നടന്നുപോകുന്ന ഞങ്ങളെ മറികടന്നു കൊണ്ട് ഒരു ബൈക്ക് വേഗത്തിൽ പോയപ്പോൾ.അല്പനേരത്തേക്ക് അത്തറിന്റെയും പെർഫ്യൂമിന്റെയും ഗന്ധം അന്തരീക്ഷത്തിൽ……..
Story written by Fackrudheen Ali Ahammad നടന്നുപോകുന്ന ഞങ്ങളെ മറികടന്നു കൊണ്ട് ഒരു ബൈക്ക് വേഗത്തിൽ പോയപ്പോൾ അല്പനേരത്തേക്ക് അത്തറിന്റെയും പെർഫ്യൂമിന്റെയും ഗന്ധം അന്തരീക്ഷത്തിൽ അടുത്തിടെ കല്യാണം കഴിഞ്ഞവർ ആയിരിക്കാം പുതുമോടി കൾ അങ്ങനെ മനസാ വഴിക്ക് സഞ്ചരിക്കുമ്പോൾ “ഇക്കാ എനിക്കും ഇപ്പോൾ ബൈക്കിൽ യാത്ര ചെയ്യാൻ തോന്നുന്നുണ്ട്.” ഞാൻ അവളെ ദയനീയമായി ഒന്ന് നോക്കി എൻറെ മുഖഭാവം കണ്ടിട്ട് ആവണം ചിരിച്ചുകൊണ്ട് പറഞ്ഞു “ഇല്ല ഞാൻ വെറുതെ പറഞ്ഞതാണ്.” വർഷങ്ങൾക്കു മുമ്പ് ഞങ്ങളുടെ നിക്കാഹ് … Read more