എന്താ മനുഷ്യ നിങ്ങൾക്ക് നട്ട പിരാന്താ ?ഇവനൊക്കെ ആരാ എന്താ എന്ന് വല്ല പിടിത്തവും ഉണ്ടൊ ?കൊണ്ടു വന്നു ഇവിടെ കിടത്തു എന്നെയും എന്റെ…..
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… Story written by Sumayya Beegum T A അവനിന്ന് രാവിലത്തെ കഴിച്ചില്ല . നമ്മുടെ ചോറും കറിയും ഒന്നും അവനു പിടിക്കില്ല. അയ്യോ എന്നാ നിങ്ങൾക്ക് അങ്ങ് വാരിക്കൊടുക്കമാരുന്നില്ലേ ?സമയം മൂന്നു കഴിഞ്ഞു ഈ നേരമായിട്ടും ഞാൻ വല്ലതും കഴിച്ചോ എന്ന് ചോദിക്കാൻ ഒരീച്ച പോലും ഇല്ല. ഒരെണ്ണം തന്നാൽ ഉണ്ടല്ലൊ ?നിന്റെ വീട്ടിൽ നിനക്ക് ഫുഡ് സമയത്തിന് കഴിക്കാലോ ?ആരേലും പറഞ്ഞോ പട്ടിണി കിടന്നു പണിയാൻ അതുപോലെ … Read more