ഞാൻ എന്താ ചെയ്‌ക അശ്വതി? നിന്നെ ഞാൻ ക്ഷണിച്ചതല്ലേ എന്റെ ഈ കൊച്ചു ജീവിതത്തിലേക്ക്. നീ വരുന്നില്ലെന്ന് പറയുമ്പോൾ ,ഞാൻ ആർക്കുവേണ്ടി കാത്തിരിക്കണം……

Story written by Latheesh Kaitheri കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഇനി കാണില്ലായിരിക്കും അല്ലെ ? മ്മ് ,അതാ നല്ലതു. മറ്റൊരാളുടേതായി എനിക്ക് നിങ്ങളെ കാണേണ്ട . ആ ഒരു കാഴ്ചകൂടി കാണാൻ ഉള്ള ശക്തി എനിക്കില്ല ഉണ്ണിയേട്ടാ ഞാൻ എന്താ ചെയ്‌ക അശ്വതി? നിന്നെ ഞാൻ ക്ഷണിച്ചതല്ലേ എന്റെ ഈ കൊച്ചു ജീവിതത്തിലേക്ക്. നീ വരുന്നില്ലെന്ന് പറയുമ്പോൾ ,ഞാൻ ആർക്കുവേണ്ടി കാത്തിരിക്കണം? വേണ്ട ഉണ്ണിയേട്ടാ ,ഉണ്ണിയേട്ടൻ സന്തോഷമായി ജീവിക്കൂ ,ഞാൻ ഇവിടെ യൊക്കെ … Read more

നിങ്ങളെ അടിയും ഇടിയും കൊണ്ടു ജീവിക്കാനല്ല എന്റെ ഉപ്പയും ഉമ്മയും ഇങ്ങക്ക് പത്തു പതിനഞ്ചു പവൻ സ്വർണ്ണം സ്ത്രീധനമായി തന്നു ഇങ്ങളെ കൂടേ ഇറക്കി വിട്ടത്……

എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഇനി നിങ്ങളുടെ കൂടേ ജീവിക്കാൻ എനിക്കാവില്ല… കണ്ണിൽ കണ്ട സ്ത്രീകൾക്കെല്ലാം മെസ്സേജും അയച്ച്…. അവരോട് ശ്രിങ്കരിക്കുന്ന നിങ്ങളെ എനിക്കിനി വേണ്ടാ… ഞാൻ എന്റെ വീട്ടിൽ പോവാണ്… ഇനി ഒരു നിമിഷം പോലും ഞാൻ ഇവിടെ നിൽക്കില്ല…” “പത്രം വായിച്ചു കൊണ്ടു ഇരിക്കുന്ന സമയത്താണ് സംല യുടെ വാക്കുകൾ എന്റെ ചെവിയിലേക് കയറിയത്… ലോട്ടറി അടിച്ചപ്പോൾ ഇന്നസന്റട്ടൻ നിന്നത് പോലെ ആയിരുന്നു അപ്പൊ എന്റെ ഭാവം… കേട്ടിട്ടുണ്ട് … Read more

ചേച്ചിയമ്മേ കരയല്ലേ ചേച്ചിയമ്മേനെ എവിടേക്കും വിടല്ലെന്ന് ഞങ്ങള് അച്ഛനോട് പറയാൻ പൂവാ.ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ചിട്ട് മുത്ത് പറഞ്ഞപ്പോൾ ലീന പുഞ്ചിരിയോടെ അവളെ കെട്ടിപ്പിടിച്ചുമ്മ വെച്ചു……

