വെള്ളാരം കണ്ണുള്ള പെണ്ണ്❤️~~ഭാഗം 03 എഴുത്ത്:-നന്ദു നന്ദുസ്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: വൈകിട്ട് അവളുടെ വീട്ടിൽ നിന്ന് തീരുമാനം പറയാൻ വിളിക്കാം എന്ന് പറഞ്ഞതാണ്.. കുറെ നേരം ആയി ഏട്ടനും ഞാനും അങ്ങോട്ടും ഇങ്ങോട്ടും ഹാളിൽ നടക്കുന്നു.. ഇടയ്ക്ക് ഏട്ടന്റെ മുഖത്തു നോക്കും ഏട്ടനും എന്നെ നോക്കി വീണ്ടും ക്ലോക്കിൽ നോക്കി നടത്തം തുടരും.. അമ്മയുടെ ഫോണിൽ ഇടയ്ക്ക് ഒന്ന് നോക്കും.. സമയം എട്ടു മണി കഴിഞ്ഞതും പ്രതീക്ഷിച്ച കാൾ വന്നു.. അവളുടെ അച്ഛൻ ആണ്.. അമ്മ ഫോൺ എടുത്തു ചിരിച്ചു സംസാരിക്കുന്നുണ്ട്.. … Read more

ആളെ കാണാനുള്ള ആഗ്രഹം കൊണ്ടാണ് വാട്സ്ആപ്പ് ഡിപി നോക്കിയത്.. മലമുകളിൽ നിന്നും കൈകളുയർത്തി നിൽക്കുന്ന ഒരു പെൺകുട്ടി……..

ഐറിൻ എഴുത്ത്:-സൂര്യകാന്തി (ജിഷ രഹീഷ് ) ജോലിയ്ക്ക് കയറിയ അന്ന് മുതൽ കേൾക്കുന്നതാണ് ‘ഐറിൻ’എന്ന പേര്.. ആളെ കണ്ടിട്ടില്ല ഇത് വരെ.. രണ്ടാഴ്ചത്തെ ലീവിലാണെന്ന് കേട്ടിരുന്നു.. ആൾക്ക് എന്തോ ചെറിയൊരു ആക്സിഡന്റ്… ‘മോസ്റ്റ്‌ എഫിഷ്യന്റ് ആൻഡ് ഡൈനാമിക്ക് പേർസൺ’എന്നൊക്കെ എല്ലാവരും പറയുന്നത് കേട്ടത് കൊണ്ടാവാം മനസ്സിൽ ഐറിനെ പറ്റി ഒരു രൂപമുണ്ടായിരുന്നു.. സുന്ദരിയായൊരു പെൺകുട്ടി.. എം ഡി യുടെ അസിസ്റ്റന്റ് ആണെങ്കിലും ആ ഓഫീസിനെ മൊത്തത്തിൽ കണ്ട്രോൾ ചെയ്യാനുള്ള പവർ കൂടെ ഐറിനുണ്ടെന്നു കേട്ടതോടെ ആളെ പറ്റി … Read more

നിനക്ക് ഇനി കൂടുതൽ പഠിക്കണം എങ്കിൽ പഠിച്ചോളു. ഇല്ലെങ്കിൽ പെർഫോം ചെയ്യണം എങ്കിൽ അതും ആവാം ട്ടോ…….

തനിയെ… Story written by Ammu Santhosh മോനും ഭർത്താവും പോയി കഴിഞ്ഞപ്പോൾ നിള അടുക്കളയിലേക്ക് വന്നുഎല്ലാം വൃത്തിയായി കിടക്കുന്നു. ജോലികളൊന്നുമില്ല. അവർ ഉള്ളപ്പോൾ തന്നെ സഹായിക്കുന്നത് കൊണ്ട് അവർ പോകും മുന്നേ തന്നെ ജോലികളും തീരും മോൻ സ്കൂളിൽ നിന്ന് വരും വരെ ഒറ്റയ്ക്ക്.. കുറച്ചു പുസ്തകങ്ങൾ വിവേക് വാങ്ങി കൊണ്ട് വന്നത് മറിച്ചു നോക്കി. ചവറുകൾ. നിള അതവിടെ വെച്ചു. അവൾ വെറുതെ കണ്ണാടിയുടെ മുന്നിൽ പോയി നിന്നു കല്യാണം കഴിഞ്ഞു കുട്ടിയുള്ള ഒരു … Read more

ഇയ്യെന്ത് വർത്താനം ആണ് മുജിയെ പറയുന്നേ .. ഓള് ബി.ഫാമിന് ചേർന്നിട്ട് ഒരു കൊല്ലം അല്ലെ ആയുള്ളൂ……

