ആദ്യമൊക്കെ എനോട് വലിയ ആവേശമായിരുന്നു..പിന്നെ മോൻ ജനിച്ചപ്പോഴാ അയാൾക്ക് മാറ്റം തുടങ്ങി…
എഴുത്ത്: മനു തൃശ്ശൂർ ~~~~~~~~~~~~~~~ വിയർപ്പു കുതിർന്നുണങ്ങിയ അയാളുടെ നെഞ്ചിലെ നിറ രോമങ്ങളിൽ തലോടി കിടക്കുമ്പോൾ അവളുടെ കണ്ണുകളിലെ ചുവപ്പിൽ എരിഞ്ഞ കണ്ണുനീരും നെറ്റിതടങ്ങളിൽ ഉതിർന്ന വിയർപ്പിൽ പടർന്നു പിടിച്ച ചുവന്ന പൊട്ടും അധരത്തിൽ നിർവൃതിയുടെ ഒരു പുഞ്ചിരിയോടെ അവൾ അയാളെ നോക്കി.. ആ നിമിഷം അവളുടെ അഴിഞ്ഞുലഞ്ഞു വിടർന്ന മുടിയിഴകളെ തലോടി കൊണ്ട് അയാൾ പറഞ്ഞു… “പൂജിച്ചു കൊണ്ടു പോയ ചരട് കെട്ടി കൊടുതിട്ട് അയാൾക്ക് എന്തെങ്കിലും മാറ്റം”… “അയാളത് കെട്ടിയില്ല സ്വാമി! ഇനി അയാൾ … Read more