേലും നാലാള് കൂടുന്നിടത്ത് ഇവളേം കൊണ്ട് പോകുന്ന കാര്യം ഓർക്കുമ്പോൾ തന്നെ കലി വരും..” ജിതന്റെ വാക്കുകൾ ലയയുടെ നെഞ്ചിലേക്ക് ചാട്ടുളി പോലെ പെയ്തിറങ്ങി.. ഹാളിൽ അമ്മയും, അനിയത്തിയും, അനിയത്തിയുടെ ഭർത്താവും … Read more

അലക്സ് മോൾ എഴുന്നേറ്റോ ?എനിക്ക്… എനിക്ക് മോളെ കാണണം എന്ന് തോന്നുന്നു അലക്സ്. അത്രയും പറഞ്ഞു നീന നിലത്തേക്ക് കുഴഞ്ഞു വീണു…….

Story written by Sumayya Beegum T A കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അലക്സ് ഇന്ന് വൈകിട്ട് നമുക്കൊരു ഷോപ്പിംഗിനു പോവണം. എന്നെ കൊണ്ടുപോകുമോ ? മുഖമൊക്കെ വല്ലാതെ കരിനീലിച്ചു, ചുരുണ്ട മുടിയൊക്കെ ഏറെക്കുറെ പൊഴിഞ്ഞു ഉറക്കം തൂങ്ങിയ കണ്ണുകളുമായി നീന അതുചോദിക്കുമ്പോൾ മറുപടി പറയാൻ അലക്സിന്റെ തൊണ്ട ഇടറി. നിനക്കു എവിടെ പോവണമെങ്കിലും ഞാൻ ഇല്ലേ കൂടെ. ഒരുങ്ങിക്കോ നീന നമുക്കു പോവാം. ഒരുവിധം അലക്സ് പറഞ്ഞൊപ്പിച്ചു. അതുകേട്ടു ഒന്നും മിണ്ടാതെ നീന … Read more