ആ വിരൽ ഓടുന്ന വഴിയിൽ തീപിടിക്കുന്നത് പോലെ എനിക്ക് തോന്നി. തീയറ്ററിലെ ഇരുട്ടിൽ അവൻ തന്നെ നോക്കുന്നുണ്ടെന്ന് എനിക്ക് അറിയാം… അവന്റെ നോട്ടം എന്റെ മേൽ പതിയുന്നതും…..
Story written by Vaisakh Baiju കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ തീയറ്ററിനുള്ളിലെ വെളിച്ചം പൂർണമായും അണഞ്ഞിട്ടില്ല…സിനിമ തുടങ്ങുന്നതേയുള്ളു എന്തെന്നില്ലാത്ത ഒരു സന്തോഷം എന്റെ മനസ്സിൽ നിറയുന്നു … ഏറെ കൊതിച്ചതാണ് തീയറ്ററിൽ പോയി ഒരു സിനിമ കാണാൻ. അച്ചന്റെ സ്വഭാവത്തിന് സാധാര അങ്ങനെ യൊന്നും ഗ്രീൻ സിഗ്നൽ കിട്ടാറില്ല … ഇതിപ്പോ അമ്മയും ഞാനും കൂടി കുറേ പണിപ്പെട്ടിട്ടാണ് അച്ഛൻ സമ്മതിപ്പിച്ചത്. “ദാ ഇത്തവണ… ഈയൊരു തവണ മാത്രം….ഇനി തള്ളയും മോളും കൂടി ഇതും … Read more