എന്റെ വീട്ടിൽ അനിയത്തി യോട് ഞാൻ ആറു മണിക്ക് മുന്നേ വീട്ടിൽ എത്തിക്കോണം എന്ന് പറഞ്ഞിട്ടുണ്ട്……..
സിമ്പിൾ… ബട്ട് പവർ ഫുൾ Story written by Ammu Santhosh “ആരെങ്കിലും മനസിലുണ്ടെങ്കിൽ ഇപ്പൊ പറഞ്ഞോണം.. ഫിക്സ് ചെയ്തിട്ട് കൺഫ്യൂഷൻ ആക്കരുത് ” അച്ഛൻ പറഞ്ഞ കേട്ട് അനു ഒന്ന് ചിരിച്ചു “ഇല്ലച്ഛാ ആരൂല്ല.. പിന്നെ ഇയാൾ genuine ആണല്ലോ അല്ലെ sensible, understanding? “ “Almost… കുറച്ചു നാളായി ദുബായിൽ ഒപ്പം ഉണ്ടായിരുന്നതല്ലേ.. നല്ല പയ്യൻ ആണ് “ അച്ഛൻ പറഞ്ഞു “പിന്നെന്താ? ഫിക്സ് ചെയ്തോളു.. എനിക്ക് കമ്മിറ്റ്മെന്റ്സ് ഒന്നുമില്ല ” അവൾ സ്കൂട്ടറിന്റെ … Read more