പപ്പേ എനിക്ക് എന്താ നൈന ഫലക്ക് എന്ന് പേര് വെച്ചത് എൻ്റെ ക്ലാസ്സിൽ ഉള്ള കുട്ടികൾക്ക് ഒക്കെ അച്ചമാരുടെ പേരാണല്ലോ അവസാനം എനിക്ക് മാത്രം എന്താ അമ്മടെ പേര്……..

ഫലക്ക്: നക്ഷത്ര കണ്ണുള്ള പെണ്ണ് രചന: Aadhi Nandan സ്കൂളിൽ നിന്നും തിരിച്ചു വീട്ടിലേക്കു അപ്പൂപ്പൻ്റെ കൈയും തൂങ്ങി പപ്പെ എന്ന് വിളിച്ചു ഒരു ആറ് വയസ്സുകാരി മുറ്റത്ത് എത്തിയിരുന്നു. ഇടതൂർന്ന നീളൻ കറുത്ത മുടി ഇരു വശങ്ങളിലും പൊക്കി കെട്ടി വെളുത്തു തുടുത്ത കവിളുകളിലെ നുണ കുഴിക്കാട്ടി കുടു കുടെ ചിരിക്കുന്ന ഒരു ഓമന കുരുന്ന്. വീടിനു അകത്ത് കേറി നന്ദൻ്റെ മുറിയിലേക്ക് പപ്പേ എന്ന് വിളിച്ചു ഓടിപ്പോയി അവൻ്റെ മടിത്തട്ടിൽ അവൾ സ്ഥാനമുറപ്പിച്ചു. നൈന: … Read more

ആദ്യരാത്രി കാ മോത്സുകനായി നിരഞ്ജൻ അമലയുടെ ഇളം മേ.നിയിലും പിന്നെ മാ റിലും കയ്യോടിച്ച് തഴുകവേ അത് നിരഞ്ജന്റെശ്രദ്ധയിൽപ്പെട്ടു…

മാനം കാത്തപ്പോൾ Story written by Vijay Lalitwilloli Sathya ആദ്യരാത്രി കാ മോത്സുകനായി നിരഞ്ജൻ അമലയുടെ ഇളം മേ.നിയിലും പിന്നെ മാ റിലും കയ്യോടിച്ച് തഴുകവേ അത് നിരഞ്ജന്റെശ്രദ്ധയിൽപ്പെട്ടു… “ഇതാണ് അന്ന് മുറിവായതിന്റെ പാട് അല്ലേ..?” നവവധുവായ അമലയുടെ വ ക്ഷസിലെ മുറിപ്പാടിൽ ചൂണ്ട് വിരൽ സ്പർശിച്ചു കൊണ്ട് നിരഞ്ജൻ ചോദിച്ചു “ഉം “ അമല സ്നേഹമസൃണം മൂളി. ‘അന്നു നിരഞ്ജൻ വാങ്ങിച്ചു തന്ന ചുരിദാർ ഞാൻ കൊണ്ടു വന്നിട്ടുണ്ട്.!” അതു പറഞ്ഞു അവൾ ചിരിച്ചു. … Read more

പപ്പാ എന്തൊക്കെ പറഞ്ഞാലും ഞാൻ ഈ വിവാഹത്തിന് സമ്മതിക്കില്ല. പയ്യനെ ഒന്ന് നേരിട്ട് കാണാതെ കല്യാണം കഴിക്കാൻ എനിക്ക് പറ്റില്ല……….

