എന്നാലും സുധീ.. എന്നോട് ഈ കൊലച്ചതി ചെയ്യാൻ നിനക്കെങ്ങനെ തോന്നിയെടാ…..

എഴുത്ത്:-കർണൻ സൂര്യപുത്രൻ “നമുക്കൊന്ന് അവിടെ വരെ പോയാലോ ?” ഞാൻ സതീശനെ നോക്കി ചോദിച്ചു… ചായക്കടയിലിരുന്ന് പൊറോട്ടയും ബീഫും വലിച്ചു കേറ്റുകയാണ് അവൻ… “അലീക്കാ, ബീഫിന് ഉപ്പ് ഇച്ചിരി കുറവാ…” എന്നെ ശ്രദ്ധിക്കാതെ അവൻ വിളിച്ചു പറഞ്ഞു. “പല്ലു തേച്ചിട്ട് മുണുങ്ങെടാ ഹമുക്കേ..” അലീക്കയുടെ മറുപടിയിൽ പാത്രത്തിൽ കിടന്ന ബീഫ് വരെ കളിയാക്കി ചിരിച്ച തോടെ സതീശൻ കീഴടങ്ങി… “അല്ലേലും ഉപ്പ് അധികം കഴിക്കുന്നത് നല്ലതൊന്നുമല്ല….” അവൻ സ്വയം ആശ്വസിപ്പിച്ചു.. “ഞാൻ ചോദിച്ചത് നീ കേട്ടില്ലേ?” എനിക്ക് … Read more

ഞാനൊന്ന് ഒച്ചവെച്ചിരുന്നേൽ ആരെങ്കിലും അറിഞ്ഞേനെ.. പക്ഷെ അതിനുള്ള സാവകാശം ന്റെ ഖൽബ് കെട്യോൾ തന്നില്ല…

ചിക്കൻ പൊട്ടിത്തെറിച്ചത് .. എഴുത്ത്:-സൽമാൻ സാലി രണ്ടീസം ആയിട്ട് ശരീരം ബെല്യ വേദനായോണ്ട് ഒന്നും എഴുതാൻ പറ്റീല.. ചിക്കൻ പൊട്ടിത്തെറിച്ചതിന്റെ ബിശേഷം നിങ്ങളോട് പറയണം എന്ന് ബിജാരിച്ചതാ.. പക്ഷെ കൈ പൊങ്ങണ്ടേ…. കേക്ക് ഉണ്ടാക്കി പിറ്റേ ദിവസം രാവിലെ തന്നെ മ്മളെ കെട്യോൾ ചിക്കൻ മാങ്ങാൻ പറഞ്ഞേച്ചു. തലേ ദിവസം വയറ് കാലിയായോണ്ട് ഞാൻ വേഗം പോയി ചിക്കനും വാങ്ങി വന്നപ്പോ ഓളെ കാണുന്നില്ല.. “”ഓൾക് ഇടക്ക് ഉള്ളതാ ഞാൻ എടേലും പോയി വന്നാൽ ഒരു ടോം … Read more

അത് കേട്ട്, ഒന്നും മിണ്ടാതെ കുറച്ച് നേരം കൂടി അവിടെ നിന്നിട്ട്, റപ്പായി പതിയെ തിരിഞ്ഞ് നടന്നു….

