ഇക്ക എന്റെ വയറിലൊന്ന് കൈ വെച്ചു നോക്കിക്കേ.. ദേ അവൻപുറത്തേയ്ക്ക് വരാൻ…..
ഇഖ്മത്ത് എഴുത്ത്:-നവാസ് ആമണ്ടൂർ എന്നെന്നും മനസ്സിൽ നൊമ്പരം പെയ്യുന്ന മഴക്കാടുകളുമായി ജീവിക്കാൻ വിധിക്കപ്പെട്ടവരുണ്ട്.എഴുതപ്പെട്ട വിധിയിൽ നീറി ജീവിക്കുന്ന ജന്മങ്ങൾ. ഒത്തിരി ഇഷ്ടപ്പെട്ട്… പ്രണയം കൊണ്ട് സ്വപ്‌നങ്ങൾ നെയ്ത പെണ്ണിനെ മനസ്സിൽ നിന്നും മാറ്റിവെച്ച് തസ്‌നിയുടെ കൈപിടിച്ചപ്പോൾ പെയ്തു തുടങ്ങിയതാണ് മനസ്സ്. “ആരെ കൊന്നിട്ടാണെങ്കിലും പത്ത് ലക്ഷം ഉണ്ടാക്കണം വാപ്പാ… അല്ലെങ്കിൽ ഈ വീട് പോകും. നാട്ടിൽ നമുക്ക് നാണക്കേട് ഉണ്ടാവും… ബാങ്കിൽ നിന്നും ഇനിയൊരവധി കിട്ടില്ല.” “മോനെ.. നീ ആരെയും കൊല്ലണ്ട അലിടെ മോളേ കെട്ടിയാൽ.. അവൾക്കൊരു … Read more