പിന്നെ അച്ഛനെൻ്റെ മുഖത്തേക്ക് നോക്കീട്ടില്ല എന്നെ കാണുമ്പോൾ മാറി നടക്കും വീട്ടിൽ ഞാനുണ്ടെ അകത്തേക്ക് കയറാതെ ഉമ്മറത്ത് ഇരിക്കും…..
എഴുത്ത്:- മനു തൃശ്ശൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കണ്ണടച്ച് കിടന്നപ്പോൾ .ആരുടെയൊ ഫോണിൽ നിന്നും പാട്ട് കേൾക്കുന്നു ഉണ്ടായിരുന്നു.. ” ഉണരുമീ ഗാനം ഉരുകുമെൻ ഉള്ളം….”” ഒന്നുറങ്ങാൾ കണ്ണുകൾ അടച്ചത് ആയിരുന്നു ആ പാട്ട് കേട്ടത് കൊണ്ടാവും ആ നിമിഷം സങ്കടങ്ങളൊ യാതൊരു ബുദ്ധിമുട്ടോ ഇല്ലാഞ്ഞിട്ടും കണ്ണു നിറഞ്ഞത് .. ആ പാട്ടിലെ തിലകനും ആ കുഞ്ഞു ജയറാവും മനസ്സിൽ വരുമ്പോൾ അച്ഛനെ ഓർമ്മ വരും.. പിന്നെ കിടന്നിട്ട് ഉറക്കം വന്നില്ല ജോലി കഴിഞ്ഞ് … Read more