എന്റെ ഉമ്മയേക്കാൾ ഇഷ്ടം ഇങ്ങളെ ഉമ്മയാണെന്ന് പറഞ്ഞവളുടെ പെട്ടന്നുള്ള മാറ്റം എന്റെ മനസിന്‌ താങ്ങാൻ പറ്റുന്നതായിരുന്നില്ല…അല്ലെ പെട്ടെന്നുള്ള ഒരു മാറ്റമായിരുന്നില്ല അത്…….

എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “എന്റെ ഉമ്മയൊന്നും അല്ലല്ലോ…. ഇങ്ങളെ ഉമ്മയല്ലേ… നിങ്ങൾക്കില്ലാത്ത ഒരു ബാധ്യതയും എനിക്കില്ല അവരെ നോക്കാൻ… ഞാൻ മാത്രമല്ലല്ലോ… മകളായി ഉള്ളത്…” സ്‌പേസ് ജെറ്റ് വിമാനത്തിന്റെ അവസാനത്തെ വരിയിൽ ഇരിക്കുമ്പോഴും അവളുടെ വാക്കുകൾ ആയിരുന്നു അയാളുടെ മനസ് നിറയെ…. “എന്റെ ഉമ്മയൊന്നും അല്ലല്ലോ നിങ്ങളെ ഉമ്മയല്ലേ…? “ “എന്റെ ഉമ്മയേക്കാൾ ഇഷ്ടം ഇങ്ങളെ ഉമ്മയാണെന്ന് പറഞ്ഞവളുടെ പെട്ടന്നുള്ള മാറ്റം എന്റെ മനസിന്‌ താങ്ങാൻ പറ്റുന്നതായിരുന്നില്ല…” “അല്ലെ പെട്ടെന്നുള്ള … Read more

അവളുടെ മുഖത്ത് ഒരു ആശ്ചര്യ ഭാവം നിറഞ്ഞു.സർ ഇപ്പോ രാത്രിയാണ് .എനിക്ക് പോവാന് ബസ് കിട്ടില്ല. നേരം വെളുക്കുന്നതിനു മുമ്പ് ഞാൻ പൊയ്ക്കോളാം……..

തുളസി… Story written by Ajeesh Kavungal കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മുന്നിലിരിക്കുന്ന ഗ്ലാസിലേക്ക് അയാൾ രണ്ടാമത്തെ പെ ഗ്ഗ് കൂടി ഒഴിച്ചു.സോഡ ചേർത്ത് ഒരു സിപ്പ് നുണഞ്ഞു. എഴുന്നേറ്റ് ടേബിളിനുമുകളിൽ വെച്ചിരിക്കുന്ന വെള്ള പേപ്പറിൽ എഴുതാൻ തുടങ്ങി. “എന്റെ പേര് ഹരികൃഷ്ണൻ. വയസ്സ് 40. എന്റെ മരണത്തിന് ആരും കാരണ ക്കാരല്ല. എനിക്ക് ജീവിതം മതി ആയതു കൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു. എന്റെ പെട്ടിക്കുള്ളിൽ ഒരു വിൽപത്രം ഉണ്ട്. എന്റെ എല്ലാ സ്വത്തുക്കളും … Read more

എന്റെ അച്ഛനിഷ്ട്ടം ഈ നാടാണ് അച്ഛമ്മേ… ഈ കൊച്ച് ഗ്രാമവും, കാവും കുളവും പാടവും ഇവിടുത്തെ തിറയും തെയ്യവും ഒക്കെ അച്ഛന് ഒരുപാട് മിസ്സ്‌ ചെയ്യാറുണ്ട്………

