എപ്പോ നോക്കിയാലും മനുവേ മനുവേ മനുവേ…ഒരു സ്വാതന്ത്ര്യം ഇല്ല. കൂട്ടുകാർക്കൊപ്പം ഒന്ന് കറങ്ങാൻ പോയാൽ കൃത്യമായ ഇടവേളകളിൽ……
കാണാത്ത ഒരു നിമിഷം Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “മനുവേ നീ എവിടെയാ? എപ്പോളും ഫോണിൽ കളിച്ചോണ്ടിരുന്നോ,,, പി എസ് സീ പരീക്ഷ യ്ക്ക് ഒന്നു പഠിച്ചൂടെ നിനക്ക്? ഞാൻ ഫേസ്ബുക് ലോഗ് ഔട്ട് ചെയ്തു മടുപ്പോടെ അമ്മയുടെ അരികിൽ ചെന്നു അമ്മ . അയയിൽ തുണി വിരിക്കുകയാണ് “ബാക്കി നീ വിരിക്കു.. അടുക്കളയിൽ ഒരു നൂറു കൂട്ടം ജോലിയുണ്ട് “ അമ്മ എന്നെ ഏല്പിച്ചു പോയി എനിക്ക് … Read more