Story written by Saji Thaiparambu അമ്മേടെ ചക്കരയല്ലേ? ഈ പാപ്പം കഴിച്ചാൽ അമ്മ ദോണ്ടെ, ആ കാണുന്ന അമ്പിളിമാമനെ പിടിച്ച് തരാല്ലോ? പക്ഷേ ആ പ്രലോഭനങ്ങളിലൊന്നും മകൻ വഴങ്ങില്ലെന്ന് മനസിലായപ്പോൾ ആ അമ്മ അടവൊന്ന് മാറ്റിപ്പിടിച്ചു. ഇത് കഴിച്ചില്ലെങ്കിൽ ഞാനിപ്പോൾ റപ്പായീനെ വിളിക്കൂട്ടോ? മോര് കറിയിൽ കുഴച്ചെടുത്ത ചോറ് , ഒന്നര വയസ്സുകാരനെ കൊണ്ട് തീറ്റിക്കാൻ പാട് പെടുകയായിരുന്നു ആ അമ്മ ഈശ്വരാ… ഈ കൊച്ചിന് ഞാനിനി എന്തോ കൊടുക്കും? മടിയിൽ കിടത്തി സെറിലാക്ക് കോരികൊടുത്താൽ, … Read more

മനസ്സിൽ നിന്നും പറച്ചു മാറ്റാൻ കഴിയാതെ വേറെ ഒരുത്തന്റെ പെണ്ണായി ജീവിക്കുമ്പോൾ അവളുടെ……..

Story written by Navas Amandoor “വേണ്ടപ്പെട്ടവർ മരിച്ചാൽ പൊട്ടികരയുക. സങ്കടം മാറും വരെ ആർത്തലച്ചു കരയുക.” കരയാതെ. “ഉള്ളിലൊരു കരച്ചിൽ ബാക്കിയായവർ മനസ്സിലെ വീർപ്പുമുട്ടൽ മാറാൻ പൊട്ടിക്കരയാൻ കൊതിക്കും. “ ഒരു മരണവീട്ടിൽ വെച്ചാണ് രാഹുൽ സ്മിതയെ കാണുന്നത്. ഓരോ തിരക്കുകളിൽ ഓടി നടക്കുന്ന രാഹുലിനെ സ്മിത ശ്രദ്ധിച്ചു. ഏത് നേരത്തും എന്ത് അത്യാവശ്യത്തിനും വിളിച്ചാൽ ഓടി വരുന്ന രാഹുലിനെ എല്ലാവർക്കും ഇഷ്ടമാണ്. കേട്ടറിഞ്ഞ രാഹുലിനെ നേരിട്ട് കണ്ടപ്പോൾ ആ ഇഷ്ടം അവൾക്കും അവനോട് തോന്നി. … Read more

നമ്മുടെ ദീപിക പദുക്കോണിന്റെ ഒരു ലെവൽ .ഞാൻ നോക്കുമ്പോൾ മനുവിന്റെ വാ തൊണ്ണൂറു ഡിഗ്രി ആംഗിളിൽ….

പൂവമ്പഴവും ഈന്തപ്പഴവും Story written by Ammu Santhosh സത്യത്തിൽ പെണ്ണ് കാണൽ ചടങ്ങു വല്ല കോഫി ഷോപ്പിലും മതിയെന്ന് പറഞ്ഞു നോക്കിയതാ. അവളുടെ മുത്തശ്ശിക്ക് കാണണമത്രേ .അങ്ങനെ ഞങ്ങൾ പുറപ്പെട്ടു. (ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാനും എന്റെ സുഹൃത്ത് മനുവും) നഗരത്തിൽ നിന്ന്‌ കുറച്ചു മാറിയാണ് ഫ്ലാറ്റ്വാ തിൽ തുറന്നതു പെൺകുട്ടി തന്നെയാണ് .ഫോട്ടോയിൽ കാണുന്ന പോലെയല്ല ..ഞാൻ അന്തം വിട്ടു കുന്തം വിഴുങ്ങി പണ്ടാരമടങ്ങി പോയി .അത്ര സുന്ദരി .നമ്മുടെ ദീപിക പദുക്കോണിന്റെ ഒരു … Read more

ഇതിലും നല്ലത് ഒരു കിലോ ബ്ലാക് ഫോറസ്റ്റ് വാങ്ങി വീട്ടിൽ കൊണ്ട് പോകുന്നതായിരുന്നു…..

