പുനർവിവാഹം ~ ഭാഗം 29, എഴുത്ത്: അശ്വതി കാർത്തിക
അവിടുന്ന് പിന്നെ പാർക്കിൽ പോയി കുറച്ചു നേരം കളിച്ചു.ത്രെഡ് ഗാര്‍ഡനിലും അക്വേറിയത്തിലും ഒക്കെ പോയി അവസാനം മലമ്പുഴ യക്ഷി യുടെ അടുത്ത് എത്തി… അവിടെ മുഴുവൻ കറങ്ങി വൈകുന്നേരം ആയപ്പോഴേക്കും റൂമിൽ എത്തി ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ രണ്ടു ദിവസം മലമ്പുഴയും നെല്ലിമ്പതിയും ഒക്കെ കറങ്ങി ആണ് അവർ തിരിച്ചു പോയത്.. പരസപരം അറിഞ്ഞും സ്നേഹിച്ചും അവർ ജീവിതം മുൻപോട്ട് കൊണ്ട് പോയി…. ചാരുവിന്റെ ഒപ്പം ഇപ്പൊ ഇടക്ക് ദീപുവും അവളുടെ വീട്ടിൽ പോയി നിൽക്കും..മരിച്ചു പോയ മകന്റെ സ്ഥാനത്താണ് … Read more