അന്ന് രാത്രി അവന്റെയരികിൽ കിടക്കുന്ന നേരത്താണ് സനയുടെ വയറിന്റെയുള്ളിൽ ഒരു പിടച്ചിൽ തോന്നിയത്. പിന്നെ സഹിക്കാൻ കഴിയാത്ത വേദനയായി……
താരാട്ട് Story written by Navas Amandoor കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ലോഡ്ജിലെ മുറിയിൽ അവന്റെ നെഞ്ചിൽ മുഖം ചേർത്തുവച്ച് കിടക്കുന്ന നേരത്താണ് ഡോറിൽ ആരോ മുട്ടിയത്. പെട്ടന്ന് ഡ്രസ്സ് ശരിയാക്കി സന അവനിൽ നിന്നും മാറി. അവൻ എഴുന്നേറ്റു വാതിൽ തുറന്നപ്പോൾ രണ്ട് പോലിസുകാർ. “പുറത്തോട്ട് ഇറങ്ങി നിൽക്ക്.. എന്താണ് നിങ്ങളുടെ പേര്.. “ “ഞാൻ അനസ്.. ഇവൾ സന..’ “നിങ്ങളുടെ കല്യാണം കഴിഞ്ഞതാണോ..?” “ഇന്നലെ ആയിരുന്നു…” “മകളെ കാണാനില്ലെന്ന് പറഞ്ഞ് സനയുടെ … Read more