ഒരുവിധം അവരെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി വണ്ടി കടത്തിവിട്ടെങ്കിലും അവൾ കാറിനുള്ളിൽ വെച്ചു തന്നെ പ്രസവിക്കുകയായിരുന്നു……

Story written by Jainy Tiju കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കാരുണ്യ മെന്റൽ ഹെൽത്ത് സെന്ററിന്റെ വിസിറ്റേഴ്സ് റൂമിൽ ഉയർന്ന നെഞ്ചിടിപ്പോടെ ഞാൻ കാത്തിരുന്നു.  ഒരു ചില്ലു വാതിലിനപ്പുറം എന്റെ കുഞ്ഞിനെ നെഞ്ചോടടുക്കിപ്പിടിച്ചുകൊണ്ട് ശ്രുതിയുടെ അമ്മയും.  ഇന്ന് കുഞ്ഞുമായി വരണമെന്ന്  ഡോക്ടർ വിളിച്ചു പറഞ്ഞപ്പോൾ മുതൽ ഭയമായിരുന്നു. എന്താണ് സംഭവിക്കുക എന്നറിയാത്ത ഒരു വെപ്രാളം.  ഒരിക്കലും ചിന്തിച്ചിട്ടുകൂടിയില്ലാത്ത സംഭവങ്ങളാണല്ലോ കുറച്ചു നാളുകളായി തന്റെ  ജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വളരെ സന്തോഷത്തോടെ യായിരുന്നു ഞാനും ശ്രുതിയും ജീവിച്ചിരുന്നത്. … Read more

നിന്റെ ഈ പുരോഗമനം ഓക്കേ മുഖപുസ്തകത്തിൽ ഇരുന്ന് തള്ളാൻ കൊള്ളാം. കുടുംബ ജീവിത മുന്നോട്ട് പോണേൽ പെണ്ണ് താന്ന് കൊടുക്കണം……

തുഷാരരേണു story written by Treesa George കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… എടി രേണു ഈ പത്രത്തിൽ 5 മീൻ അല്ലേ ഉണ്ടായിരുന്നത്. ഇപ്പോൾ ഒരു മീൻ കാണാൻ ഇല്ലല്ലോ.അത് എവിടെ പോയി. അത് അമ്മേ ഞാൻ ചോറിന്റെ കൂടെ കഴിച്ചു. ചേട്ടനും അനിയനും അച്ഛനും അമ്മയും മുത്തശ്ശനും ചോറിന്റെ കൂടെ അവരുടെ പങ്ക് കഴിച്ചത് അല്ലേ. അപ്പോൾ ഇനി ഇരിക്കുന്നതിൽ ഒരു പങ്ക് എനിക്ക് അല്ലേ. അവള് മീൻ എടുത്തത് കഴിച്ചതും പോരാ. … Read more

മുന്നോട്ടുള്ള യാത്രയിൽ ഞാനും നിഷിതയും വളരെ സന്തോഷത്തിലായിരുന്നു. ആളൊഴിഞ്ഞ വഴികളിൽ, കെട്ടിപ്പിടിച്ചും , ഉമ്മ വച്ചും, നല്ല ഫോട്ടോസ് എടുത്തും ഞങ്ങൾ ത്രില്ലിലായി……..

യാത്ര എഴുത്ത്:- ഭാവനാ ബാബു ( ചെമ്പകം) കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഇടവപ്പാതിയിൽ തോരാതെ പെയ്ത മഴവെള്ളം മുറ്റവും കഴിഞ്ഞ് സിറ്റ് ഔട്ട് വരെ എത്തിയിരിക്കുന്നു മഴ തോർന്നിട്ടും ഇല തുമ്പിൽ നിന്നും ഇപ്പോഴും വെള്ളം പതിയെ ഇറ്റിറ്റു വീഴുന്നുണ്ട്.ആ കാഴ്ചകളിൽ കണ്ണും നട്ട് കുളിരു പെയ്യുന്ന മനസ്സുമായി ഞാനിപ്പോഴും സിറ്റ് ഔട്ടിൽ തന്നെ ഇരിക്കുകയാണ്. “സായിയേട്ടാ ന്തൊരു മഴയാ ല്ലേ…. അയയിൽ വിരിച്ചിട്ട തുണിയൊക്കെ നനഞ്ഞു…. ടെറസ്സിൽ ഉണക്കാനിട്ട മുളക് എടുക്കാൻ മറന്നെന്നും … Read more

സുമതിയമ്മയ്ക്ക് മക്കൾ ,ഭർത്താവ് അങ്ങനെയൊരു പ്രത്യേക സ്നേഹ മൊന്നുമില്ലായിരുന്നു. സ്വന്തം കാര്യം എങ്ങനെയും നടക്കണം…….

