അതിൽ പതിമൂന്നാമത്തെ സിൻസിയർ പ്രേമം അടുത്ത ബന്ധുവായ ഒരു കുട്ടിയെ ആയിരുന്നു .. കുടുംബത്തിൽ പെണ്ണ്………

എഴുത്ത്:-സൽമാൻ സാലി ” ഡാ ഫാറൂക്കെ ആ കൊച്ചിന് ന്താ വേണ്ടതെന്ന് നോക്കിക്കേ ..!! മാമൻ അകത്തൂന്ന് ലൈം അടിചോണ്ടിരിക്കുമ്പോള് വിളിച്ചുപറഞ്ഞത് കേട്ടിട്ടാണ് ഫാറൂക്ക് ഇൻസ്റ്റയിൽ നിന്നിറങ്ങിയത് .. ഇൻസ്റ്റാഗ്രാമിൽ ഓൻ ഫോള്ളോ അടിക്കാത്ത പെങ്കുട്യോളും ഇല്ലാ ഓൻ സിൻസിയറായിട്ട് പതിനാറാമത്തെ പെണ്ണിനെ പ്രേമിച്ചോണ്ടിരിക്കുവാ ഇപ്പൊ .. അതിൽ പതിമൂന്നാമത്തെ സിൻസിയർ പ്രേമം അടുത്ത ബന്ധുവായ ഒരു കുട്ടിയെ ആയിരുന്നു .. കുടുംബത്തിൽ പെണ്ണ് കെട്ടിക്കൂല എന്ന് പറഞ്ഞു ഉമ്മേം ബാപ്പേം ഓനെ തേച്ചു വീട്ടിൽ മോങ്ങിക്കൊണ്ടിരിക്കുമ്പോൾ … Read more

അച്ഛൻ ജോലി ചെയ്തിരുന്ന സ്ഥലത്ത് പോയി ചോദിച്ചപ്പോൾ അങ്ങനെ ഒരു യാത്രക്കും ഓഫീസിൽ നിന്ന്……

അമ്മ Story written by Ammu Santhosh അച്ഛൻ ഒരു യാത്ര പോകുന്നുവെന്നു പറഞ്ഞു വെളുപ്പിനെ പോകുമ്പോൾ ഞാനും അനിയത്തിയും അമ്മയ്‌ക്കൊപ്പം ഉണർന്നിരിപ്പുണ്ടായിരുന്നു. ചേട്ടൻ പതിവ് പോലെ നല്ല ഉറക്കവും. ജോലി സംബന്ധമായ യാത്രകൾ അച്ഛനിടയ്ക്ക് ഉണ്ടാകാറുള്ളതാണ്. അത് കൊണ്ട് തന്നെ ഞങ്ങൾക്ക് പ്രത്യേകിച്ച് അതിശയമൊന്നുമുണ്ടായിരുന്നില്ല. പക്ഷെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ അച്ഛൻ വരാതെയായപ്പോൾ അമ്മ അന്വേഷിച്ചിറങ്ങി. അച്ഛൻ ജോലി ചെയ്തിരുന്ന സ്ഥലത്ത് പോയി ചോദിച്ചപ്പോൾ അങ്ങനെ ഒരു യാത്രക്കും ഓഫീസിൽ നിന്ന് നിർദേശം ഉണ്ടായിരുന്നില്ലന്നറിഞ്ഞു. എനിക്ക് അന്ന് … Read more

എന്റെ ഉപ്പയുടെ കയ്യിൽ നിന്നും എൺപത് പവനും മൂന്ന് ലക്ഷം രൂപയും ചോദിച്ച് വാങ്ങിയപ്പോൾ കണ്ടില്ലല്ലോ ഈ ആദർശം…….

സ്ത്രീധനം Story written by Shaan Kabeer “എന്റെ മോളെ കെട്ടുന്നവന് അവളെ നോക്കാൻ കേൾപ്പില്ലേൽ കെട്ടേണ്ട, ഞാൻ കൊടുക്കുന്ന സ്ത്രീധനം കൊണ്ടല്ല അവൻ എന്റെ മോളെ നോക്കേണ്ടത്. സ്വന്തമായി അധ്വാനിച്ച് എന്റെ മോളെ നോക്കാൻ പറ്റുന്ന ആരേലും വരട്ടെ അപ്പൊ ഞാൻ നോക്കാം” ഷാൻ കബീർ ഷാഹിനക്ക് നേരെ ഉറഞ്ഞുതുള്ളി, ഷാഹിനയും ഷാനിന്റെ ഉമ്മയും ഉപ്പയും അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു “മോനേ, ചെക്കനെ കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായമാണ്. പിന്നെ നല്ല കുടുംബവുമാണ്. പിന്നെ സ്ത്രീധനം … Read more

അത് പണ്ട് നിങ്ങളും ആയിറ്റുള്ള കല്യാണം തീരുമാനിക്കുമ്പം പോലും അച്ഛനും കാ൪ന്നോമ്മാരും ചോയ്ച്ചിറ്റ്ല്ല…..

