ഇനിയൊരു വിവാഹം ഒരിക്കലും ആഗ്രഹിച്ചതല്ല ഞാനും.. പക്ഷെ ഇപ്പോ ഇതാണ് ശരിയെന്ന് തോന്നുന്നു… ഒറ്റക്കായി മടുത്തു… ഇനിയെല്ലാം ശ്രീപ്രിയക്ക് തീരുമാനിക്കാം…….
രചന: നിഹാരിക നീനു “ഇനിയൊരു വിവാഹം ഒരിക്കലും ആഗ്രഹിച്ചതല്ല ഞാനും.. പക്ഷെ ഇപ്പോ ഇതാണ് ശരിയെന്ന് തോന്നുന്നു… ഒറ്റക്കായി മടുത്തു… ഇനിയെല്ലാം ശ്രീപ്രിയക്ക് തീരുമാനിക്കാം” മിഴി പിടഞ്ഞവൾ കേട്ടു നിന്നു എല്ലാം .. സംസാരിച്ച് അകന്നു പോകുന്നവനെ നോക്കി… ദേഹം തളരുന്ന പോലെ…. ഇരുന്ന് മേശപ്പുറത്ത് വച്ച ഫ്രെയിം ചെയ്ത ഫോട്ടോയിലേക്ക് നോക്കി… ഒരു മൂന്നുവർഷത്തിന് മുമ്പ് എടുത്ത തൻ്റെ വിവാഹ ഫോട്ടോ .. നന്ദേട്ടനൊപ്പം, എന്ത് സന്തോഷാണ് രണ്ടു പേരുടേയും മുഖത്ത്…. ബി യെഡിന് പഠിച്ച് … Read more