മധുരനെല്ലിക്ക Story written by Sebin Boss J കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഓഡിറ്റോറിയത്തിലെ ആർപ്പുവിളികൾക്കും സ്റ്റേജിലെ ഡിജെ ഡാൻസിലുമായിരുന്നില്ല അവളുടെ മനസ് . ഇനിയൊരുമാസം കൂടി ഈ ജീവിതം . ഇനിയെങ്ങോട്ട് ? മനസിലാഞ്ഞു വീശുന്ന തിരമാലകൾ അസഹ്യമായപ്പോൾ ലീന എഴുന്നേറ്റു പുറത്തേക്ക് നടന്നു . കല്ലുപാകിയ ഇരു വശത്തും പൂക്കൾ ഉള്ള ആ പാതകൾ ഇനിയും അന്യം . “‘ലീനാ ….”‘ പതിഞ്ഞ ശബ്ദം കേട്ടവൾ തിരിഞ്ഞു നോക്കി . “‘സാർ … Read more

ഇപ്രാവശ്യം അവൾക്ക് വേദനിച്ചുഒന്ന് തിരിച്ചു കൊടുക്കേണ്ടതാണ് അവൾ.. പക്ഷേ എങ്ങനെ പ്രതികരിക്കാൻ പറ്റാത്ത വിധത്തിൽ രണ്ട് കയ്യിലും മൈലാഞ്ചി ഉള്ളത് അവളെ കുഴപ്പത്തിലാക്കി……..

ചെമ്പകപ്പൂ Story written by Vijay Lalitwilloli Sathya ആരതി ചേച്ചി കയ്യിൽ മൈലാഞ്ചി ഇടാൻ ഉള്ള പുറപ്പാടിലാണ്.. വിമൽ മോൻ കരുതി ഇടട്ടെ.. കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ. ഇന്നലെ വിമൽ മോൻ സ്കൂൾ അവധിയായതിനാൽ വീട്ടിൽ നിന്നും സൈക്കിൾ എടുത്തു അമ്മയോടും ആരതിയോടോ പറയാതെ കൂട്ടുകാരുടെ കൂടെ കൂടി കുറെ ദൂരം പോയി സൈക്കിൾ ഓടിച്ചു കളിച്ചു വന്നിരുന്നു… ഇതൊക്കെ അയൽപക്കത്ത് അവന്റെ കൂട്ടുകാരനായ വിച്ചു മോനോട് ചോദിച്ചു മനസ്സിലാക്കിയ ചേച്ചി ആരതി അമ്മയോട് അല്പം … Read more

ഊർന്നു മാറിയ രാത്രിയുടുപ്പ്,.അവളുടെ മുട്ടുകാലിനു താഴെ ചുരുണ്ടു കിടന്നു. അവളുടെ സ്വർണ്ണപ്പാദസരങ്ങൾ, കൊഴുത്തുരുണ്ട കാലുകളിലേക്ക്ഇറങ്ങിക്കിടന്നു….

യാത്ര എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… നീന, ഒത്തിരി ഉത്സാഹത്തോടെയാണ് ആ ചിത്രങ്ങൾ പ്രദീപിനെ കാണിച്ചു കൊണ്ടിരുന്നത്. വിശാലമായ കിടപ്പുമുറിയിൽ, ചെറുനീല വെട്ടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പതുപതുത്ത മെത്തയിൽ കമിഴ്ന്നു കിടന്ന്,.അവൾ, ഓരോ ഫോട്ടോകളും പ്രദർശിപ്പിച്ചുകൊണ്ടേയിരുന്നു. ഇരു കാലുകളും പിന്നോട്ടുയർത്തി, അവൾ കൊലുസുകൾ കൂട്ടിമുട്ടിച്ചു..ഊർന്നു മാറിയ രാത്രിയുടുപ്പ്,.അവളുടെ മുട്ടുകാലിനു താഴെ ചുരുണ്ടു കിടന്നു. അവളുടെ സ്വർണ്ണപ്പാദസരങ്ങൾ, കൊഴുത്തുരുണ്ട കാലുകളിലേക്ക്ഇറങ്ങിക്കിടന്നു മിനുങ്ങി നിന്നു..പ്രദീപ്, തെല്ലു ചരിഞ്ഞുകിടന്ന് ഇടതുകാൽ അവളുടെ പിൻപുറത്തേക്കു കയറ്റിവച്ചു..അവൻ്റെ … Read more