കൺസെന്റ് എഴുത്ത്:-ഭാഗ്യലക്ഷ്മി കെ. സി നാരായണീ… എന്താ കോരേട്ടാ? ഈ കൺസന്റ് എന്ന് വെച്ചാൽ എന്താ? ഞ്ഞി കേട്ടിട്ടിന്റാ? എന്റെ കോരാട്ടാ, ഞാൻ ങ്ങളെ കണ്ട സെന്റും എടുത്തിറ്റ്ല്ല, കേട്ടിറ്റും ല്ല.. അതല്ല നാരായണീ… ദേ, കോരാട്ടാ എനിക്ക് ദേയ്ശം നല്ലോണം ബെര്ന്ന്ണ്ടേ.. ചോറ് ബെക്കാൻ അരി കഴ്കി അടുപ്പത്തിടുമ്പാ ഓരോ സെന്റും ചോയ്ച്ചോണ്ട് ബെര്ന്ന്.. നിനക്കീ ലോകത്ത് നടക്ക്ന്ന കാര്യം ബല്ലോം അറിയണാ..അട്ക്കളേന്റെ നാല് ചൊമര്ന്റെ ഉള്ളിലല്ലേ നിന്റെ ലോകം.. അതോണ്ടെന്താ നിങ്ങളെ എട്ട് മക്കളെ … Read more

കണ്ണൻ വേഗത്തിൽ മുറിയിലേക്ക് ചെന്നു…. അഭി തൊട്ടിലിൽ പിടിച്ചു കൊണ്ട് കുഞ്ഞിനെ നോക്കി ഒന്നും മിണ്ടാതെ നിക്കുന്നു……

Story written by Kannan Saju തന്റെ അരക്കെട്ടിൽ നിന്നും അവൾ കണ്ണന്റെ കൈകൾ പതിയെ എടുത്തു മാറ്റി… പതിവുപോലെ കണ്ണൻ വീണ്ടും തന്റെ കൈകൾ അവളുടെ വയറിലേക്ക് തന്നെ വീണ്ടും വെച്ചു കുറച്ചു കൂടെ ചേർന്ന് കിടന്നു. എന്നാൽ പതിയെ വീണ്ടും ആ കൈകൾ എടുത്തു മാറ്റിക്കൊണ്ട് അവൾ ഒന്നൂടെ അകന്നു കിടന്നു. തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ ഓർത്തു ഉറങ്ങാതെ കിടന്നിരുന്ന കണ്ണൻ എല്ലാം അറിയുന്നുണ്ടായിരുന്നു. എങ്കിലും അവൻ കണ്ണുകൾ മുഴുവൻ തുറക്കാതെ ഒരു കണ്ണ് … Read more

വെറുതെ ഇരുന്നാൽ ആണേൽ മുടിഞ്ഞ വിശപ്പ് ആണ് .. ഭക്ഷണം കഴിക്കാൻ ഇരുന്നിട്ടും ഒരു രസമില്ല…….

എഴുത്ത്:-സൽമാൻ സാലി രണ്ടീസായിട്ട് ന്റെ ഫോണിന് ഒരേ ഏനക്കേട്‌ തുടങ്ങീട്ട് .. ഒന്നിനും ഒരുഷാർ കിട്ടുന്നില്ല .. ഒന്ന് തുറന്ന് കിട്ടണമെങ്കി വയസായ ഉമ്മാമനെ കഞ്ഞികുടിക്കാൻ വിളിച്ചപോലെ ആണ് ഒന്ന് എണീറ്റ് വരാൻ വലിയ സമയം വേണം .. വാട്സാപ്പുംഫേസൂകും തുറന്നലോ സ്കൂളിൽ പോകാൻ നേരം മോളേ വിളിച്ചപ്പോലെ ആണ് ഒന്ന് കണ്ണ് തുറന്നു പിന്നേം കിടക്കും .. അതേപോലെയാണ് ഒന്ന് വാട്സാപ്പ് തുറന്നു അതേപോലെ ഓഫായി പോകും .. എനിക്കാണേൽ ന്റെ പൊരേലെ ഫ്രിഡ്‌ജുപോലെ ഒന്നുമില്ലെങ്കിലും … Read more

വീടെത്തുന്നവരെ ഷാനിന്റെ മനസ്സിലൂടെ എന്തൊക്കെയോ ഭയവെപ്രാളം മിന്നിമറഞ്ഞു……

മുൾമുനയിൽ അൽപനേരം Story written by Shaan Kabeer “അയ്യോ എന്റെ ഭാര്യ!!!” ഷാനിന്റെ മനസ്സിലൂടെ ഭാര്യയുടെ ഉപ്പയുടേയും ആങ്ങളമാരുടേയും അമ്മാവന്മാരുടേയും മുഖങ്ങൾ മിന്നിമറഞ്ഞു. കടയിലേക്ക് സാധനങ്ങൾ മേടിക്കാൻ പോയ ഷാൻ പെട്ടന്ന് ബുള്ളറ്റ് ബ്രേക്കിട്ടു. പിന്നെ ഒന്നും നോക്കാതെ ഒറ്റത്തിരിച്ചിലായിരുന്നു വീട്ടിലേക്ക്. ബുള്ളറ്റും കൊണ്ട് അതിവേഗം ഷാൻ കബീർ വീട്ടിലേക്ക് കുതിച്ചു. ഒരുതരം മരണവെപ്രാളം ഷാനിന്റെ മുഖത്ത് കാണാം. അവൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു. ഷാനിന്റെ ഹൃദയം പെടപെടാ ഇടിച്ചു. എത്രെയും വേഗം വീട്ടിലെത്തണം, അല്ലങ്കിൽ…? അയ്യോ … Read more

