ഞാൻ തന്വിയെ അവോയ്ഡ് ചെയ്യുകയായിരുന്നോ.. ഓഫീസിലെ കുഞ്ഞുവിശേഷങ്ങൾ വരെ പറഞ്ഞിരുന്ന തന്വി എപ്പോഴാണ്……

ചോദിക്കാതെ പറയാതെ എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. തന്വി സോഫ്റ്റ് വേർ എഞ്ചിനീയറാണ്. ഭ൪ത്താവ് സുകേഷ് ഡോക്ടറും. ഒരു മകൻ, പ്രണവ്. അവന്റെ ജനനത്തോടെ അവൾ അല്പം തടിച്ചു. വീണ്ടും ജോലിക്ക് ജോയിൻ ചെയ്തതോടെ തന്വി വീട്ടുകാര്യങ്ങളും ജോലിയും പ്രണവിനെ നോക്കലും എല്ലാം കൂടി വലഞ്ഞു. രണ്ടുപേരുടെയും അമ്മമാ൪ക്ക് സിറ്റിയിൽ വന്ന് നിൽക്കാൻ താല്പര്യമില്ല. എന്നാലോ നാട്ടിൽ പോയാൽ മോനെ ജീവനാണ് താനും. അവരെ പറഞ്ഞിട്ടും കാര്യമില്ല, ഫ്ലാറ്റിൽ പകൽ മുഴുവൻ തനിച്ച് മോനെയും നോക്കി സ്ഥിരമായി നിൽക്കുക … Read more

അത് കേട്ട നിമിഷം ചങ്കു തകർന്നു പോയെങ്കിലും അത് പുറത്ത് കാണിക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ട് കണ്ണൻ അവളെ നോക്കി…….

പറയാൻബാക്കി വെച്ചത് Story written by Kannan Saju ” ആം സോറി കണ്ണൻ… കീർത്തനയക്കു ഇനി ഒരു മടങ്ങി വരവ് ഉണ്ടാവില്ല… ഏതു നിമിഷം വേണമെങ്കിലും അത് സംഭവിക്കാം.. നിങ്ങളുടെ ഭാര്യയയെ സന്തോഷത്തോടെ യാത്ര അയക്കാനുള്ള മനസ്സ് നിങ്ങളു കാണിക്കണം എന്നൊരു അഭ്യർത്ഥന മാത്രമേ എനിക്കുള്ളൂ. മരണം അവളുടെ മുന്നിൽ നിൽക്കുമ്പോൾ നിങ്ങൾ കൂടി തകർന്നാൽ മനസ്സിലെ ഭാരം ഇറക്കി വെക്കാനാവാതെ ഒരു ആത്മാവ് കൂടി വിടപറയും എന്ന് മാത്രം.. പക്ഷെ പിടിച്ചു നിൽക്കാൻ നിങ്ങള്ക്ക് … Read more

ആചാരങ്ങളും അനുഷ്ടാനങ്ങളുമൊക്കെ മനുഷ്യൻ അവന്റെ സൗകര്യത്തിനു ഉണ്ടാക്കി വെച്ചിട്ടുള്ളതല്ലേ….

ഞാനും അവളും Story written by Ammu Santhosh കല്യാണം കഴിഞ്ഞിട്ട് ആഴ്ച ഒന്ന് കഴിഞ്ഞിട്ടും അവളുടെ മുഖത്തു യാതൊരു പ്രസന്നതയുമില്ലന്നു ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആദ്യമൊക്കെ ഒറ്റമകൾ ആയതു കൊണ്ട് അമ്മയെയും അച്ഛനെയും വിട്ടു വന്ന വിഷമം ആയിരിക്കും എന്ന് ഞാൻ ചിന്തിച്ചു. പക്ഷെ ഗാഢമായ ചിന്തയിലാണ് എപ്പോളുംഅവൾ എന്ന് ഞാൻ പിന്നീടാണ് ശ്രദ്ധിച്ചത്. രാത്രിയിൽ അവൾ ജനാലയ്ക്കരികിൽ നിന്ന് പുറത്തേക്കു നോക്കി കരയുന്നത് ഞാൻ കാണാറുണ്ട്. പക്ഷെ ചോദിക്കാനൊരു മടി. വീട്ടിൽ അമ്മയ്ക്കും ഏട്ടത്തിക്കുമൊപ്പം അടുക്കളജോലികൾ … Read more

ബെഡ്റൂമിലെ അരണ്ട വെളിച്ചത്തിൽ ഹരിതയുടെ കണ്ണുകൾ ഈറനണിയുന്നത് കണ്ടപ്പോൾ ദേവന് ദേഷ്യമാണ് വന്നത്…….