ഒരാളുടെ കൂടെ ജീവിക്കാൻ വിട്ടവൾക്ക് പലരുടെ കൂടെ കി ടക്കേണ്ടി വന്ന കഥ കേട്ട് തരിച്ചിരിക്കുമ്പോൾ, വയറ്റിൽ വളരുന്ന കുഞ്ഞ് ഒരു ചോദ്യചിന്ഹമായി……

എഴുത്ത്:-മഹാ ദേവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… നെറ്റിയിൽ തോട്ടു കൊടുത്ത ചന്ദനക്കുറി നോക്കി അവൻ പുഞ്ചിരിയോടെ പറയുന്നുണ്ടായിരുന്നു ” ഈ ചന്ദനം കൂടി തൊട്ടാൽ നിന്നോളം സൗന്ദര്യം വേറെ ഇല്ല പെണ്ണെ ” എന്ന്. അത്‌ കേട്ടവൾ പുഞ്ചിരിച്ചു. പിന്നെ അവന്റെ കയ്യും പിടിച്ചു അമ്പലം പ്രദക്ഷിണം വെക്കുമ്പോൾ ആ വിരൽ ഒന്നുകൂടി മുറുക്കെ പിടിച്ചവൾ കണ്ണിറുക്കി പറയുമായിരുന്നു ” ഈ സ്നേഹത്തോളം വലിയ സുരക്ഷിതത്വം ഞാൻ ഇന്നോളം അനുഭവിച്ചിട്ടില്ല ഏട്ടാ “” എന്ന്. … Read more

അമ്മാവന്റെ മകളെ പ്രണയിച്ച് വിവാഹം കഴിച്ച നീരജ് എന്ന ചെ കുത്താൻ തന്നെപ്പോലെ പണമുള്ള വീട്ടിലെ പല സ്ത്രീകളെയും വലയിൽ വീഴ്ത്തി അവന്റെ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചുകൊണ്ടിരുന്നു……

Story written by Sumi ” എന്റെ പ്രാണനായി ഇവൾ എന്നോടൊപ്പം കൂടിയിട്ട് ഇന്നേയ്ക്ക് നാല് വർഷം…….. സഫലമായ പ്രണയത്തിന്റെ ഓർമ്മപ്പെടുത്തൽ …… വരും ജന്മങ്ങളിലും നീയെന്റെ പ്രാണന്റെ പകുതിയായി എന്നോടൊപ്പം ചേർന്നിരിക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. എനിക്കു വേണ്ടി ജനിച്ച എന്റെ ജീവിതസഖിയെ എന്നും എന്റെ നെഞ്ചോട്‌ ചേർത്ത്പിടിച്ച് മുന്നോട്ട് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ…… നിന്നോടൊപ്പം കൈകോർത്തു നടന്ന വഴിത്താരകളിൽ അന്നു നമ്മുക്കായി വിടർന്ന പ്രണയപുഷ്പങ്ങൾ വരും ജന്മങ്ങളിലും നമ്മുക്കായി വിടരട്ടെ……” നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റ് … Read more

രണ്ടുപേരും വിട്ടുകൊടുക്കാൻ തയ്യാറാവാതെ അങ്ങോട്ടും ഇങ്ങോട്ടും വീണ്ടും വഴക്ക് തുടങ്ങി. നിങ്ങൾ എന്തെങ്കിലും ആയിക്കോ പറഞ്ഞിട്ട് കാര്യമില്ല. ഞാൻ ഒരു ദിവസം എല്ലാം ഇട്ട് എറിഞ്ഞിട്ട് പോകുമ്പോൾ……

