വെള്ളാരം കണ്ണുള്ള പെണ്ണ്❤️~~ഭാഗം 06 എഴുത്ത്:-നന്ദു നന്ദുസ്
പുറത്ത് നിന്ന് ശബ്‌ദം കേട്ടപ്പോൾ ഒന്ന് പേടിച്ചു. പെട്ടന്ന് മുമ്പിലേക്ക് ചാടി നിരഞ്ജൻ മുഴുവൻ പല്ലും കാണിച്ചു ചിരിച്ചുകൊണ്ട് നിന്നു.. പുറകെ ഏട്ടനും ഏട്ടത്തിയും.. ഹാപ്പി ബര്ത്ഡേ അക്കു എന്നും പറഞ്ഞു പിന്നെ ഏട്ടനും നിരഞ്ജനും കെട്ടിപ്പിടുത്തം ആയിരുന്നു.. ഏട്ടത്തി ചിരിച്ചു കൊണ്ട് വിഷ് ചെയ്തു അകത്തേക്ക് നോക്കി.. എല്ലാവരും അകത്തേക്ക് വാ.. മുറിയുടെ വാതിലിന് മറവിൽ നിന്ന് ശ്രീ എല്ലാവരെയും നോക്കുന്നുണ്ട്.. ഏട്ടത്തിയെ കണ്ടപാടെ ഓടി വന്നു കെട്ടിപിടിച്ചു.. ഓഹ് നമ്മളെ ഒന്നും അവൾക്ക് കെട്ടിപ്പിടിക്കാൻ … Read more