ചെടി എന്ന് കേട്ടപ്പോ അയാൾ നാട്ടിന്ന് വരുന്ന ആളെകൊണ്ട് ക ഞ്ചാവ് കൊണ്ട് വരിക്കാനുള്ള പരിപാടിയാണോ…….
എഴുത്ത്:-സൽമാൻ സാലി ” അകുല്ലക്ക് .. ഇന്ത മലബാരി ..? ഇന്നലെ ഉച്ചക്ക് പള്ളിയിൽ നിന്നിറങ്ങുമ്പോൾ ഒരു ഒമാനി പിന്നിൽ നിന്നും വിളിച്ചോണ്ട് മലബാരിയാണോ എന്ന് ചോദിച്ചത് .. ” ഐവ .. അന മലബാരി ..( അതെ ഞാൻ മലബാരി ആണ് ..) അയാളെ മുൻപ് എനിക്ക് കടയിൽ വന്നപ്പോളുള്ള പരിചയം ഉണ്ട് .. ഞാൻ മലബാരി ആണെന്നറിഞ്ഞപ്പോ അയാൾക്ക് സന്തോഷമായി ..(ബാക്കി സംഭാഷണം മലയാളത്തിൽ ) ” നിന്റെ ആരെങ്കിലും നാട്ടിൽ നിന്നും വരുന്നുണ്ടോ … Read more