പശ്ചാത്താപം Story written by Nisha Suresh Kurup കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അമ്മ എന്തിനാ ഈ കുഴമ്പും പുരട്ടി ഹാളിൽ വന്നിരിക്കുന്നത് എന്തൊരു നാറ്റമാ ആരെങ്കിലും കയറി വന്നാൽ വീടു മുഴുവൻ ഇതിന്റെ  നശിച്ച  ഗന്ധമായിരിക്കും. അമ്മയുടെ മുറിയിൽ പോയി ഇരുന്നു കൂടെ “. മൂത്ത മരുമകളാണ് ആതിര സുമതി അമ്മയോട് രാവിലെ തന്നെ കലി തുള്ളി നില്ക്കുന്നത്. സുമതിയമ്മ ആതിരയെ നോക്കി  എന്തോ പറയാൻ അവരുടെ നാവു  പൊന്തിയെങ്കിലും അവളുടെ ദേഷ്യത്തോടെയുള്ള  … Read more

വീട്ടിൽ ഒരു പ്രോഗ്രാം നടക്കുന്നത് കൊണ്ടാ ഞാൻ.  നോ പ്രോബ്ലം സർ. ഞാൻ സ്പോട്ടിൽ ഉണ്ട്.  നമ്മുടെ ടീമും ഉണ്ട്.  കൂടുതൽ ഫോഴ്‌സിനെ ഗണേഷ് സർ ആവശ്യപ്പെട്ടിട്ടുണ്ട്………

ദി  പൊലീസ് Story written by Jainy Tiju കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മൊബൈൽ തുടർച്ചയായി അടിക്കുന്നത് കേട്ടാണ് തിരക്കിനിടയിലും ഞാനോടിപ്പോയി ഫോൺ എടുത്തത്.  ഡിവൈഎസ്പി ഗണേഷ് സാറാണ്.  ” ഹലോ സർ,  ഗുഡ്മോർണിംഗ് “.  ” എവിടെ പോയി കിടക്കുവാടോ താനൊക്കെ?”  അദ്ദേഹത്തിന്റെ ശബ്ദം ഉയർന്നിരുന്നു.  പൊതുവെ ശാന്തനാണ് അദ്ദേഹം.  ഇത്ര ദേഷ്യത്തിലാവണമെങ്കിൽ എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടാവണം.  ” സർ,  ഞാൻ ഇന്ന് ലീവിലാണ് സർ.  പറഞ്ഞിരുന്നല്ലോ അമ്മയുടെ എഴുപതാം പിറന്നാൾ. “ … Read more

അവസാനത്തെ വിരുന്ന് പോക്കും കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയ മരുമകൾ ശാലിനിയോട് സുഭദ്രയത് പറയുമ്പോൾ, അവരുടെ നാത്തൂൻ ശ്രീദേവിയും കൂടെയുണ്ടായിരുന്നു……..

916 Story written by Saji Thaiparambu കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മോളേ,,, താലിമാലയും കൈയ്യിലെ രണ്ട് വളയും ഒഴിച്ച് ബാക്കിയുള്ള സ്വർണ്ണമൊക്കെ ഇങ്ങ് ഊരിതന്നേയ്ക്ക് ,അമ്മയുടെ അലമാരയിൽ സൂക്ഷിച്ചോളാം,, അവസാനത്തെ വിരുന്ന് പോക്കും കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയ മരുമകൾ ശാലിനിയോട് സുഭദ്രയത് പറയുമ്പോൾ, അവരുടെ നാത്തൂൻ ശ്രീദേവിയും കൂടെയുണ്ടായിരുന്നു. ഓഹ് എന്തിനാണമ്മേ ?.ആകെ ഇരുപത്തിയഞ്ച് പവൻ്റെ സ്വർണ്ണമല്ലേയുള്ളു,, അത് ഞങ്ങടെ ഈ കുഞ്ഞ് അലമാരയിലിരുന്നോളും, അമ്മ വെറുതെ ബേജാറാവണ്ട,, അപ്രതീക്ഷിതമായ മറുപടി കേട്ടപ്പോൾ,സുഭദ്രയ്ക്ക് … Read more

ഇത് ഇന്നോ ഇന്നലെയോ ഉണ്ടായ ബന്ധം അല്ല… ഈ വഴി വിട്ട ബന്ധം…നീ അപ്പുറത്തെ റൂമിൽ കിടക്കുമ്പോൾ പോലും അവരിൽ ഒരാൾ എങ്കിലും എന്റെ കൂടെ ആയിരുന്നു…

എഴുത്ത്:-നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ സുമയ്യ നിങ്ങളുടെ മകളല്ല…. സുമയ്യ മാത്രമല്ല… നമ്മുടെ മൂന്നു മക്കളും… അല്ല അല്ല എന്റെ മൂന്നു മക്കളും സൽമയും…സജ്ലയും ഒന്നും നിങ്ങളുടെ മക്കളല്ല… എന്റെ ഈ അവസാന നിമിഷത്തിലെങ്കിലും ഞാൻ അത് പറഞ്ഞില്ലേൽ എനിക്കൊരു സമാധാനവും കിട്ടില്ല…” “എനിക്കേറെ പ്രിയപെട്ടവളുടെ അവസാന വാക്കുകൾ വിഷം പുരട്ടിയ അമ്പ് പോലെ എന്റെ ഉള്ളിലേക്കു ഇറങ്ങുന്ന നേരം ശരീരം മുഴുവൻ തളരുന്നത് പോലെ എന്റെ കൈ എവിടെ എങ്കിലും … Read more