എഴുത്ത്:- സൽമാൻ സാലി “”ഇക്കൂ….!!……ഈ..ക്കു… ഉച്ചക്ക് ചോറും തിന്ന് കൊറച്ചു നേരം ഫേസൂക്ക് നോക്കാന്നു ബെച്ചാൽ ഈ കുരിപ്പ് സമ്മയ്ക്കൂല്ല..അപ്പൊ വരും ഇക്കൂന്നും പറഞ്ഞോണ്ട്.. ഇന്നിപ്പോ ഈ വരവ് എന്തിനാണാവോ… ഓൾടെ ഇക്കു വിളി കേട്ട ദിവസങ്ങൾ ഒക്കെയും ന്റെ കീശേന്ന് ഗാന്ധിജി ഇറങ്ങിപോയിട്ടുണ്ട്…”പടച്ചോനെ കനം കുറഞ്ഞ ആഗ്രഹം വല്ലതും ആവണെ… “”Mm.. ന്തേ…? “ഇ..ക്കു…ഇങ്ങള് ഇന്നലെ ഇട്ട പോസ്റ്റില് കണ്ടല്ലോ ഭാര്യയുടെ ഏതൊരു ആഗ്രഹവും നടത്തി കൊടുക്കുമ്പോൾ കിട്ടുന്ന സന്തോഷം ആണ് ഭർത്താവിന്റെ വിജയം എന്ന്.. … Read more

എന്റെ സംശയം മുഴുവനും കാമുകിയുടെ കെട്ടിയോനെങ്ങനെനും ഞങ്ങളുടെ ചാറ്റിങ് പൊക്കിയോയെന്നായിരുന്നു….

എഴുതി:-സാജുപി കോട്ടയം ഏകദേശം ഒരു കൊറേ വർഷങ്ങൾക്ക് മുൻപത്തെ കാര്യമാണ് ഫേസ്ബുക്കിൽ ഞാൻ സ്ഥിരമായി ചാറ്റ് ചെയ്തുകൊണ്ടിരുന്ന കാമുകിയുടെ ഒരു കൂട്ടുകാരി നേരം പരപര വെളുത്തപ്പോതൊട്ടുള്ള ഫോൺ വിളിയാണ് രാത്രിയിലുള്ള പതിവ് ചാറ്റിങ്ങൊക്കെ കഴിഞ്ഞു കിടന്നുറങ്ങുമ്പോ തന്നെ മിക്കവാറും ബ്രമ മുഹൂർത്തമൊക്കെ കഴിഞ്ഞിരിക്കും അതിന്റെ ഷീണത്തിൽ പത്തുമണി യൊക്കെ കഴിഞ്ഞേ ഫോണൊക്കെ എടുക്കാറുള്ളേങ്കിലും ഇതെന്താ അവളുടെ കൂട്ടുകാരി വിളിക്കുന്നതെന്ന് കരുതി ചാടിയെഴുനേറ്റ്…. എന്തെങ്കിലും അത്യാവശ്യം ഉണ്ടാവും… അല്ലെങ്കിൽ ഇത്ര രാവിലെ വിളിക്കില്ല….. എനിക്കാണേൽ പെട്ടന്ന് ഒന്നും ചിന്തിച്ചിട്ട് … Read more

ആ ഹാളിന്റെ അവസാനം ഒരു കട്ടിൽ എക്സ്ട്രാ വന്നതുകൊണ്ട് ഇട്ടിരുന്നു…. അതിൽ ഒരാൾ കിടക്കുന്നു…….