പകല് മുഴുവൻ വെറുതെ ഇവിടെ ഇരുന്നിട്ട് നിനക്ക് അത് തേക്കാൻ പറ്റിയില്ല അല്ലേ……

അവളിടങ്ങളിലൂടെ Story written by Jolly Shaji അലാറം അടിക്കുകയും സൂര്യ ബെഡിൽ നിന്നും എഴുന്നേൽക്കുകയും ഒപ്പമായിരുന്നു.. കഴിഞ്ഞ പതിനൊന്ന് വർഷമായി തുടരുന്നതല്ലേ.. ഇപ്പോൾ ബെൽ അടിക്കുന്നില്ലന്നെ ഉള്ളു അലാറത്തിന്റെ അലാറം ആയി അവൾ മാറിക്കഴിഞ്ഞു….. തലമുടി വാരിക്കെട്ടി ഡ്രസ്സ് നേരെയാക്കി വാതിൽ തുറന്ന് അവൾ നേരെ അടുക്കളയിലേക്ക് ഓടി… ചോറിനുള്ള വെള്ളം അടുപ്പത്തു വെച്ചിട്ടാണ് അവൾ ബ്രെഷ് എടുത്തു ടോയ്‌ലെറ്റിലേക്ക് പോയത്.. പതിവുപോലെ എഫ്. എം ൽ നിന്നുംപ്രഭാതഗീതങ്ങൾ ഒഴുകിയെത്തിതുടങ്ങി.. ശബ്‍ദം താഴ്ത്തിയാണ് റേഡിയോ വെച്ചേക്കുന്നത്… … Read more

മടുത്തമ്മേ… നാട്ടുകാരുടെ മുന്നിൽ നാണം കെട്ടു മടുത്തു.. ഇത്രേം നാൾ വീട്ടുകാർക്ക് മാത്രമേ ഉപദ്രവം….

തെറ്റും ശരിയും ഒപ്പം ഭ്രാന്തും Story written by Kannan Saju ” ഡാ ഉണ്ണീ… വേണ്ട മോനെ… അമ്മ പറയാനാ കേക്ക്… അച്ഛനെ തല്ലല്ലേടാ… മോനെ “ മ ദ്യപിച്ചു നാട്ടിൽ പ്രശ്നമുണ്ടാക്കിയതിനു ഉണ്ണി അച്ഛനെ തൂണിൽ കെട്ടിയിട്ടു മർദിച്ചു കൊണ്ടിരിക്കുന്നു…. കണ്ടു നിക്കുന്ന അമ്മ വാവിട്ടു കരയുന്നു…. ” അമ്മ ഒന്ന് മിണ്ടാതിരിക്കണ്ടോ???? ഈ നാ റിനേം കൊണ്ട് ഞാൻ മടുത്തു… ഓർമ്മ വെച്ച അന്ന് തുടങ്ങിയ കുടിയാണ്..എന്നും ഈ തമ്മിൽ തല്ലും വഴക്കും…. … Read more

അവൾ നിർബന്ധിച്ചു അകത്തേക്ക് വിളിച്ചു .. അന്നുമുതൽ അവർ ഒരുമിച്ച് അന്തിയുറങ്ങാൻ തുടങ്ങി…..

എഴുത്ത് :-സൽമാൻ സാലി കടലുണ്ടിപുഴയുടെ ഓളങ്ങളിൽ പ്രകമ്പനംകൊള്ളിച്ചുകൊണ്ട് പാലത്തിലൂടെ പരശുറാം എക്സ്പ്രസ്സ് കടന്നു പോയി .. പതിവിലും വിപരീതമായി അന്തരീക്ഷത്തിലെ മാറ്റം ചെല്ലപ്പനിൽ ആധിയുണർത്തി.. ഇന്ന് മീൻ ഒന്നും കിട്ടിയിട്ടില്ല .. വള്ളത്തിൽ രണ്ട് മൂന്ന് പരൽമീനുകൾ മാത്രം. ഇന്നാണ് അവളോട് ഉത്സവത്തിന് പോകാമെന്ന് പറഞ്ഞത് പ്രതീക്ഷകൾ തകിടം മറിചുകൊണ്ട് ഉണ്ടായ ശക്തമായ വേലിയേറ്റത്തിൽ മീൻ ഒന്നും കിട്ടതെ ചെല്ലപ്പൻ നിരാശയോടെ വള്ളം കരയിലേക്ക് തുഴഞ്ഞു പുഴയുടെ തീരത്ത് തന്നെയും കാത്തിരിക്കുന്ന ചെല്ലമ്മയെ ചെല്ലപ്പൻ ദൂരെ നിന്നും … Read more