എഴുത്ത്:-സൽമാൻ സാലി ” ആ മോളേ ഞാൻ ഉമ്മാനോട് പറയാം പൈസ തരാൻ നീ നിനക്ക് ഇഷ്ട്ടപെട്ടത് വാങ്ങിച്ചോ ..! ” ഇനി പുതിയ ഫോൺ കിട്ടിയിട്ട് പഠിപ്പ് ഉഴപ്പരുത് കേട്ടോ … ” എന്നാ ശരി മോൾ ഫോൺ വെച്ചോ ..!! നാസർക്ക് ഫോൺ വെച്ച് തിരിഞ്ഞു നിന്നപ്പോഴാണ് അടുത്ത് മുജീബ് നിക്കുന്നത് കാണുന്നത് .. ” ഹാ മുജിയോ .. ഇയ്യെപ്പാടാ വന്നേ ..? ” കുറച് നേരായി ഇങ്ങള് മോളോട് സംസാരിക്കുന്നത് കണ്ടപ്പോ … Read more

വെള്ളാരം കണ്ണുള്ള പെണ്ണ്❤️~~ഭാഗം 02 എഴുത്ത്:-നന്ദു നന്ദുസ്

“”ടീ പെണ്ണെ നീ എന്തോന്ന് പിറുപിറുക്കുന്നത്.. വന്നപ്പോ തുടങ്ങിയല്ലോ.. ഇന്നും വെള്ളത്തിൽ വീണോ..”” “”ഓഹ് ഓർമിപ്പിക്കല്ലേ അമ്മേ..”” അമ്മയെ ഒന്ന് നോക്കി മെല്ലെ മുറിയിലേക്ക് കയറി.. ഇന്നലെ ആ കൊരങ്ങനും ഞാനും വെള്ളത്തിൽ വീണത് അമ്മയോട് പറഞ്ഞിരുന്നു എങ്ങനെ പറയാതെ ഇരിക്കും മൊത്തം നനഞ്ഞല്ലെ വീട്ടിലേക്ക് വന്നത്.. ഇവിടെ എല്ലാരും ഷർട്ട്‌ ഊരി തന്ന അവന്റെ വല്യ മനസിനെ ആയിരുന്നു വർണന.. “”അവന്റെ ഒരു ഷർട്ട്‌.. ഞാൻ വെള്ളത്തിൽ പോകാൻ കാരണം തന്നെ അവനാ എന്നിട്ട്..”” “”ടീ … Read more

പിറ്റേ ദിവസം ഓൾക് സർപ്രൈസ് കൊടുക്കുന്നത് ആലോചിച്ചിട്ട് എനിക്ക് തന്നെ രോമാഞ്ചം വരാൻ തുടങ്ങി……..

എഴുത്ത്:-സൽമാൻ സാലി കഴിഞ്ഞ വാലന്റൈൻസ് ഡേ ദിവസം ഓൾക് ഒരു സർപ്രൈസ് കൊടുക്കാമെന്ന് കരുതി ഞാൻ ജ്വല്ലറിയിൽ പോയി ഒരു മോതിരം വാങ്ങിച്ചു . തിരിച്ചു വന്നു വണ്ടിയിൽ കേറിയപ്പോളാണ് ഓള് മൂക്കുത്തി ഇട്ടോട്ടെ എന്ന് ചോദിച്ച കാര്യം ഓര്മ വന്നത് .. മൂക്കുത്തി ആവുമ്പോൾ മോതിരത്തിന്റെ പകുതി പൈസക്ക് കാര്യം നടക്കുകയുംചെയ്യും .. തിരിച്ചു ജ്വല്ലറിയിൽ കേറി അവിടുള്ള സ്റ്റാഫിനോട് മോതിരം അല്ല മൂക്കുത്തി ആണ് വേണ്ടത് എന്ന് പറഞ്ഞപ്പോ അവൻ എന്നെയൊന്ന് നോക്കി .. … Read more

വെള്ളാരം കണ്ണുള്ള പെണ്ണ്❤️~~ഭാഗം 01 എഴുത്ത്:-നന്ദു നന്ദുസ്

“”ഒരു കീറു വെച്ച് തന്നാൽ ഉണ്ടല്ലോ.. കൊറേ നേരായി ഈ നിപ്പ് തുടങ്ങിയിട്ട്”” “”ടാ അക്കു ഒന്ന് അടങ്ങു അവളിപ്പോ വരും.. ജസ്റ്റ്‌ ഒരു ഫൈവ് മിനിറ്റ് അവരിപ്പോ വരും..”” ഫസ്റ്റ് തന്നെ ഡയലോഗ് ആയത് കൊണ്ട് കഥാപാത്രങ്ങൾ ആരാണെന്ന് നായകൻ തന്നെ പറയട്ടെ അല്ലെ.. *********** ഞാൻ ആണ് നായകൻ അക്ഷയ് മഹാദേവൻ… എല്ലാരും അക്കു എന്നാ വിളിക്കുന്നത്. ഇന്ന് കാർത്തിക അല്ലെ അതുകൊണ്ട് എന്റെ ചങ്കിന്റെ കൂടെ അമ്പലത്തിൽ വന്നതാ ഭഗവാനെ തൊഴുതു തിരിച്ചു … Read more

ജോലി പോയി ഏട്ടാ എന്ന് പറഞ്ഞപ്പോൾ പിന്നെ ഫോൺ വിളിച്ചിട്ടുമില്ല. അമ്മയും അങ്ങനെ തന്നെ. ജോലിയില്ലാതെ വന്നാൽ…..

