എടാ അത് മാത്രമല്ല, ഉള്ളതൊക്കെ വിറ്റ് പെറുക്കിയാണ്, ശാലിനിയെ നിനക്ക് കെട്ടിച്ച് തരുന്നതെന്ന്…..
Story written by Saji Thaiparambu അവൾ സുന്ദരിയാണ് , അടക്കവും ഒതുക്കവുമുണ്ട് , അത്യാവശ്യം വിദ്യാഭ്യാസവുമുണ്ട്, പക്ഷേ എന്നാലും നമുക്കാ ബന്ധം വേണ്ട മോനേ.. അതെന്താണമ്മേ ..ഞാൻ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിക്ക് ഇത്രയും യോഗ്യതയൊക്കെ പോരെ? അതോ സ്ത്രീധനം കുറച്ചേ കിട്ടുള്ളു, എന്നതാണോ അമ്മയുടെ പ്രശ്നം ? ഒന്ന് പോടാ ,പിന്നേ …നിൻ്റെ സ്ത്രീധനം വാങ്ങിച്ചിട്ട് വേണ്ടേ ഈ കുടുംബം കഴിയാൻ ?അതല്ലടാ, നീ കണ്ടില്ലേ? അവളുടെ താഴെ രണ്ടനുജത്തിമാരാണുള്ളത് , നാളെ നിനക്കൊരാവശ്യം … Read more