എഴുത്ത്:-സ്നേഹപൂർവ്വം കാളിദാസൻ എനിക്കുണ്ടായ ഒരു അനുഭവം സ്ഥലത്തിന്റെ പേര് ഞാനിവിടെ കുറിക്കുന്നില്ല… മലപ്പുറം ജില്ലയാണ്… പേരുകേട്ട സ്ഥലം.. ഇനി കഥയിലേക്ക് വരാം.. ഞാൻ അവിടെ ഒരു ക്യാമ്പിന് പോയതാണ്… 3 മാസം നീണ്ടുനിൽക്കുന്ന ക്യാമ്പ്.. പല സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾ… 30 പേരുണ്ടാകും.. ഞങ്ങൾക്ക് താമസിക്കാനായി ഒരു പഴയ 3 നില വീട്…. താഴെ കടമുറികൾ അതിന് മുകളിലും അതിന്റെ മുകളിലും hall പോലെയുള്ള രണ്ട് നിലകൾ… മുകളിൽ ഓട് ഇട്ട കെട്ടിടമാണ് ആദ്യ ദിവസങ്ങളിൽ ഞങ്ങൾ … Read more

ഞാൻ വേഗംതന്നെ പേഴ്സിൽനിന്നും അവളുടെ ഫോട്ടോയെടുത്ത് അമ്മയുടെ കയ്യിൽ കൊടുത്തു……

എഴുത്ത്:- സ്നേഹപൂർവ്വം കാളിദാസൻ നീയെന്തു തീരുമാനിച്ചു…..?? പെട്ടെന്നുള്ള ചോദ്യംകേട്ട് ഞാൻ അമ്മയെ നോക്കി…. ഞാൻ കുറെയായി പറയുന്നു…. എനിക്ക് ഡിപ്ലോമ ചെയ്യാനാണ് താല്പര്യം…. അതാകു മ്പോൾ പഠിച്ചിറങ്ങുമ്പോൾ ജോലിയിൽ കയറാം…. ഡാ നല്ലോണം പഠിച്ചാൽ എന്തായാലും ജോലികിട്ടും…. നീ ഏതേലും ഡിഗ്രിയെടുക്ക്…. ക്യാമ്പസ്‌ ലൈഫ് അടിപൊളിയാടാ ഉവ്വേ…. ഡിപ്ലോമക്ക് പോയാലും അവിടെയുമുണ്ടാകില്ലേ ക്യാമ്പാസ് ലൈഫ്….. ഞാൻ അടിച്ചുപൊളിക്കാൻ പോണതല്ല…. പഠിക്കാനാണ് ഉദ്ദേശം…. ഉവ്വ്… നീ പഠിച്ചു… ഓട്രാ…. ലവള് നിന്നെ തേച്ചിട്ട് പോയതുകൊണ്ടല്ലേ നീ ക്രിസ്ത്യൻ കോളേജിൽ … Read more

എനിക്കൊരു തലവേദനയോ പനിയോ ആണെന്നറിഞ്ഞാൽ ഡോക്ടറെ കാണുന്നതുവരെ നിർത്താതെ……

Voice messege▶️:1:23 എഴുത്ത്:- സൽമാൻ സാലി സുബഹി നിസ്കരിക്കാൻ എണീറ്റപ്പോളാണ് ഉപ്പച്ചീടെ വോയിസ്‌ മെസ്സേജ് കാണുന്നത് .. “അസ്സലാമുഅലൈക്കും.. മോനെ സാലിയെ അനക്ക് സുഖല്ലേ.. ഇന്നലെ റിസൾട്ട് കിട്ടി നെഗറ്റീവ് ആണ്… ന്നാലും ഒരു നെഞ്ച് വേദന ണ്ട്… ഇയ്യ് ലീവിന് വരാന്ന് പറഞ്ഞിട്ട് അനക്ക് ലീവ് കിട്ടിയോ… പറ്റുവാചാ ഇയ്യ് ഒന്ന് വന്നിട്ട് പോയിക്കോ.. അനക്ക് അന്റെ മോളേം കാണാലോ…. രാവിലെ ഉപ്പാന്റെ വോയിസിൽ പതിവിലും വിപരീതമായി എന്തോ ഒരു വിഷമം ഉള്ളത് പോലെ തോന്നിയിരുന്നു… … Read more