കൊച്ചു കൊച്ചു പിണക്കങ്ങൾ Story written by Nisha Suresh kurup കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… സ്വാതിയുടെ പിറന്നാൾ ആഘോഷമായിരുന്നു . ബന്ധുക്കളും സുഹൃത്തുത്തുക്കളും അടുത്ത വീട്ടിലുള്ളവരും പങ്കെടുത്ത ചടങ്ങിൽ സ്വാതി തന്റെ അമ്മയെയും അച്ഛനെയും ഭർത്താവ് രാജീവിനെയും അടുത്ത് പിടിച്ചു നിർത്തി. കേക്ക് കട്ട് ചെയ്യാൻ നേരം രാജീവിന്റെ കണ്ണുകൾ അയാളുടെ അമ്മയെ തിരഞ്ഞു. അമ്മ മനപൂർവ്വം മാറി നില്ക്കുകയാണ് . അയാൾ അമ്മയോട് അടുത്ത് വന്ന് നില്ക്കാൻ വിളിച്ചെങ്കിലും മാറി നിന്നു … Read more

ഒരു പെണ്ണുകേസിൽ പെട്ടാൽ ഊരിപ്പോരാൻ വഴിയില്ലാത്തതു കൊണ്ട് എനിക്ക് സമ്മതിക്കാതിരിക്കാൻ കഴിഞ്ഞില്ല. പിന്നീടങ്ങോട്ട് അവളോട് അടങ്ങാത്ത പക ആയിരുന്നു…….

ആത്മരാഗം.. Story written by Ajeesh Kavungal കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ശനിയാഴ്ച ആയതുകൊണ്ട് ജോലി ഉച്ചവരെയാക്കി ഞാൻ താമസസ്ഥലത്തേക്ക് തിരിച്ചു. ജോലിസ്ഥലവും താമസസ്ഥലവും തമ്മിൽ കുറച്ചധികം ദൂരമുണ്ട്. ഉച്ച ആയതുകാരണം നല്ല വെയിലുണ്ട്. പക്ഷെ, കായലിന്റെ സൈഡിലൂടെ ബൈക്കോടിച്ചു പോകാൻ നല്ല രസമാണ്… കുറച്ചു ദൂരം പോയപ്പോഴേ കണ്ടു ഒരാൾ ലിഫ്റ്റിനു വേണ്ടി കൈ കാണിക്കുന്നത്. ഞാൻ ബൈക്ക് നിർത്തി അയാളോട് കയറിക്കോളാൻ പറഞ്ഞു. അടുത്തു വന്നപ്പോഴാണ് ആളെ ശ്രദ്ധിച്ചത് നല്ലൊരു ഒത്ത … Read more

പ്രിയയ്ക്ക് വീണ്ടും അതിശയം വിട്ടു മാറുന്നില്ല. അഞ്ചു വർഷം മുന്നേ കണ്ട മീനാക്ഷിയിൽ നിന്നു അവൾ ഒരു പാട് മാറിയിരുന്നു.. അന്ന് അവസാനം കാണുമ്പോൾ തകർന്നു പോയ വിവാഹ ജീവിതത്തിന്റെ……

വിസ്മയം Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ.. ചിത്രപ്രദർശനഹാളിൽ ചിത്രങ്ങൾ കണ്ടു ചുറ്റിത്തിരിയവേ പെട്ടെന്ന് മുന്നിൽ കണ്ട രൂപത്തെ നല്ല പരിചയം തോന്നി പ്രിയയ്ക്ക് “മീനാക്ഷി…? “ “Yes.. “മീനാക്ഷി പുഞ്ചിരിച്ചു “My god !കണ്ടിട്ട് എനിക്ക് പോലും മനസ്സിലായില്ലാട്ടോ.. നീ ഇവിടെ? “ “ബിനാലെ കാണാൻ, അല്ലാതെ എന്തിനാ ആൾക്കാർ ഇവിടെ വരുന്നേ? “ പ്രിയയ്ക്ക് വീണ്ടും അതിശയം വിട്ടു മാറുന്നില്ല. അഞ്ചു വർഷം മുന്നേ കണ്ട മീനാക്ഷിയിൽ … Read more