കളിയാട്ടം Story written by Jolly Shaji വാട്ട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ “അച്ഛമ്മേ ..പൊട്ടൻ തെയ്യത്തിനെന്താ തീയിനോട് ഇത്ര ഇഷ്ടം…” ശ്രേയയുടെ സംസാരം കേട്ട ദേവുവമ്മ അവൾക്ക് നേരെ തിരിഞ്ഞു കിടന്നു… “എന്റെ കുട്ടി ഇനിയും നീ ഉറക്കായില്ലേ… നേരം എത്ര ആയേക്കുന്നു…” “എനിക്കെന്തോ ഉറക്കം വരുന്നില്ല അച്ഛമ്മേ ….” “ഉറക്കിളച്ചു എന്തേലുമൊക്കെ രോഗങ്ങൾ വരുത്തി വെക്കല്ലേ കുട്ട്യേ… അന്റെ അമ്മക്ക് തീരെ ഇഷ്ടല്ലാരുന്നു അന്നേ ഈടെ നിർത്തി പോവാൻ….” “എനിക്ക് … Read more

ചുമ്മാതിരിക്ക് അനു.. നീയും അവളും കുട്ടിക്കാലത്ത് എന്തെങ്കിലും പ്രശ്നം ഉണ്ടായെന്ന് കരുതി ഒരു പെങ്കൊച്ചിന്റെ ജീവിതം വെച്ചല്ല വൈരാഗ്യം തീർക്കാൻ……..

പ്രണയത്തിനപ്പുറം എഴുത്ത്:- ദേവാംശി ദേവ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അത്യാവശ്യമായി വീട്ടിലേക്ക് വരണമെന്ന് അമ്മ വിളിച്ചു പറഞ്ഞതുകൊണ്ടാണ് അന്നുതന്നെ വീട്ടുലേക്ക് വന്നത്. പാതിരാത്രി വീട്ടിലെത്തിയപ്പോൾ അമ്മ ഉറങ്ങിയിട്ടില്ലെന്ന് അറിയിച്ചു കൊണ്ട് ഉമ്മറത്തെ ലൈറ്റ് കത്തുന്നുണ്ടായിരുന്നു. വണ്ടിയുടെ ശബ്ദം കേട്ടതും അമ്മ വാതിൽ തുറന്നു..കൂടെ അനിയത്തിയും ഉണ്ടായിരുന്നു.. “എന്താ അമ്മ അത്യാവശ്യമായി വരാൻ പറഞ്ഞത്..” “ആദ്യം നീ അകത്തേക്ക് കയറി വാ അനന്ദു..കുളിച്ച് എന്തെങ്കിലും കഴിക്ക്..എന്നിട്ട് സംസാരിക്കാം.” “അതൊക്കെ ചെയ്യാം..അമ്മ കാര്യം പറയ്‌.” ഞാൻ ദൃതി … Read more

മ ദ്യത്തിന്റ മണം അവൾക്കു ഇഷ്ടം അല്ലാത്തത് കൊണ്ട് ശാ രീരിക ബന്ധവും ഓർമ ആയിട്ട് കാലങ്ങൾ കഴിഞ്ഞു. പക്ഷെ പലപ്പോഴും തോന്നിട്ടുണ്ട് വൈകുന്നേരം അവള് വന്നു…..

സകുടുംബം ശങ്കരേട്ടൻ.. Story written by Ajeesh Kavungal കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഇനി അങ്ങോട്ട്‌ പോവണ്ടാട്ടോ അടിയില്‍ ഊടു കൊടുത്തിട്ടില്ല.ചിലപ്പോള്‍ താഴോട്ട് പോവും.” ശബ്ദം കേട്ടപ്പോള്‍ ഞാന്‍ തല ചെരിച്ചു നോക്കി.ഊഹം തെറ്റിയില്ല ശങ്കരേട്ടന്‍ തന്നെ ആയിരുന്നു അത്.ശരി ശങ്കരേട്ട എന്ന് ഞാന്‍ മറുപടിയും കൊടുത്തു.രണ്ടു ദിവസമായിട്ടു ഞാനും ഇവരോടോപ്പമുണ്ട്.ഇവര്‍ എന്ന് പറഞ്ഞാല്‍ കുറെ ഹിന്ദിക്കാരും കുറച്ചു മലയാളികളും.ഉയര്‍ന്നു പൊങ്ങുന്ന ഒരു വില്ലയുടെ മുകളില്‍ .ഇത് ഇപ്പൊ പതിനൊന്നാം നിലയാണ്.വെയില് എന്ന് പറഞ്ഞാല്‍ … Read more

എനിക്ക് വയ്യെന്ന് പറയുമ്പോൾ ന്റെ അടുക്കൽ ഇരിക്കാൻ കൊതിക്കുന്ന ആളല്ലേ ഇനിയിപ്പോയെങ്ങാനും പനി പിടിച്ചാൽ അടുത്ത് ഇരുന്ന് ആശതീർത്തോളു മോനെ……..

