അതെന്നാടാ കിച്ചു ,നിങ്ങളിപ്പോ ചാണകം ആണോ തിന്നുന്നത് ? ഇടയ്ക്കിടയ്ക്ക് വന്നു വാങ്ങിക്കൊണ്ടു പോകുന്നുണ്ടല്ലോ!! ഉറക്കെ പറഞ്ഞു സ്വയം ചിരിച്ചു ആസ്വദിക്കുകയാണ്…….
എഴുത്ത്:-വൈശാഖൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ചിന്നമ്മ ചേച്ചീ ,കുറച്ചു ചാണകം തരാമോന്നു ‘അമ്മ ചോദിച്ചു.. അതെന്നാടാ കിച്ചു ,നിങ്ങളിപ്പോ ചാണകം ആണോ തിന്നുന്നത് ? ഇടയ്ക്കിടയ്ക്ക് വന്നു വാങ്ങിക്കൊണ്ടു പോകുന്നുണ്ടല്ലോ!! ഉറക്കെ പറഞ്ഞു സ്വയം ചിരിച്ചു ആസ്വദിക്കുകയാണ് ചിന്നമ്മ ചേച്ചിയുടെ ഭർത്താവ് മാർട്ടിൻ ചേട്ടൻ. നിങ്ങളിത് എന്തോന്നാ മനുഷ്യാ, ചെറിയ പിള്ളേരോട് പറയാൻ പറ്റിയ തമാശയാണോ ഇത്. ഭർത്താവ് ക്രൂരമായ തമാശകൾ പറഞ്ഞു വേദനിപ്പിക്കുമെങ്കിലും ചിന്നമ്മ ചേച്ചി അങ്ങനെയല്ല.എന്തെങ്കിലുമൊക്കെ ഉണ്ടാക്കുമ്പോൾ ഇടയ്ക്കു വിളിച്ചു ആരും … Read more