മിഥുൻ സ്വീകരി ച്ചില്ലെങ്കിൽ ജീവിച്ചിരിക്കില്ല. ഇനി എന്നെ ആരും കാണില്ല .. താങ്ങാവു ന്നതിലും അപ്പുറം വേദനയിൽ മിഥുൻ പറഞ്ഞു..ഇല്ല നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല……..

പിരിയില്ലൊരിക്കലും Story written by Nisha Suresh Kurup കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… രേഷ്മക്ക് വീട്ടിനടുത്ത് തന്നെയുള്ള ചെറിയ സൂപ്പർ മാർക്കറ്റിൽ ആണ് ജോലി. രണ്ടാഴ്ച കഴിഞ്ഞേ ഉള്ളു അവൾ ജോലിക്ക് പോയി തുടങ്ങിയിട്ട്. അവളുടെ ഭർത്താവ് മിഥുൻ ഹാർട്ടിന്റെ വാൽവിനു അസുഖമായതിനെ തുടർന്ന് വിശ്രമത്തിലാണ്. സർജറി വേണമെന്ന് ഡോക്ടർ പറഞ്ഞുവെങ്കിലും സാമ്പത്തികമില്ലാത്തത് കൊണ്ട് മരുന്നുകളുടെ സഹായത്തോടെ പിടിച്ചു നില്ക്കുന്നു. കഴിഞ്ഞ ദിവസം ഡോക്ടറെ കാണാൻ പോയപ്പോൾ സർജറി അല്ലാതെ മറ്റു മാർഗങ്ങൾ ഒന്നുമില്ലെന്നും … Read more

ഇല്ലാത്ത ക്യാഷ് ഉണ്ടാക്കിയാണ് ഒരു മാല വാങ്ങി കഴുത്തിൽ ഇട്ട് തന്നത് നാട്ടുകാരെ സഹായിക്കാൻ അല്ല. ഇപ്പൊ ഈ രാത്രി നീ ഇവിടെന്ന് ഇറങ്ങിക്കോ……

പൊന്ന് Story written by Navas Amandoor കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ടീവിയുടെ റിമോട്ട് എടുത്ത് കൈ കഴുകി അമീർ രാത്രി ഭക്ഷണം കഴിക്കാനിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ ചാനലിലെ അന്തിച്ചർച്ച കാണുന്നത് പതിവാണ്. ഫസി ഉമ്മാക്കും അമീറിനും ചോറ് വിളമ്പിയ നേരത്താണ് ഫസിയുടെ കഴുത്തിൽ മാല ഇല്ലെന്ന് അവൻ കണ്ടത്. “ഫസി മാല എന്തെ….?” “ഞാൻ കുളിച്ചപ്പോൾ ഊരി വെച്ചത് .” നല്ല പുളിയുള്ള പച്ചമാങ്ങ ഇട്ട് വെച്ച ചെമ്മീൻ കറി ഫസി അമീറിന്റെ … Read more

ഇപ്പൊ എന്തിനാ കണ്ണീരൊലിപ്പിക്കുന്നത്?  കുറ്റപ്പെടുത്തലുകൾ കൊണ്ടും ശാപം കൊണ്ടും  നിങ്ങളൊക്കെ കൂടെ ഇല്ലാതാക്കാൻ  ശ്രമിച്ചവളാണ് ഇപ്പോൾ അങ്ങോട്ടോ ഇങ്ങോട്ടോ………

Story written by Jainy Tiju കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… പതിവില്ലാതെ എംഡി  റൂമിലേക്ക് വിളിപ്പിച്ചപ്പോൾ അത്ഭുതം തോന്നി.  സാധാരണ എല്ലാ ഫയലും മാനേജർ നോക്കി വെരിഫൈ ചെയ്ത് നേരിട്ട്  എംഡിക്ക് അയക്കുകയാണ് ചെയ്യാറ്.  സ്റ്റാഫ് പോകേണ്ടി വരാറില്ല. ഇന്നിപ്പോ എന്തിനാണാവോ?  എംഡിയുടെ റൂമിൽ റൂംമേറ്റ് കൂടിയായ രാജീവിനെ കൂടെ കണ്ടപ്പോൾ അത്ഭുതം ഭയത്തിനു വഴിമാറി . ” കമോൺ ആദിത്യൻ ” .വാതിൽക്കൽ എന്നെ കണ്ടപ്പോൾ അദ്ദേഹം വിളിച്ചു .  മലയാള പേരുകൾ … Read more