ശ്രുതി… ദേ നോക്കിയേ ആ ബ്ലൂ ഷേർട്ട് ഇട്ട ആളെ കണ്ടോ അയാൾ നമ്മുടെ കോഫി ഷോപ്പിൽ സ്ഥിരം കസ്റ്റമർ ആണ്. ദേവർഷ്. ഹൈ ക്ലാസ്സ് ആണ്..,
ദേവയാനം Story written by Akhilesh Reshja “നിങ്ങളാരെയാ പ്രതീഷേട്ടാ നോക്കണേ. വല്ല പെൺപിള്ളേരേം വായ് നോക്കുവാണോ “ “ഒന്ന് പോടീ അവിടന്ന്. ഞാൻ ഗൗരിയെ നോക്കിയതാ. വീണയും ഗൗരിയും ക്ലാസ്സ്‌മേറ്റ്സ് ആയിരുന്നല്ലോ. അപ്പൊ മോൾടെ ബേഡേ ഫങ്ങ്ഷന് ഗൗരി എന്തായാലും വരാതിരിക്കില്ല.” “ഏഹ് ഗൗരി? ഗൗരി ഏടത്തി എന്ന് വിളിച്ചോണ്ടിരുന്ന പ്രതീഷേട്ടൻ ഇപ്പൊ ഗൗരി എന്നാക്കിയോ!” “അത് പണ്ടല്ലേ. ഇപ്പോ അവർക്കു നമ്മുടെ കുടുംബവുമായി യാതൊരു ബന്ധവുമില്ല.എന്നെക്കാൾ ഇളയതല്ലേ പിന്നെ ബഹുമാനം കാണിക്കണോ.” “ഓ അങ്ങനെ. … Read more