ഒളിഞ്ഞും തെളിഞ്ഞും പലരും പറഞ്ഞു അച്ഛന് വേറെ ഒരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് . അമ്മ മാത്രം വിശ്വസിച്ചില്ല. ഒടുവിൽ ആ സ്ത്രീയിൽ അച്ഛന് ഒരു കുഞ്ഞ് ജനിക്കും വരെ . അച്ഛന് കുറച്ച് ദൂരെ ആയിരുന്നു……
അച്ഛന്റെ മകൾ Story written by Nisha Suresh Kurup കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഉണ്ണിക്ക് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല. ആലോചിക്കും തോറും മനസിൽ എവിടെയോ ഒരു വിങ്ങൽ … അവളുടെ തേങ്ങലോടെയുള്ള ശബ്ദം വീണ്ടും വീണ്ടും കാതുകളിൽ പ്രകമ്പനം കൊള്ളിച്ചു കൊണ്ടിരുന്നു. തന്റെ ചോ രയാണ് ,അച്ഛന്റെ ജീവനാണ് എന്നിട്ടും എനിക്കെന്തേ അവളോട് അത്രയും പൗരുഷമായി സംസാരിക്കാനും ,ഫോൺ കട്ട് ചെയ്യാനും തോന്നിയത്. ആലോചിച്ച് ഉറക്കം നഷ്ടമായ ഉണ്ണി പതിയെ … Read more