അതുകൊണ്ട് പഴയതെല്ലാം മറന്ന് നമുക്കൊരു പുതിയ ജീവിതം ഇവിടെ നിന്നും തുടങ്ങാം. പക്ഷേ, ഒന്ന് മാത്രം……

എഴുത്ത്:-മഹാ ദേവൻ ഒരു രണ്ടാംകെട്ടുകാരന്റെ ഭാര്യയായി അയാൾക്ക് ആദ്യഭാര്യയിൽ ഉണ്ടായ കുട്ടിയുടെ അമ്മയായി വലതുകാൽ വെച്ച് ആ പടി കയറുമ്പോൾ മനസ്സിൽ രണ്ട് കാര്യങ്ങൾ ആയിരുന്നു. ഒരിക്കലും നിനക്കൊരു അമ്മയാകാൻ കഴിയില്ലെന്ന് പറഞ്ഞും, മച്ചിയെന്നു വിളിച്ചും വാക്കുകൾക്കൊണ്ടും ശാരീരികമായും ഉപദ്രവിച്ച ആദ്യഭർത്താവിൽ നിന്നും രക്ഷപ്പെടുമ്പോൾ തകർന്നു പോയ ഹൃദയത്തിൽ നിന്നും ഒരു മോചനം. പിന്നെ ഒരിക്കലും അമ്മയാകാൻ കഴിയില്ലെന്ന അയാളുടെ വാക്കുകൾക്ക് മുന്നിൽ തകർന്നടിഞ്ഞ സ്വപ്നങ്ങൾക്ക് ഒരു ആശ്വാസം എന്നോണം ഒരു മകനെ കിട്ടിയതും. പെറ്റവയറിനോളം വരില്ലെങ്കിലും … Read more

അങ്ങനെ ആ സ്വപ്നവും അവസാനിച്ചിരിക്കുന്നു. ഇപ്പോൾ അവളുടെ കഴുത്തിൽ വേറൊരുത്തന്റെ താലി കേറിക്കാണും…..

എഴുത്ത്: മഹാ ദേവൻ അവളുടെ കല്യാണമായെന്ന് കൂട്ടുകാർ പറഞ്ഞത് മുതൽ നെഞ്ചിനകത്തൊരു പിടച്ചിലാണ്. ഒത്തിരി മോഹിച്ചതാണ് . കൈ വിടില്ലെന്ന് വാക്ക് കൊടുത്തതാണ്. ആ അവൾക്ക് വേണ്ടിയാണ് ഈ മരുഭൂമിയിലേക്ക് വണ്ടി കയറിയതും . പക്ഷെ , ഇപ്പോൾ കേൾക്കുന്നു അവളുടെ വിവാഹമാണെന്ന്. നെഞ്ച് പിടക്കുന്ന വേദനയിലും ആഗ്രഹിച്ചത് ആ വിവാഹത്തിൽ പങ്കെടുക്കണമെന്നായിരുന്നു. ഒരിക്കലും നടക്കില്ല എന്നറിയാം.. വന്നിട്ട് ഒരു വർഷം കഴിഞ്ഞെതെ ഉള്ളൂ.. രണ്ട് വർഷം കഴിഞ്ഞാലേ ലീവ് ഉള്ളൂ.. എല്ലാം ഉള്ളിലൊതുക്കി അവനിരുന്നു. നാളെ … Read more

എന്റെ മോളെ ദേ ഇവനുണ്ടല്ലോ എന്താ സംഭവംന്ന് അറിയുമോ? ഒരു തുള്ളി കണ്ണീർ വരണമല്ലോ ഏ.. ഹേ……

ഒറ്റയ്ക്കാക്കാത്തവർ Story written by Ammu Santhosh “ഒരു സാധനം വെച്ചാൽ വെച്ചിടത്ത് കാണില്ല. എന്റെ വാല്ലറ്റ് എവിടെ..?” നിഖിൽ ചുവന്ന മുഖത്തോടെ മേശപ്പുറത്ത് തിരഞ്ഞു കൊണ്ട് ഉറക്കെ ചോദിച്ചു “അത് നിഖിൽ എവിടെയാ വെച്ചത്?” ആഗ ചോദിച്ചു “ഇവിടെ തന്നെ.. നീ എവിടെയെങ്കിലും എടുത്തു മാറ്റിവെച്ചിട്ടുണ്ടാകും. നിന്റെ ഈ വൃത്തിയാക്കൽ കാരണം എന്റെ ടൈം എത്രയാ പോകുന്നതെന്ന് നോക്ക്..” “ശ്ശോ ഞാൻ ഇന്നീ മുറിയിൽ വന്നില്ലല്ലോ നിഖിൽ.. ഞാൻ നോക്കാം..ഓഫീസിൽ പോകാനുള്ള ഒരുക്കങ്ങൾ ചെയ്യ്. പോയി … Read more

കുപ്പി കയ്യിൽ എടുത്തു കൊണ്ട് ജോയി മനസ്സിൽ പറഞ്ഞുകൊണ്ട് ചുറ്റും നോക്കി, ഭാഗ്യം ആരും കണ്ടില്ല……