ഇച്ചന്റെ പെണ്ണ് രചന: Meera Kurian ഇച്ചാ… ആ വിളിയിൽ തന്നെ അവളുടെ ശബ്ദം വളരെ നേർത്തിരുന്നു. കണ്ണിൽ നിന്ന് ഉതിർന്ന കണ്ണുനീർ തുള്ളികൾ അവന്റെ നെഞ്ചിൽ പതിഞ്ഞു… അവളുടെ കണ്ണീർ വീണ നെഞ്ചകം ചുട്ടുപൊള്ളുന്ന പോലെ തോന്നിയവന്… എടാ കുഞ്ഞൂസേ…. അവന്റെ ആ വിളിയിലുണ്ടായിരുന്നു എല്ലാം. തന്റെ പ്രിയപെട്ടവളോട് അത്രമേൽ ഇഷ്ടം തോന്നുമ്പോൾ അവളെ വിളിക്കുന്ന പേര്. എന്താടാ ഇത്. ഒരു വർഷം എന്നൊക്കെ പറഞ്ഞാൽ, ദാ.. കണ്ണടച്ച് തുറക്കുന്ന പോലെ പോകുന്നേ. ദേ നമ്മടെ … Read more

വെറും സാധാരണക്കാരായ നമ്മുടെ മകൾക്കു ഇത്രയും സമ്പന്നൻ ആയ ഭർത്താവിനെ കിട്ടിയതിൽ തന്റെ അച്ഛനും അമ്മയും ആഹ്ലാദിച്ചു….പക്ഷെ….

വൈധവ്യം രചന: Anitha Raju ജയയുടെ മനസ്സ് ആസ്വസ്ഥം ആയിരുന്നു.. ഉറക്കം കൺ പോളകളേ തഴുകുന്നെ ഇല്ല കുറെ ശ്രമിച്ചു, പിന്നെ എഴുന്നേറ്റു ഇരുന്നു.. മനസ്സിൽ ഉറപ്പിച്ചു അതിരാവിലെ തന്നെ പോകാം,… മകനും മരുമകളും നാളെ ലീവിൽ ആണ് രണ്ടുപേരും ഹോസ്പിറ്റലിൽ പോകില്ല ഡോക്ടഴ്സിന്റെ മീറ്റിംഗ്, ടൂർ എല്ലാം കഴിഞ്ഞു വന്നതല്ലേ…. ചെറുമകൻ മരുമകളുടെ വീട്ടിൽ സ്കൂൾ അവധി ആയതുകൊണ്ട് ഒരാഴ്ചത്തേക്ക് പോയേക്കുന്നു…. അ ല്ലെങ്കിൽ ഇട്ടുവയസ്സുകാരൻ മുത്തശ്ശി ആയ തന്നോട് ഒപ്പമാണ് ഉറക്കം….. അതെ നാളെ … Read more

എന്റെ മകനും മരുമകൾക്കും ആ പുണ്യം വേണ്ട.. ലോകത്തിൽ മറ്റെവിടെ വേണമെങ്കിലും ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുക്കാം…….

അനാഥരുടെ സ്വപ്നം രചന: Jinitha Carmel Thomas “വേണ്ട..” സാവിത്രിയുടെ ശബ്ദം ഒരലർച്ചയായി ബംഗ്ലാവിൽ മുഴങ്ങി.. “അമ്മാ, വേണ്ടന്നോ?? അമ്മയും സമ്മതിച്ചതല്ലേ കാര്യങ്ങൾ..” “അതേ മോനു.. പക്ഷെ ഇപ്പോൾ വേണ്ട എന്നെനിക്ക് തോന്നുന്നു..” “അമ്മാ, ഞാൻ കീർത്തിയോടും കുടുംബത്തോടും എന്ത് പറയും?? അവർ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിരിക്കും..” “ആകാശ്.. വേണ്ട എന്ന്‌ ഞാൻ പറഞ്ഞാൽ അതൊരിക്കലും വേണമെന്ന് വരില്ല..” ആകാശിന് മനസിലായി തന്റെ അമ്മയുടെ തീരുമാനം മാറ്റാൻ സാധിക്കില്ല.. ദേഷ്യം കലശമാകുമ്പോൾ മാത്രമാണ് തന്നെ പേരെടുത്ത് അമ്മ വിളിക്കുന്നത്.. … Read more

നടന്നുപോകുന്ന ഞങ്ങളെ മറികടന്നു കൊണ്ട് ഒരു ബൈക്ക് വേഗത്തിൽ പോയപ്പോൾ.അല്പനേരത്തേക്ക് അത്തറിന്റെയും പെർഫ്യൂമിന്റെയും ഗന്ധം അന്തരീക്ഷത്തിൽ……..