എഴുത്ത്:-മഹാദേവൻ ” ചത്ത കുട്ടിയുടെ ജാതകം വായിക്കുന്നതെന്തിനാ ഇനി. പോയവർ ആ വഴി അങ്ങ് പോക്കോണം. ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും.. അത്രേ ഉളളൂ.. “ ഗോപാലേട്ടന്റെ ശബ്ദം ഹാളിൽ മുഴങ്ങുമ്പോൾ എല്ലാവരും നിശ്ശബ്ദരായിരുന്നു. രണ്ട് മക്കളിൽ ഇളയവൾ ഇന്നലെ ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയ ഷോക്കിൽ ആയിരുന്നു ആ കുടുംബം രണ്ട് ദിവസം മുന്നേ പതിനെട്ടു തികഞ്ഞതേ ഉളളൂ ഹരിതയ്ക്ക്. പതിനെട്ടിനായി കാത്തിരുന്ന പോലെ ഇന്നലെ കോളേജിലേക്ക് പോയവൾ സുമംഗലിയായ വാർത്ത ഗോപാലേട്ടനെയും സാവിത്രിയേയും വല്ലാതെ തളർത്തി. ഇളയവൾ എന്ന … Read more

ഞാൻ ആയിരംവട്ടം പറഞ്ഞിട്ടില്ലേ മുത്തിനോട് അവനുമായി ന്റെ പൊന്നു സംസാരിക്കുന്നത് എനിക്കിഷ്ടല്ലാന്ന്……

വികാരപ്രെക്ഷോപകൻ Story written by Shaan Kabeer “ഫോൺ ഇത്രേം നേരം ബിസി ആയിരുന്നല്ലോ…? ഹോ മറ്റവൻ ആയിരിക്കും അല്ലേ വിളിച്ചത്…? ഈ നട്ടപാതിരാക്ക് അവനൊന്നും ഉറക്കമില്ലേ…? നാണമില്ലാത്തവൻ” ഷാൻ കബീർ ദേഷ്യം കൊണ്ട് ഉറഞ്ഞുതുള്ളി, ഷാഹിനയുടെ ഹൃദയമിടിപ്പ് കൂടി, തൊണ്ടയിടറി “ഷാനിക്കാ, ഇങ്ങനെ ചൂടാവല്ലേ, ഞാൻ കാലുപിടിക്കാം” ഷാൻ കബീർ തന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ തുള്ളികൾ തന്റെ മുണ്ടിന്റെ അറ്റം കൊണ്ട് തുടച്ചുമാറ്റി “ഞാൻ ആയിരംവട്ടം പറഞ്ഞിട്ടില്ലേ മുത്തിനോട് അവനുമായി ന്റെ പൊന്നു … Read more

എന്നെ ഉമ്മയ്ക്കറിയില്ല പക്ഷെ സമീറുമായി ബന്ധമുള്ളവരുടെ മുഖങ്ങളെല്ലാം ന്റെ മനസിലുണ്ട് ..മായ്ക്കാനാവാത്തവിധം……

ഭാഗ്യം Story written by Ammu Santhosh “എനിക്ക് നിന്നോടുള്ളത് കേവലം പ്രണയം മാത്രമല്ല .ഒരു കുഞ്ഞു പിച്ച വെച്ച് നടക്കുമ്പോൾ നമ്മൾ എടുക്കുന്ന ഒരു കരുതലില്ലെ ? പടികൾ കയറുമ്പോൾ വീണു പോകുമോ എന്ന ഒരു ആധിയില്ലേ? ഒരു അപകടത്തിലും വീണു പോകല്ലേ എന്ന ഒരു പ്രാർത്ഥന ഇല്ലേ ?നീ എനിക്കിതൊക്കെയാണ് “അതും പറഞ്ഞു വേദനയോടെ എന്നോട് പിരിഞ്ഞു പോകുവാൻ സമീർ ആവശ്യപ്പെടുമ്പോൾ അതിനൊരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു .രണ്ടു മതങ്ങൾ, വാപ്പ ഉപേക്ഷിച്ചു പോയ മൂന്നു … Read more

കോളേജ് അവധിയിൽ ഒരു ഞായാറാഴ്ച അസ്‌നയുടെ ഉമ്മയും ബാപ്പയും ഒരു കല്യാണത്തിന് പോയപ്പോളാണ്…..

