ഒരു തെറ്റും ചെയ്യാതെ ക്രൂ രമായി കൊ ലചെയ്യപ്പെട്ട അഞ്ചു പെൺകുട്ടികൾക്ക് നീതി വേണ്ടേ? മാത്രമല്ല, താൻ പറഞ്ഞപോലെ അയാൾ ഒരു പെണ്ണിനോടൊപ്പം ജീവിക്കുന്നു ണ്ടെങ്കിൽ ആ സ്ത്രീയുടെ ജീവനും…..

സൈക്കോപാത്ത് Story written by Jainy Tiju കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… തലവേദനിക്കുന്നു എന്ന് പറഞ്ഞ് രേഖ കയറിവന്നപ്പോഴെ എനിക്ക് വല്ലായ്മ തോന്നി. പതിയെ ഒരു കപ്പ് കാപ്പിയുമായി ഞാൻ അവളെ അന്വേഷിച്ചു ബെഡ്റൂമിലേക്ക് ചെന്നു. ഡ്രസ്സ് പോലും മാറാതെ കണ്ണടച്ചു കിടക്കുന്നുണ്ടായിരുന്നു അവൾ . “രേഖേ, എന്തുപറ്റി നിനക്ക്? പനിയുണ്ടോ?” ഞാൻ പതുക്കെ അവളുടെ നെറ്റിയിൽ കൈവെച്ചു. അവൾ പെട്ടന്ന് എഴുന്നേറ്റു എന്നെ കെട്ടിപിടിച്ചു..അവൾ അങ്ങനെയാണ്. സന്തോഷം വന്നാലും സങ്കടം വന്നാലും എന്നെ … Read more

അവളുടെ കണ്ണുകൾ തുടക്കണമെന്നും മാ റോട് ചേർത്ത് നെറ്റിയിൽ ചും ബിക്കണമെന്നും അയാൾക്കപ്പോൾ തോന്നിയിരുന്നു. പക്ഷേ, പൂർണ്ണമായി പങ്കിടാൻ പറ്റാത്തയൊരു….

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… പിള്ളേരേയും പൊതിഞ്ഞ് രാത്രിയിൽ കിടക്കുമ്പോഴും നിർമ്മല അസ്വസ്ഥമായിരുന്നു. യാഥാർഥ്യത്തിൽ സ്വാതന്ത്ര്യമില്ലാത്തവർക്ക് സ്നേഹിക്കാൻ പോലും അർഹതയില്ലായെന്ന് അയാൾ കാതുകളിൽ പറയുന്നത് പോലെ.. തഴച്ച് വളരാനായി താൻ തനിച്ച് താമസിക്കുന്ന വീട്ടിലേക്ക് ഇങ്ങനെ ഇടക്കിടേ വരരുതെന്ന് അയാൾ നിർമ്മലയോട് പറഞ്ഞതാണ്. എന്നാലും കുസൃതിയുടെ മൂക്കുത്തിയിൽ ചിരി തെളിയിച്ച് അവൾ ഇങ്ങനെ വരും. അങ്ങനെ ഏതോയൊരു മയക്കത്തിൽ അയാൾ അവളിലേക്ക് പതിയേ മറിഞ്ഞ് വീഴുകയായിരുന്നു … അയാൾക്ക് ഒരുപദ്രവും ഉണ്ടാക്കാതെ … Read more

സത്യം ഹരി ഏട്ടാ…..കാറിൽ ഇരിക്കുകയായിരുന്നു …എന്നെ ഹർഷിത മോള് ആദ്യം വന്നു വിളിച്ചപ്പോൾ ആണ് ഞാൻ കാറിന് വെളിയിൽ ഇറങ്ങിയത് തന്നെ……

കുളിരുകോരുന്ന ഓർമ്മകൾ… Story written by Vijay Lalitwilloli Sathya കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മൈഥിലി ഇതൊന്നു എന്റെ പുറത്ത് തേച്ചു തന്നേടി…. ബ്രേക്ക്‌ പാസ്ററ് കഴിച്ചിട്ട് പോരെ ഹരിയേട്ടാ ഇതൊക്കെ.. പോരാ ഇതൊക്കെ തേച്ചു ചുള്ളൻ ചെറുപ്പക്കാരനായിട്ട് വേണം കുളിച്ചു ബ്രേക്ക്‌ പാസ്ററ് കഴിക്കാൻ.. ഇന്ന് നമ്മുടെ വെഡിങ് ആനിവേഴ്സറി എന്നറിയാമല്ലോ.. അതൊക്കെ അറിയാഞ്ഞിട്ടാണോ അടുക്കളയിൽ ഇന്ന് ഇത്രയും കോ പ്പുകൂട്ടി ഇക്കണ്ട തിന്നാൻ ഉള്ളതൊക്കെ ഉണ്ടാക്കുന്നത്….? ഇതിനിടയിൽ ഞാൻ എങ്ങനെയാ ഈ … Read more

സ്റ്റെല്ലേ ..നീ ..നീയെന്ന ഇങ്ങനെ … നിനക്കെന്നാ പറ്റി ?അതുവരെയില്ലാത്ത സ്വഭാവം സ്റ്റെല്ലയിൽ കണ്ടതും ശരത് ആകെ പകച്ചു……..