Story written by Fackrudheen Ali Ahammad നടന്നുപോകുന്ന ഞങ്ങളെ മറികടന്നു കൊണ്ട് ഒരു ബൈക്ക് വേഗത്തിൽ പോയപ്പോൾ അല്പനേരത്തേക്ക് അത്തറിന്റെയും പെർഫ്യൂമിന്റെയും ഗന്ധം അന്തരീക്ഷത്തിൽ അടുത്തിടെ കല്യാണം കഴിഞ്ഞവർ ആയിരിക്കാം പുതുമോടി കൾ അങ്ങനെ മനസാ വഴിക്ക് സഞ്ചരിക്കുമ്പോൾ “ഇക്കാ എനിക്കും ഇപ്പോൾ ബൈക്കിൽ യാത്ര ചെയ്യാൻ തോന്നുന്നുണ്ട്.” ഞാൻ അവളെ ദയനീയമായി ഒന്ന് നോക്കി എൻറെ മുഖഭാവം കണ്ടിട്ട് ആവണം ചിരിച്ചുകൊണ്ട് പറഞ്ഞു “ഇല്ല ഞാൻ വെറുതെ പറഞ്ഞതാണ്.” വർഷങ്ങൾക്കു മുമ്പ് ഞങ്ങളുടെ നിക്കാഹ് … Read more

കണ്ണിനു മുന്നിൽ മുഴുവൻ തെളിഞ്ഞത് മീരയായിരുന്നു….വെണ്ണക്കടഞ്ഞെടുത്ത പോലത്തെ അവളുടെ ദേഹമായിരുന്നു ഇന്ന് അവൾ എനിക്ക് സ്വന്തം ആകേണ്ടതാണ് പക്ഷേ എല്ലാം നശിപ്പിച്ചത് ഇന്ദുവാണ്…….

എഴുത്ത്:- ഇഷ തന്റെ അരികിലേക്ക് വന്ന മീരയുടെ ഗന്ധം അയാൾ വലിച്ചെടുത്തു… അത് അയാളെ ഉന്മത്തൻ ആക്കി ഏതോ ഒരു പെർഫ്യൂമിന്റെ മായിക ഗന്ധം അവിടെയെല്ലാം പരന്നിരുന്നു.. മീര അയാളെ നോക്കി വശ്യമായി ഒന്ന് ചിരിച്ചു… അവളുടെ ചിരിക്ക് പോലും ഉണ്ട് ആളുകളെ വല്ലാതെ വലിച്ചെടുപ്പിക്കാൻ പോന്ന കഴിവ് “” സേതു സാർ ഈ ലോകത്ത് ഒന്നുമല്ല എന്ന് തോന്നുന്നു!””” ഇന്ന് അവൾ കൊഞ്ചലോടെ പറഞ്ഞതിന് മറുപടിയായി ഒന്ന് നന്നായി ചിരിച്ചു കാണിച്ചു സേതുമാധവൻ.. തന്റെ ഓഫീസിലെ … Read more

താലോലിച്ചു വളർത്തിയ ഏക മകൾക്ക് പറ്റിയ ദുര്യോഗത്തിൽ ഹൃദയം തകർന്ന അച്ഛൻ അപമാനവും വേദനയും താങ്ങാനാവാതെ ഒരു രാത്രിയിൽ ഒരു മു ഴം ക യറിൽ തന്റെ ജീവിതം അ വസാനിപ്പിച്ചു…

