ഇന്നലെ ഞാൻ കുറച്ചു ഓവർ ആയിപോയെന്ന് തോന്നുന്നു. എന്തൊക്കെ ആയിരുന്നു അവളോട് പറഞ്ഞിരുന്നത്…..
എഴുത്ത്:-ബഷീർ ബച്ചി രാവിലെ ആയാസപ്പെട്ട് കണ്ണുകൾ തുറന്നു മൊബൈലിൽ നോക്കിയപ്പോൾ സമയം 10 മണി കഴിഞ്ഞിരുന്നു.. ഇന്നലെ ന്യൂഇയർ ആഘോഷിച്ച കെട്ട് ഇത് വരെ വീട്ടിട്ടില്ലെന്ന് തോന്നുന്നു തലയ്ക്കു വല്ലാത്ത കനം. ആകെയൊരു മന്ദത.. മെല്ലെ എഴുന്നേറ്റിരുന്നു. വീട്ടിൽ ഒച്ചയനക്കങ്ങൾ ഒന്നും കേൾക്കാനില്ല. ആകെയൊരു നിശബ്ദത… ഉമ്മ പെങ്ങളുടെ മൂന്നാമത്തെ പ്രസവം കഴിഞ്ഞത് കൊണ്ട് അവളുടെ വീട്ടിലാണ് ഇനി ഒരു മാസം കഴിഞ്ഞേ വരൂ.. ഇന്നലെ ഞാൻ കുറച്ചു ഓവർ ആയിപോയെന്ന് തോന്നുന്നു. എന്തൊക്കെ ആയിരുന്നു അവളോട് … Read more