പിന്നെ ഒരു ദിവസം നേരിട്ട് കണ്ടു. അച്ഛന്റെ ഒപ്പം. ഒരു മകൻ ഒരിക്കലും കാണരുതാത്ത ഒരു അവസരത്തിൽ. അന്ന് അച്ഛന്റെ വീട്ടിലേക്കുള്ള…….
കാത്തിരിക്കാനൊരാൾ…. Story written by Ammu Santhosh “നിന്റെ അച്ഛൻ പുതിയ ഭാര്യയുമൊത്തുള്ള പിക് പോസ്റ്റ് ചെയ്തിട്ടുണ്ടല്ലോ നോക്കെടാ..” ആദ്യം ആരാണത് പറഞ്ഞത് എന്ന് വ്യക്തമായി ഓർക്കുന്നില്ല.പിന്നെയും ആരൊക്കെയോ പറഞ്ഞു. ചിലതൊക്കെ പരിഹാസം തന്നെ. അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോകുമ്പോൾ അതിന്റെ കാരണങ്ങൾ ഒന്നും അമ്മ ഞങ്ങളോട് പറഞ്ഞിരുന്നില്ല. അച്ഛൻ വളരെ സ്നേഹമുള്ള ഒരാളായിരുന്നതായിട്ട് ഞങ്ങൾക്ക് തോന്നിയിരുന്നു. അമ്മയും അച്ഛനും തമ്മിൽ വഴക്കുകൾ ഉണ്ടാകുന്നത് ഞങ്ങൾ, (ഞാനും അനിയത്തിയും )കേട്ടിട്ടില്ല. അച്ഛൻ ഒരെഴുത്തുകാരനായത് കൊണ്ട് മിക്കവാറും വായനമുറിയിലാവും. … Read more