കാത്തിരിപ്പ്…  എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മായ തലയിൽ ഇട്ടിരുന്ന ഷാൾ മെല്ലെ മാറ്റി, നിലാവെളിച്ചത്തിൽ  മുടികൾ കൊഴിഞ്ഞു പോയ തല കണ്ണാടിയിൽ കണ്ടപ്പോൾ ഉള്ളിൽ ഒരു വേദന, അവൾ മെല്ലെ തലയിൽ കൈ ഓടിച്ചു , അവളറിയാതെ തന്നെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി തുടങ്ങി… ഷാൾ വീണ്ടും തലയിൽ ഇട്ടിട്ട് കുറച്ചുനേരം കണ്ണാടിയുടെ മുന്നിൽ നിന്നു. മുഖത്തേക്ക് സൂക്ഷിച്ചു നോക്കി തൊലിയൊക്കെ പോയി ഒരു വികൃതരൂപം ആയിരിക്കുന്നു. അവൾ … Read more

നിങ്ങൾ നാട്ടിലില്ലാത്ത സമയത്ത് ഞാനും നിങ്ങളുടെ ഭാര്യയും തമ്മിൽ റിലേഷനിൽ ആയിരുന്നു. നിങ്ങൾക്ക് താല്പര്യം ഉണ്ടേൽ എനിക്കൊന്ന് സംസാരിക്കണം……

എഴുത്ത്:- ഞാൻ ഗന്ധർവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “നിങ്ങൾ നാട്ടിലില്ലാത്ത സമയത്ത് ഞാനും നിങ്ങളുടെ ഭാര്യയും തമ്മിൽ റിലേഷനിൽ ആയിരുന്നു. നിങ്ങൾക്ക് താല്പര്യം ഉണ്ടേൽ എനിക്കൊന്ന് സംസാരിക്കണം” ഷോപ്പിലെ ഒഴിവ് സമയത്ത് ഫോണിൽ തോണ്ടി കളിച്ചോണ്ടിരിക്കുമ്പോഴാണ് പരിജയമില്ലാത്ത നമ്പറിൽ നിന്നും വാട്സാപ്പിൽ ഒരു മെസ്സേജ് വരുന്നത്. ആ മെസ്സേജ് വായിച്ചപ്പോൾ ഫൈസിയുടെ നെഞ്ച് പിടഞ്ഞു. അപ്പോൾ തന്നെ ഫൈസി ആ നമ്പറിൽ വിളിച്ചു. കുറേ റിങ് ആയെങ്കിലും ഫോൺ എടുത്തില്ല. ഫൈസിക്ക് ആകെ ടെൻഷനായി. … Read more

എനിക്ക് ഇരുപത് പവൻ വേണമെന്ന് ഞാൻ ആരോടെങ്കിലും പറഞ്ഞോ. ബ്രോക്കർ കൃഷ്ണൻകുട്ടി അങ്ങനെ പറഞ്ഞത് എന്തിനാണെന്ന് എനിക്കറിയില്ല. ചിലപ്പോൾ സ്ത്രീധനത്തിന്……