ഓൺലൈൻ ഡെലിവറി എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ പതിവുപോലെ ദിവാകരൻ ജോലി കഴിഞ്ഞു വന്നപ്പോൾ ഭാര്യ അംബിക ടീവി യിൽ വാർത്തയും കണ്ടു കൊണ്ട് ഇരിക്കുകയായിരുന്നു. അയ്യാളുടെ കയ്യിൽ ഇരുന്ന സഞ്ചി മേശപുറത്ത് വച്ചിട്ട് മുറിയിലേക്ക് കയറി.. ദിവാകരൻ മുറിയിൽ കയറി ഇടുപ്പിൽ നിന്ന് എന്തോ എടുത്ത് അലമാരിയുടെ ഇടയിൽ ഒളിപ്പിച്ചു വയ്ക്കുന്നത് അംബിക ഇടങ്കണ്ണിട്ട് കണ്ടു.. ദിവാകരൻ കുളിക്കാൻ പോയ സമയത്ത് അംബിക മുറിയിൽ കയറി അലമാരിയുടെ ഇടയിൽ നോക്കി.. പേപ്പർ കൊണ്ട് പൊതിഞ്ഞ ഒരു കുപ്പി അവിടെ … Read more

വിനോദിന് മുന്നില്‍ അവള്‍ എല്ലാം സമര്‍പ്പിച്ചിരുന്നു, അവളുടെ മനസ്സും ശരീരവും എല്ലാം. അത്രക്ക് വിശ്വാസമായിരുന്നു….

കാമുകിയുടെ വിവാഹ സമ്മാനം Story written by Shaan Kabeer ” എന്റെ പൊന്നൂസേ, എന്റെ ജീവിതത്തില്‍ ഒരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രമാണ്” വിനോദ് പാറുവിനെ തന്നിലേക്കടുപ്പിച്ച് അവളുടെ കവിളില്‍ ഉമ്മവെച്ചു ” എന്റെ വിനോദിനെ എനിക്കറിയാലോ, ഞാനെന്നുവെച്ചാൽ ജീവനല്ലേ എന്റെ കുറുമ്പന്” ” പൊന്നൂ, ജീവിക്കുകയാണെങ്കിൽ അത് നമ്മള്‍ ഒന്നിച്ച്, അതല്ല മരിക്കാനാണ് യോഗമെങ്കിൽ അതും നമ്മള്‍ ഒരുമിച്ചായിരിക്കും” അയൽവാസികളായ വിനോദും, പാർവതിയും വർഷങ്ങളായി തീവ്ര പ്രണയത്തിലാണ്. വിനോദിന് മുന്നില്‍ അവള്‍ എല്ലാം സമര്‍പ്പിച്ചിരുന്നു, … Read more

എല്ലാം അറിഞ്ഞു വരുന്ന ചിലരുടെയൊക്കെ പരിഹാസവാക്കുകൾ മനസ്സു പൊള്ളിക്കു ന്നുണ്ടുവെങ്കിലും…….

Story written by Latheesh Kaitheri അനിയന്റെ കല്യാണത്തിന് നോക്കുകുത്തിയെപോലെ പോലെ നിൽക്കണ്ടിവരുന്ന ഒരു ഏട്ടന്റെ അവസ്ഥ അത് വളരെ വേദനിപ്പിക്കുന്നതായിരുന്നു ,എന്നിട്ടും എല്ലാവർക്കും വേണ്ടി അവരുടെ സന്തോഷങ്ങൾക്കുവേണ്ടി താനും ഓടി നടന്നു കാര്യങ്ങൾ ചെയ്തു ,ഡൽഹിയിൽ ഉന്നത ജോലി ഉള്ള അനിയൻ അവിടെത്തന്നെയുള്ള സഹപ്രവർത്തകയെ വിവാഹം കഴിച്ചതിൽ തനിക്കു വെറുപ്പൊന്നും ഇല്ല, എങ്കിലും അവന്റെ അഞ്ചുവയസ്സിന്‌മൂത്ത തന്റെ കാര്യങ്ങൾ വീട്ടിൽ ആരും ഓർത്തില്ല അതിലാണ് തനിക്കു വിഷമം. എല്ലാം അറിഞ്ഞു വരുന്ന ചിലരുടെയൊക്കെ പരിഹാസവാക്കുകൾ മനസ്സു … Read more

അവന്റെ പേടിയെ എല്ലാവരും അങ്ങനെ പറഞ്ഞ് കളിയാക്കാൻ തുടങ്ങി. സഹോദരങ്ങൾ പുറകെ നടന്നു…….