ക്വാറന്റീൻ Story written by Ammu Santhosh “വിളിച്ചിട്ട് ഫോൺ എടുത്തില്ലല്ലോ? “ “തിരക്കായിരുന്നു . നാളെ തിരിക്കും. നാട്ടിലെത്തുമ്പോൾ പിന്നെ നമ്പർ മാറും.ചിലപ്പോൾ വിളിക്കില്ല. “ “നാട്ടില്? “ “സുമേഷേട്ടൻ ഉണ്ട്. പക്ഷെ ഏട്ടന്റെ മകൾ തീരെ കുഞ്ഞാണ്. പിന്നെ അമ്മക്ക് വയസ്സായി. ഞാൻ ചെല്ലുന്നതിൽ നല്ല പേടി ഉണ്ട്. അത് കൊണ്ട് അങ്ങോട്ട് പോവില്ല.നോക്കട്ടെ “ “അമ്മ വരണ്ട എന്ന്പ റഞ്ഞോ? “ “തെളിച്ചു പറഞ്ഞില്ല.. സൂചിപ്പിച്ചു “ “തിരുവനന്തപുരം എയർപോർട്ടിൽ അല്ലെ വരിക? … Read more

അവർ രണ്ടീസം മുൻപ് ഇവിടെ വന്നിരുന്നു . അന്ന് സംസാരിക്കുന്നതിനിടെ അവരുടെ ഫോണിൽ……

എഴുത്ത്:-സൽമാൻ സാലി പല്ല് വേദന സഹിക്കാൻ പറ്റാതായപ്പോൾ ഒന്ന് ഹോസ്പിറ്റലിൽ പോവാൻ തീരുമാനിച്ചു … സാധാരണ പനിയോ തലവേദനയോ വന്നാൽ സൂപ്പർമാർകെറ്റിൽ നിന്നും പെനഡോൾ വാങ്ങി കഴിക്കാറാണ് പതിവ് .. പനി വന്നാൽ നീല പെനഡോൾ ജലദോഷം ചുമ വന്നാൽ പച്ച പെനഡോൾ വേദനക്ക് ചുവപ്പ് പെനഡോൾ .. ഇത് ഫാർമസിയിൽ നിന്നും പറഞ്ഞതല്ല സൂപ്പർ മാര്കറ്റിലെ മുജീബ് പറഞ്ഞതാണ് ഇത് കഴിച്ചാൽ മതീ ന്ന് .. പല്ല് വേദന സഹിക്കാൻ പറ്റാത്തോണ്ട് ഹോസ്പിറ്റലിലേക്ക് പോയി .. … Read more

അച്ഛനും അമ്മയും കുറേയേറെ വാഗ്വാദം നടത്തിനോക്കി. താൻ അല്പംപോലും പിറകോട്ടില്ല എന്ന് മനസ്സിലായതോടെ അമ്മ പറഞ്ഞു………

കൈവിട്ടെന്ന് കരുതിയത്.. എഴുത്ത്:-ഭാഗ്യലക്ഷ്മി.കെ.സി ഓഫീസിൽനിന്നും വൈകി എത്തുമ്പോഴാണ് വീട്ടിലൊരു ആൾക്കൂട്ടം കാണുന്നത്. രണ്ടുമൂന്ന് കാർ റോഡരികിൽ പാർക്ക് ചെയ്തത് കണ്ടിരുന്നു. അത് അടുത്ത വീട്ടിലേക്ക് വന്ന അതിഥികളാണ് എന്നാണ് വിചാരിച്ചിരുന്നത്. ഇതാരാണ് വീട്ടിലേക്ക് ഇത്രയും അധികം ആളുകൾ വന്നിരിക്കുന്നത്.. ഇനി വല്ല പെണ്ണ്കാണലോ മറ്റോ ആണോ.. തനിക്ക് ഒട്ടും താല്പര്യമില്ലാത്ത വിഷയമാണിത്. അമ്മയോടും അച്ഛനോടും എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു..കഴിഞ്ഞ ആഴ്ചയും വന്നു ഒരു കൂട്ട൪. അവരിറങ്ങിയപ്പോൾത്തന്നെ താൻ ബഹളമുണ്ടാക്കി. ദേ.. അമ്മേ.. എനിക്കിങ്ങനെ ഒരുങ്ങിക്കെട്ടി ഓരോരുത്തരുടെയും മുന്നിൽ … Read more