സ്ത്രീ തന്നെ ആണു ധനം Story written by Ajeesh Kavungal കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഉറക്കം വന്നില്ല അല്ലേ ” സരസുവിന്റെ ചോദ്യമാണ് ശങ്കരേട്ടനെ ചിന്തയിൽ നിന്നുണർത്തിയത് . “ഇല്ല ഉറക്കം വരുന്നില്ല. നാളെയല്ലേ അവർ വരാം എന്നു പറഞ്ഞത്. ഇതിപ്പോ പതിനൊന്നാമത്തെ പ്രാവശ്യമാണ് സിന്ധുവിനെ പെണ്ണ് കാണാൻ വരുന്നത്. ആലോചിച്ചിട്ട് ഉറക്കം വരുന്നില്ലെടീ. ബ്രോക്കർ കൃഷ്ണൻകുട്ടി പറഞ്ഞത് ഇത് നടക്കും എന്നാണ് അങ്ങനെ ആയാൽ അതിനുള്ള പൈസ ഉണ്ടാക്കണ്ടി വരും ഇതിനുമുമ്പു … Read more

കുളിമുറിയിലെ സ്വകാര്യതയിൽ, അനാവൃതമായ മേനിയിലേക്ക് കുളുർജലം ചിതറി വീണപ്പോൾ ഹിമയ്ക്ക് എന്തെന്നില്ലാത്തൊരാശ്വാസം അനുഭവപ്പെട്ടു..നവവധുവിന്റെ

സുമംഗലി എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കുളിമുറിയിലെ സ്വകാര്യതയിൽ, അനാവൃതമായ മേനിയിലേക്ക് കുളുർജലം ചിതറി വീണപ്പോൾ ഹിമയ്ക്ക് എന്തെന്നില്ലാത്തൊരാശ്വാസം അനുഭവപ്പെട്ടു..നവവധുവിന്റെ ചമയങ്ങളും ആഭരണങ്ങളുടെ അസ്വസ്ഥതയും ഊർന്നു മാറിയപ്പോൾ തന്നെ തികച്ചും സൗഖ്യം തോന്നുന്നു….സൗന്ദര്യവർദ്ധകങ്ങളുടെ തലവേദനിപ്പിക്കുന്ന ഗന്ധം, പ്രിയപ്പെട്ട സോപ്പിന്റെ സുഗന്ധത്തിലേക്ക് വഴിമാറിയിരിക്കുന്നു. തണുത്ത ജലം എത്ര വീണിട്ടും തൃപ്തി വരാത്ത പോലെ…. കുളി കഴിഞ്ഞ്, പുതിയ രാവസ്ത്രം ധരിച്ച് അകത്തളത്തിലേക്കെത്തിയപ്പോൾ കണ്ടു… അരുൺ ഉമ്മറത്തെ സോഫായിലിരിപ്പുണ്ട്.. മടിയിൽ വച്ച ലാപ്ടോപ്പിലേക്ക് … Read more

മാറിക്കോ മാറിക്കോ..എന്റെ അച്ഛന്റെ കൂടെ കിടക്കണ്ടാ. അതും പറഞ്ഞു ഉണ്ണിക്കുട്ടൻ ഉച്ചത്തിൽ ബഹളം വെച്ചു……..

അമ്മ Story written by Vijay Lalitwilloli Sathya കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മാറിക്കോ മാറിക്കോ..എന്റെ അച്ഛന്റെ കൂടെ കിടക്കണ്ടാ.. അതും പറഞ്ഞു ഉണ്ണിക്കുട്ടൻ ഉച്ചത്തിൽ ബഹളം വെച്ചു. ഹരിയുടെ കൂടെ കിടന്ന ഹിമ അവന്റെ പരാക്രമം കണ്ട് ഞെട്ടിയുണർന്നു അന്തംവിട്ടുപോയി.. അച്ഛൻ ഹരിയുടെയും ഹിമയുടെയും ഗ്യാപ്പിൽ കയറി കിടന്നുകൊണ്ട് അവളെ കാല് കൊണ്ട് തള്ളി ബെഡിന് പുറത്തേക്ക് കളയാൻ ശ്രമിക്കുകയാണ് അവൻ.. മൂന്നുവയസ്സേയുള്ളൂ വെങ്കിലും നല്ല ആരോഗ്യമുള്ള അവന്റെ കുഞ്ഞികാലുകൾ ഒരുമിച്ചു ചേർത്തു … Read more