നൗഷാദ് അന്റെ കാല് പിടിക്കാനാണ് ഞങ്ങൾ വന്നത്!!! ആരിഫാക്ക് ഒരു തെറ്റുപറ്റിയതാണ് അവൾ അത് തിരിച്ചറിയുകയും ചെയ്തു ചെറിയ കുട്ടിയല്ലേ?? തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ……..
എഴുത്ത് :- നഹ്‌ല “”” എനിക്കൊരു അബദ്ധം പറ്റിയതാണ് ഇക്ക ഞാൻ തിരിച്ച് അങ്ങോട്ടേക്ക് തന്നെ വന്നോട്ടെ?? “” ഫോണിലൂടെയുള്ള ചോദ്യം കേട്ടതും കാലിൽ നിന്ന് ദേഷ്യം അരിച്ചു കയറി നൗഷാദിന്!! “” മേലാൽ എന്റെ ഫോണിലേക്ക് വിളിക്കരുത്!”” എന്നും പറഞ്ഞ് കട്ട് ചെയ്തു ഇതിപ്പോൾ എത്രയോ തവണയായി അവളോട് ഇങ്ങനെ പറയുന്നു വീണ്ടും ഫോൺ റിങ്ങ് ചെയ്തു. അവൾ തന്നെയാണ് അതുകൊണ്ടാണ് സ്വിച്ച് ഓഫ് ചെയ്തു വെച്ചത്.. അന്നേരമാണ് ഉമ്മ വന്നു വിളിക്കുന്നത് താഴെ ആരൊക്കെയോ … Read more