തർപ്പണം Story written by Sebin Boss J കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ”’ . ഇത് നിങ്ങളൊണ്ടാക്കിയ ചെറ്റപ്പുരയല്ല . എന്റെ പേരിൽ എന്റെ മകൻ വാങ്ങിയ വീടാ . മകൻ വന്നെന്നറിഞ്ഞപ്പോൾ കേറി വന്നിരിക്കുന്നു ഉളുപ്പില്ലാതെ . നാണമുണ്ടോ മനുഷ്യാ നിങ്ങൾക്ക് ? ”’ അകത്തു നിന്നും അമ്മയുടെ ആക്രോശവും അച്ഛന്റെ അടക്കിപ്പിടിച്ച സ്വരവും കേട്ടപ്പോൾ ശരത് ഒരുനിമിഷം നിന്ന ശേഷം രണ്ടാംനിലയിലേക്കുള്ള പടവുകൾ കയറി . ” എന്റെയോർമ വെച്ചനാൾ … Read more

ജിത്തുവേട്ടൻ എവിടെയാണ് ? ഞാൻ അങ്ങോട്ട് വരാം . സ്റ്റെല്ലേച്ചിയോട് നമുക്ക് സംസാരിക്കാം .വീട്ടിൽ സമ്മതിച്ചിട്ടുണ്ടാവില്ല . ജിത്തുവേട്ടൻ ടെൻഷനാവല്ലേ…..

ഒരു മരം ഇലകൾ പലത് Story written by Sebin Boss J കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ” എനിക്കൊന്ന് കാണണം ” ഊണ് കഴിഞ്ഞു ചാർജിലിട്ട ഫോണെടുത്തപ്പോഴാണ് നിവിൻ സിതാരയുടെ മെസേജ് കാണുന്നത് . അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു സിതാര ഒന്നര വർഷം മുൻപാണ് അവളുടെ ഒരു കസിന്റെ മാര്യേജ് റിസപ്‌ഷനിടയിൽ സിതാരയെ പരിചയപ്പെട്ടത് . ലൈറ്റും പിടിച്ചു ഫ്രണ്ടിന്റെ കൂടെ പുറകോട്ട് ഓടുന്നതിനിടെ സിതാരയെ തട്ടി വീഴ്ത്തി . ആദ്യമൊരു … Read more

വിവാഹത്തലേന്നത്തെ ആഘോഷത്തിലായിരുന്നു നവീന്റെ വീട്.. അവിടേക്ക് ഹെൽമെറ്റും വെച്ച് കയറി വന്ന പെണ്ണിനെ എല്ലാവരും കൗതുകത്തോടെ നോക്കി…….

ഇമ എഴുത്ത് :-ദേവാംശി ദേവ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ”ഇമ…നീ പോകാൻ തന്നെ തീരുമാനിച്ചോ..” “അതിലിനി തീരുമാനിക്കാൻ ഒന്നും ഇല്ല അമ്മ…ഇത്രയും കാലം ഞാൻ ജീവിച്ചതുതന്നെ ഇങ്ങനെയൊരു ദിവസത്തിന് വേണ്ടിയായിരുന്നു..” അവളുടേത് ഉറച്ച തീരുമാനമാണെന്ന് മനസിലായപ്പോൾ ദേവയാനി ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.. ഇമ ചുവരിലെ ഫോട്ടോകളിലേക്ക് നോക്കി.. അച്ഛന്റെയും അമ്മയുടെയും നടുവിൽ കുസൃതി ചിരിയുമായി നിൽക്കുന്ന സുന്ദരിയായ ഇമ… അതായിരുന്നു ആദ്യ ചിത്രം..രണ്ടാമത്തേത് ആസിഡ് വീണ് പൊള്ളലേറ്റ് വികൃതമായ ഇമയുടെ ചിത്രമായിരുന്നു. മൂന്നാമത്തേത് … Read more

അദ്ദേഹത്തിൻ്റെ കൂട്ടുകാരിൽ നിന്ന് തന്നെ ഞാൻ ആ അ വിഹിത ബന്ധത്തെ പറ്റി കേട്ടിരുന്നൂ. ഇപ്പോൾ അവൾ ഡൽഹിയിൽ ആണെന്നും അറിയാം……

