മാസ്ക്ക് കില്ലർ -ഭാഗം 5 (ബോൺ സൈക്കോപത്ത് )
എഴുത്ത്: Dr Roshin മാസ്ക്ക് കില്ലറുടെ കാർ വളരെ വേഗത്തിൽ പോകുന്നത് അശോക് നോക്കി നിന്നു .ഒരു പ്ലാനിംഗിൻ്റെ അവസാനം ആയിരുന്നു അത് .അതെ മാസ്ക്ക് കില്ലറുടെ ഒരു പ്ലാനിംഗാണ് നടന്നത് .അതു മുൻകൂട്ടി മനസ്സിലാക്കിയ അശോകിനു തെറ്റി . കാരണം ചിന്തിച്ചതിലും മുകളിലാണ് താൻ തേടുന്ന മാസ്ക്ക് കില്ലർ എന്ന് അയാൾ സ്വയം തിരിച്ചറിഞ്ഞു . മഴയുടെ ശക്തി നന്നായ് കുറഞ്ഞിരിക്കുന്നു .തൻ്റെ മുന്നിലേക്ക് മാസ്ക്ക് കില്ലർ ഇട്ടു തന്ന ആ മൊബൈൽ നോക്കി അശോക് … Read more