എന്നായാലും നിന്‍റെ അച്ഛന്‍ നിന്നെ വേറെ ഒരാള്‍ക്ക് കല്യാണം കഴിച്ചു കൊടുക്കില്ലേ? അത് എന്നെപ്പോലെ നിന്നെ അറിയുന്ന ഒരാളെ ആയിരിക്കുമോ…..
‘എപ്പോഴാ നമ്മുടെ കല്യാണം Story written by Ajeesh Kavungal കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അതേ.. എപ്പോഴാ നമ്മുടെ കല്യാണം?” ചോദ്യം കേട്ടതും അവള്‍ അവന്‍റെ മുഖത്തേയ്ക്ക് നോക്കി. ചെക്കന്‍റെ മുഖം അസ്തമയ സൂര്യനെപ്പോലെ ചുവന്നിരിക്കുന്നു. അതില്‍ തെളിഞ്ഞുകാണാം അവന് തന്നോടുള്ള പ്രണയം. “കഴിക്കാം അഭി, ഉറപ്പായും കഴിക്കാം” അവള്‍ ഒരു പുഞ്ചിരിയോടെ മറുപടി കൊടുത്തു. “അതേ.. നാളെ പറ്റുമോ?” വീണ്ടും അവന്‍ ചോദിച്ചപ്പോള്‍ അവള്‍ ഒരു കള്ളച്ചിരിയോടെ അവന്‍റെ കുറ്റിരോമങ്ങള്‍ നിറഞ്ഞ താടിയില്‍ … Read more