എല്ലാ കറക്കവും കഴിഞ്ഞു ബെഡ് റൂമിൽ എത്തിയനേരം അബി അവൾ അങ്ങനെ പറഞ്ഞത് ശരിയായില്ലെന്ന് ചോദിക്കാൻ തീരുമാനിച്ചെങ്കിലും അവളിൽ നിന്നും മൗനം കൊണ്ട്……
മൗനരാഗം Story written by Navas Amandoor കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഈ ലോകത്തിൽ സീനാക്ക് ആരോടെങ്കിലും വെറുപ്പുണ്ടെങ്കിൽ അത് ഭർത്താവായ അബിയോട് മാത്രമാണെന്ന് ചില സമയങ്ങളിൽ അവന് തോന്നാറുണ്ട്. “പറച്ചിൽ കേട്ടാൽ എന്റെ കെട്ടിയോനെപ്പോലെ സ്‌നേഹമുള്ള ഒരാൾ ഈ ദുനിയാവിൽ ഇല്ലെന്ന് തോന്നും.. പക്ഷെ സത്യം എനിക്കല്ലേ അറിയൂ … എല്ലാം വെറും അഭിനയമാണ്.. സ്‌നേഹം എന്താണെന്ന് പോലും അറിയില്ല.” എല്ലാവരുമുണ്ട് ഹാളിൽ. ഓരോ കളിതമാശകൾ പറഞ്ഞ് ഇടക്കൊക്കെ കുടുംബാംഗങ്ങൾ ഒരുമിക്കുന്ന ഞായറാഴ്ച … Read more