ഇനി ഞാൻ അവളെ പേടിക്കണോ ? ഇതെൻ്റെ വീടാ ഇവിടെ എത്ര ഉറക്കെ മിണ്ടണമെന്ന് ഞാൻ തീരുമാനിക്കും…..
പേറാത്ത അച്ഛൻ Story written by Nayana Vydehi Suresh ”പെറാത്ത പെണ്ണിനെ നിന്നോടാരാ വീണ്ടും വിളിച്ചിറക്കി കൊണ്ടരാൻ പറഞ്ഞെ” ‘അതമ്മേ അവളവിടെ വേറെ ഒരു ഹോസ്പിറ്റലിൽ കാണിച്ചൂന്ന് , അപ്പോ ആ ഡോക്ടറ് പറഞ്ഞു ,ഈ പറയുന്നതൊന്നും വലിയ പ്രശ്നമല്ല ചികിത്സിച്ചാ എന്തായാലും കുട്ടി ഉണ്ടാവുംന്ന്’ ‘ഹാ .. ഇനി അതിനും ലക്ഷങ്ങൾ മുടക്കണം ആര് നമ്മള് അല്ലെ. അവൾടെ തന്തക്കും തള്ളക്കും അതൊന്നും അറിയണ്ട .. എന്ത് ചോദിച്ചാലും കുറേ പ്രാരാബ്ധമങ്ങട് ശർദ്ദിച്ചാമതീലോ ‘.. … Read more