എഴുത്ത്:-സൽമാൻ സാലി ”ഇക്കാ ഞാനൊരു കാര്യം പറഞ്ഞാൽ ഇങ്ങള് അത് എഴുതുമൊ ..? ” ഇയ്യ്‌ അന്റെ കാര്യം ആണ് പറയുന്നതെങ്കിൽ ഇനി എഴുതാൻ ഒന്നുമില്ല .. ന്നാലും ഇയ്യ്‌ കാര്യം പറ ..!! ” ന്റെ കാര്യമൊന്നുമല്ല .. ഇങ്ങള് എഴുതുമെന്ന് ഉറപ്പുണ്ടെങ്കിൽ ഞാൻ പറയാം .. ” ഇയ്യ്‌ കാര്യം പറയെടി .. ഇയ്യ്‌ പറയാതെ തന്നെ ഞാൻ എഴുതുന്നുണ്ട് .. ഇനി ഇയ്യ്‌ പറഞ്ഞാൽ പിന്നെ ഞാൻ എഴുതാതിരിക്കുമൊ ..? ” അസ്‌ന … Read more

നിധീൻ എന്റെ കൈ തരിക്കുന്നുണ്ട്.. കണ്ണേട്ടൻ എത്ര കാര്യായിട്ടാ നിന്നെ കൊണ്ടു നടക്കുന്നെ…….

ഭ്രാന്തിന്റെ ലോകം Story written by Kannan Saju ” അവൻ നിന്നെ കെട്ടിക്കൊണ്ടു വന്ന അന്ന് തുടങ്ങിയ മോഹം ആണു എന്റെ ഉള്ളിൽ…. പ്ലീസ് നിരസിക്കരുത് ” ആര്യയുടെ ഭർത്താവ് കണ്ണന്റെ കൂട്ടുകാരൻ നിധിൻ അവളുടെ പിറന്നാൾ രാത്രിയിൽ കണ്ണനും മറ്റുള്ളവരും എത്തുന്നതിനും ഒരു മണിക്കൂർ മുന്നേ വീട്ടിൽ ഗിഫ്റ്റുമായി എത്തി തന്റെ ഇഷ്ടം അവളോട് പറഞ്ഞു കൊണ്ടിരിക്കുന്നു. ” മതി നിർത്തു… ” അവളുടെ മുഖത്തെ ഭവമാറ്റം നിധീൻ ശ്രദ്ധിച്ചു… എങ്കിലും പിന്മാറാൻ അവൻ … Read more

വാതിലിൽ തല മുട്ടി കണ്ണിന്ന് പൊന്നീച്ച പോയെങ്കിലും ഞാൻ അത് കാര്യമാക്കാതെ ന്റെ ഷാഹിയെ………

എഴുത്ത്:-സൽമാൻ സാലി ” ഇക്കാ … ഹൂഊഊഊ ഇക്കാആആആആ ആ കുരിപ്പ് കുളിക്കാൻ കേറിയ നേരത്ത് മെസ്സഞ്ചർ ഓണാക്കി നാല് മെസ്സേജും അഞ്ചാറ് ചോന്ന ലവ്വും ഇടാമെന്ന് കരുതി മുകളിലതെ റൂമിലേക്ക് പോയപ്പോളാണ് അവൾ കിടന്ന് കിക്കാ ന്നും പറഞ്ഞു കാറുന്നത്… ഫോണും കിടക്കയിലേക്ക് വലിച്ചെറിഞ്ഞു കൊണിപടികൾ ജാകിചാനെ പോലെ പറന്നിറങ്ങി വന്നതായിരുന്നു ….ചെരിയ മോൾ മുകളിൽ കേറാതിരിക്കാൻ വെച്ച പലകയിൽ തട്ടി നേരെ ചെന്നു വീണത് വാതിലിന്റെ പടിയിൽ .. വാതിലിൽ തല മുട്ടി കണ്ണിന്ന് … Read more

അപ്പോ കല്യാണം കഴിഞ്ഞാണ് എനിക്ക് ഇങ്ങനെയൊക്കെ സംഭവിച്ചിരുന്നതെങ്കിൽ അമ്മ പറഞ്ഞ……

Story written by Shaan Kabeer “മോളേ, നടന്നതൊന്നും ആരും അറിയേണ്ട” മീനാക്ഷി അമ്മയേയും അച്ഛനേയും മാറിമാറി നോക്കി. അച്ഛൻ അവളെ ചേർത്തുപിടിച്ചു “അടുത്ത മാസം നിന്റെ കല്യാണമാണ്, നടന്നതൊക്കെ ഒരു ദുസ്വപ്നമായി കണ്ടാൽ മതി” ഇത് പറഞ്ഞ് തീരുമ്പോൾ ആ അച്ഛന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. മീനാക്ഷി അമ്മയെ ദയനീയമായൊന്ന് നോക്കി “ഒരു പെണ്ണായ അമ്മക്കും ഇതുതന്നെയാണോ പറയാനുള്ളത്…? നമ്മുടെയൊക്കെ മാനത്തിന് ഇത്രേ വിലയൊള്ളൂ അമ്മേ…?” അമ്മ മീനാക്ഷിയുടെ കണ്ണിലേക്ക് നോക്കി “ഈകാര്യം പുറത്തറിഞ്ഞാൽ… മോൾക്ക് നല്ലൊരു … Read more