കാലം കരുതി വെച്ചത്ര ചന: Jils Lincy ചുടല വരുന്നുണ്ടെടാ ഓടിക്കോ… വൈകുന്നേരം കോളേജ് വിട്ട് വരുന്ന വഴിക്കാണ് ആ ഒച്ച കേട്ടത് നോക്കിയപ്പോൾ തൊട്ടടുത്ത ഗ്രൗണ്ടിൽ കളിക്കുന്ന കുട്ടികളാണ്… ഇതാരെയാണപ്പാ… ഇങ്ങനെ വിളിക്കുന്നത്… നോക്കിയപ്പോൾ കണ്ടു ഒരു സ്ത്രീ രൂപം… രണ്ടു കൈ നിറയെ സാധനങ്ങൾ തൂക്കി പിടിച്ചു… പാറിപറന്ന തലമുടിയും അലസമായ വസ്ത്രധാരണവും പിന്നെ നിസ്സംഗമായ മുഖവുമായി ഒരു സ്ത്രീ… ആരാണവർ ഇതിന് മുൻപ് ഞാനവരെ കണ്ടിട്ടേ ഇല്ല… കുട്ടികളുടെ ആ¹.. കുക്കി വിളിയൊന്നും … Read more

അച്ഛൻ വൈകിട്ട് ജോലി കഴിഞ്ഞു വരുമ്പോൾ കൊണ്ട് വരുന്ന പുതിയ ഷർട്ടിനായി കാത്തിരുന്നു…

കണക്കു പറഞ്ഞിട്ടില്ല Story written by Anitha Raju ================== വെള്ള തുണി മുഖം വഴി മറച്ചു അച്ഛന്റെ ചലനമറ്റ ശരീരം ആശുപത്രി ജീവനക്കാർ മുൻപിൽ കൊണ്ട് വന്നപ്പോൾ മരവിപ്പായിരുന്നു, അതിലേറെ മരിച്ചത് അച്ഛൻ ആകില്ല എന്ന വിശ്വാസം. മുഖം മറ മാറ്റി കാണിച്ചപ്പോൾ അച്ഛൻ ഉറക്കത്തിൽ ആണ് എന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചു. അതൊക്കെ ഇരുപത്തൊന്നുകാരന്റെ വെറും ആഗ്രഹം. ഡിഗ്രി അവസാന വർഷ വിദ്യാർത്ഥി ആണ് നിഖിൽ. നാളെ അവന്റെ പിറന്നാൾ. അച്ഛൻ വൈകിട്ട് … Read more

നിങ്ങളുടെ അമ്മയുണ്ടായിരുന്നെങ്കിൽ എന്റെ നൂറായിരം കുറ്റം ഇവിടെ കല്യാണത്തിന് വരുന്ന ബന്ധുക്കളോട് പറഞ്ഞേനെ എന്ന്….

കല്യാണപിറ്റേന്ന് Story written by Jils Lincy ========== കല്യാണ വീട്ടിൽ വന്ന ആളുകൾ ഓരോന്നായി പിരിഞ്ഞു തുടങ്ങി.. നാളെയാണ് കല്യാണം തലേന്ന് അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായി ഒരു ചെറിയ പാർട്ടി നടത്തി… അവസാനമായി തന്റെ കൂടെ ഓഫീസിൽ ജോലി ചെയ്യുന്നവരെ കൂടി പറഞ്ഞയച്ചതിന് ശേഷം വീടിനകത്തേക്ക് കയറുമ്പോഴാണ് കണ്ടത് വരാന്തയിലെ ചാരു കസേരയിൽ അച്ഛനിരിക്കുന്നു…. ആഹാ “അച്ഛനിതു വരെ ഉറങ്ങിയില്ലേ ”.സമയം പന്ത്രണ്ടു കഴിഞ്ഞു…. അച്ഛൻ മോനെ നോക്കിയിരിക്കുവായിരുന്നു…… എന്താണച്ഛാ??…. മോനെ അച്ഛന് കുറച്ചു … Read more