അവസരം Story written by Suja Anup കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “മീനൂട്ടി, നാളെ എനിക്ക് ഡൽഹി വരെ ഒന്ന് പോകണo. ഓഫീസിൽ നിന്നും ഒരു ജോലി ഏല്പിച്ചിട്ടുണ്ട്..” “ശരി മനു, എത്ര ദിവസ്സത്തേക്കാണ്. ഞാൻ എല്ലാം പാക്ക് ചെയ്‌തോളാo..” അത് പറയുമ്പോൾ എൻ്റെ കണ്ഠം ഇടറിയിരുന്നോ… അദ്ദേഹം ഓരോ ഒഴിവുകഴിവുകൾ പറഞ്ഞു ഡൽഹിയിൽ വർഷത്തിൽ നാലു തവണയെങ്കിലും പോകും. എല്ലാ യാത്രകളും ഒരാഴ്ചയോളേം നീണ്ടു നിൽക്കും. അവിടെ അദ്ദേഹത്തിന് കാണുവാനുള്ളത് അദ്ദേഹത്തിൻ്റെ കാമുകിയെ … Read more

കൈ വലിച്ചു ബാലൻസ് ചെയ്തു നിക്കാൻ നോക്കിയെങ്കിലും വളവു തിരിയുമ്പോൾ കമ്പിയിൽ പിടിക്കാതെ തരമില്ല ആ സമയം നോക്കി അയാൾ വീണ്ടും കേറിപിടിക്കും………

ഉദ്യോഗസ്ഥ Story written by Sumayya Beegum T A കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഇവടെ ഒക്കെ ഒരു യോഗം വല്ലതും അറിയണോ ?നേരം വെളുക്കുമ്പോൾ ഒരുങ്ങി കെട്ടി ഇറങ്ങും. പിള്ളേരെ നോക്കണ്ട. വീട്ടിലെ പണിയും ചെയ്യണ്ട. പ്രായം ചെന്ന അമ്മായിഅമ്മമാരെ ഇട്ടു മാട് പോലെ പണിയിപ്പിക്കും ഒരു മനഃസാക്ഷിയും ഇല്ലാത്ത ജോലിക്കാരികൾ. ഡാ രഘു പതുക്കെ പറ ലവള് കേക്കും. കേട്ടാൽ എന്നാ അങ്ങ് തൂക്കിക്കൊല്ലുമോ നീ ഒന്നുപോടാ ഷുക്കൂറെ. ഞാൻ എപ്പോളും … Read more

എന്ത് ജോലിക്കും അതിന്റെതായ അന്തസുണ്ടടി ചേച്ചീ . ജോലി ചെയ്ത് കുടുംബം പുലർത്തിയാൽ അറിയാം ഏത് ജോലീടേം മഹത്വം……

പൊരുത്തം Story written by Sebin Boss J കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ”’ വിച്ചൂ … നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ആ സുചിത്രേടെ വീട്ടിൽ പോകരുതെന്ന് . “” വിഷ്ണു സ്‌കൂട്ടർ സ്റ്റാൻഡിലേക്ക് വെച്ചയുടനെ വത്സല തിണ്ണയിലേക്കിറങ്ങിവന്നു പറഞ്ഞു . “‘ പോയാലെന്താ .”” ”’ നിനക്കറിയില്ലേ ? ആളുകൾ പലതും പറയുന്നേ ?” ”ആളുകൾ പലതും പറയും അമ്മെ .. ആരുടേം വാ മൂടിക്കെട്ടാൻ ആവില്ലല്ലോ . ശിവേട്ടൻ മരിച്ചിട്ടും … Read more

ഓരോരുത്തരുടെയും ആഘോഷങ്ങളും, യാത്രകളുമൊക്കെ ഇങ്ങനെ നാട്ടുകാരെ കാണിക്കുമ്പോൾ, കാണുന്നവർക്ക് സന്തോഷം ഉണ്ടായിരിക്കും, എന്നാലും ഒരു നിമിഷം അവരും ചിന്തിക്കും……

തോറ്റുപോയവന്റെ കഥ എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ബാ റിലെ അരണ്ട വെളിച്ചത്തിലും എനിക്ക് ആ മുഖം പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞു, എന്നെ കാണരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് ഞാൻ തല കുമ്പിട്ട് ഇരുന്നത്… ” അളിയാ ശ്യാമേ,, നീ എന്താ ഇവിടെ… “ അത് ചോദിച്ചു കൊണ്ട് സിയാദ് എന്റെ മുന്നിൽ നിൽക്കുമ്പോൾ എന്റെ പ്രാർത്ഥനകളൊന്നും കേൾക്കാത്ത ദൈവങ്ങളെ ഞാൻ വീണ്ടും മനസ്സ് കൊണ്ട് കുറ്റപ്പെടുത്തി… ” ഇവിടെ കുറച്ച് … Read more