പേടിച്ചുതൂറി എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ ശക്തമായ ഇടിയും മഴയുമുള്ള ഒരു ഇടവപ്പാതി രാത്രിയാണ് നബീസയ്ക്കും ഉസ്മാനും മൂന്നാമത്തെ കുട്ടിയായി ജാഫർ പിറന്നതത്. രാത്രി ശക്തമായ ഇടിയും മിന്നലും കണ്ട് പേടിച്ചു കരയുന്ന ജാഫറിനെ നബീസ മാറോടു ചേർത്ത് ഉറക്കി. വീട്ടിലെ പൊന്നോമനയായി ജാഫർ വളർന്നു…. ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞു പൊയ്ക്കൊണ്ടേ ഇരുന്നു. ജാഫർ ഭക്ഷണം കഴിക്കാതെ ഇരിക്കുമ്പോൾ നബീസ ഓരോന്ന് പറഞ്ഞു പേടിപ്പിച്ച് ജാഫറിന് ഭക്ഷണം കൊടുക്കും, ഭക്ഷണം കഴിച്ചില്ലേ ഊളൻ വരും, പട്ടി വരും, കുറുക്കൻ വരും … Read more

ആദ്യമായി കണ്ട് മുട്ടുമ്പോൾ എനിക്ക് നിൻ്റെ സ്വഭാവത്തെക്കുറിച്ച് കണ്ട് മനസ്സിലാക്കാൻ കഴിയില്ലല്ലോ……

Story written by Saji Thaiparambu വിവാഹം കഴിഞ്ഞ് മക്കളും ചെറുമക്കളുമൊക്കെയായി കഴിഞ്ഞപ്പോൾ ഒരിക്കൽ ഒരു സ്ത്രീ, തൻ്റെ ഭർത്താവിനോട് ചോദിച്ചു ഞാനൊരു കാര്യം ചോദിച്ചാൽ നിങ്ങളെന്നോട് സത്യം പറയുമോ? ഞാനിന്ന് വരെ നിന്നോട് കളവ് പറഞ്ഞിട്ടില്ല ,അത് കൊണ്ട് ഇനിയും ഞാൻ നിന്നോട് സത്യം മാത്രമേ പറയു ശരി, എങ്കിൽ നിങ്ങൾ അന്നെന്നെ വിവാഹം കഴിച്ചത് എന്ത് കാരണത്താലായിരുന്നു? എൻ്റെ സൗന്ദര്യം കണ്ടിട്ടോ ,എൻ്റെ സ്വഭാവ ഗുണം കൊണ്ടോ ,അതോ എന്നെ വിവാഹം കഴിക്കുന്നതിലൂടെ നിങ്ങൾക്കുണ്ടാകുന്ന … Read more

ജീവിതത്തിലെ എല്ലാ യാതനകൾക്കും പകരമായി താൻ കണ്ട സ്വപനം എന്റെ സ്വർഗ്ഗം എല്ലാം പോയി……

Story written by Latheesh Kaitheri നിന്റെ നിക്കാഹുണ്ടോ ഈ വരുത്തിനു ? മ്മ് നോക്കണം. അതെന്തേ , വയസ്സു മുപ്പത്തഞ്ചായില്ലേ ഇനക്കു ? മ്മ്മ്. പിന്നെന്താ ഇജ്ജ് വൈകിക്കുന്നതു ? വീട്ടിൽ അതിനമ്പാട് പ്രാരബ്ദമൊന്നും ഇല്ലാലോ ? ഇല്ലാ എന്ന് തലയാട്ടി ,അവിടുന്ന് സ്ഥലം കൈചലാക്കി. ചിന്തിക്കുന്നവർക്കെന്താ , കെട്ടിച്ചയക്കാൻ പെങ്ങൻ മാർ ഇല്ല ,കുടുംബത്തിലാണെങ്കിൽ സ്ഥലവും സ്വത്തും വേറേം. സ്നേഹിച്ച പെണ്ണിനെകെട്ടാൻ കുടുംബക്കാര് സമ്മതിക്കൂല എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ,ഈ സാഹസത്തിനു ഇറങ്ങിപുറപ്പെട്ടതു. അല്ലങ്കില് … Read more

തന്റെ മുന്നില്‍ കൈനീട്ടിയ വന്ന ഒരു വൃദ്ധനെ പുച്ഛത്തോടെ തള്ളി മാറ്റികൊണ്ട് അടുത്തുള്ള കടയിൽ കയറി…..

പ്രശസ്ത കവി Story written by Shaan Kabeer “ഷാൻ കബീർ അല്ലേ…?” ഷാൻ തിരിഞ്ഞു നോക്കി “അതെ” അയാൾ ഷാനിനെ കെട്ടിപിടിച്ച് സന്തോഷത്തോടെ നോക്കി “ഞാൻ നിങ്ങളുടെ ഭയങ്കര ഫാൻ ആണ്. മനുഷ്യത്വത്തെ കുറിച്ച് നിങ്ങൾ എത്ര മനോഹരമായിട്ടാണ് എഴുതുന്നത്. നിങ്ങളുടെ മോട്ടിവേഷൻ സ്പീച്ച് കേട്ട് ഞാൻ കോരിത്തരിച്ച് നിന്നിട്ടുണ്ട്. നിങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങൾ കണ്ട് ആരാധന തോന്നിയിട്ടുണ്ട്” ഷാൻ അയാളെ നോക്കി പുഞ്ചിരിച്ചു. സംസ്ഥാന ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ വന്നതായിരുന്നു ഷാൻ. അവിടെ കണ്ട … Read more