സുധിയെ പുകഴ്ത്തി കൊണ്ടുള്ള റഹീമിന്റെ സംസാരം എനിക്കെന്തോ അത്ര പിടിച്ചില്ല. അല്ലേലും അവർ തമ്മിൽ വർഷങ്ങളായുള്ള കൂട്ടുകെട്ടാണല്ലോ എന്നോർത്തപ്പോൾ….,
വാടാത്ത മൊട്ടുകൾ എഴുത്ത്:- ഭാവനാ ബാബു(ചെമ്പകം) കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അല്ല റഹീമേ നീ തന്നെ പറയ്, ഈ പന്ന മോൻ കാണിച്ചത് പോക്രിത്തരമല്ലേ? നമ്മൾ മൂന്നാളും കൂടി ഷെയറിട്ടെടുത്ത ലോട്ടറിക്ക് ഫസ്റ്റ് പ്രൈസ് അടിച്ചിട്ട് അത് ഇവനൊറ്റക്ക് കൊണ്ടോയി തിന്നുന്നത് ശരിയാണോ.”? എന്റെ നേർക്ക് വിരൽ ചൂണ്ടി കൊണ്ട് ദേഷ്യം കൊണ്ട് വിറയ്ക്കുകയാണ് സുധി. സുധിയുടെ ചോദ്യം കേട്ടിട്ടും റഹീമിന്റെ മുഖത്ത് പ്രത്യേകിച്ചൊരു ഭാവഭേദമൊന്നുമുണ്ടായില്ല. അവനപ്പോഴും ഓരോന്ന് പറഞ്ഞു സുധിയെ സമാധാനപ്പെടുത്താൻ ശ്രമിച്ചു … Read more